ഹലോ… ആദിഏട്ടാ നിങൾ എന്ത് പണിയാണ് കാണിച്ചത് ഇവിടെ ആകെ പ്രശ്നമായി ഇരിക്കുകയാണ് “””””””
എടാ അത് ഞാൻ….. എന്നോട് പറ്റിപ്പോയി…”””””””
എൻ്റെ ചേട്ടാ നിങ്ങളെ എത്ര വട്ടം അജയനും വല്ല്യമ്മയും വിളിച്ചു…. നിങളുടെ ഫോൺ അപ്പോഴക്കെ സ്വിച്ച് ഓഫ് ആയിരുന്നൂ””””””..
എടാ അത് എൻ്റെ പുതിയ ഫോൺ നമ്പർ ആണ്….. നിന്നോട് ഇപ്പൊൾ സംസാരിക്കുന്നത് എൻ്റെ പഴയേ നുമ്പറിൽ നിന്നുമാണ്… മറ്റെ ഫോൺ എൻ്റെ വീട്ടിലാണ്…. അത് ഞാൻ നട്ടിൽ വന്നാൽ ഉപയോഗിക്കാറില്ല….. ഇപ്പോ അവിടെ എന്താ പ്രശ്നം നീ അത് പറ??””””””
അത് ചേട്ടാ നമ്മള് പോയതിനു ശേഷം മഞ്ജു ചേച്ചി ചേട്ടനെ കിട്ടാൻ പല തവണ അജയൻ്റെ ഫോണിൽ വിളിച്ചിരുന്നു…. അവൻ്റെ ഫോൺ സൈലൻ്റ് ആയതിനാൽ നമ്മള് ഒന്നും അത് അറിഞ്ഞില്ല….. ഞങൾ തിരിച്ച് വീട്ടിൽ എത്തുമ്പോൾ ചേച്ചി ചേട്ടനെ അന്വേഷിച്ചു….. ചേട്ടൻ ഞങ്ങളുടെ കൂടെ ഇല്ലാത്തത് കൊണ്ട് ചേച്ചിക്ക് ദേഷ്യവും വന്നു…. ഫോൺ വിളിച്ചിട്ട് എടുതില്ലെന്നും പറഞ്ഞു അജയനെ പൊതിരെ തല്ലി ….. ചേട്ടന് ഉറങ്ങുമ്പോൾ വിളിച്ച് ഭക്ഷണം തരാൻ വേണ്ടി വന്ന ചേച്ചിയെ തടഞ്ഞ വല്യമമയേയ്യും ചേച്ചി വയക്ക് പറഞ്ഞു…… ഇവിടെ എല്ലാവരും കരുതിയത് ചേട്ടന് ഭക്ഷണം നൽകാത്തതിൻ്റെ പേരിൽ പിണങ്ങി പോയെന്നാണ്……..””””””
എടാ ഇതൊക്കെ ആര് അടിച്ചിരകുനതാ….. ഞാൻ എൻ്റെ ഒരു സുഹൃത്തിനെ കാണാൻ നിങ്ങളുടെ കൂടെ വനതാണ്… ഇന്ന് അവൻ്റെ പാർട്ടി ഉണ്ടായിരുന്നു അതാണ് ഞാൻ വീട്ടിൽ നിന്നും ഒന്നും കഴിക്കാതെ വന്നത്…””””
ചേട്ടന് ഇത് ആദ്യമേ ഞങ്ങളോട് ഒന്ന് മുന്നേ പറഞ്ഞിരുന്നേൽ ഇവിടെ ഇത്ര ബഹളതിൻ്റെ ആവിശ്യം ഇല്ലായിരുന്നു..””””””
പറ്റീപോയടാ.. നീ ഒന്ന് ക്ഷമിക്…..””*””
ക്ഷമ ചോദിക്കേണ്ടത് എന്നൊടല്ല… മഞ്ജു ചെച്ചിയോടാണ്…. ചേട്ടൻ പോയ്തിൽ പിന്നെ ചേച്ചി ഇത് വരെയും ജലപാണിയം കുടിച്ചിട്ടില്ല….. നാളെ അമ്പലത്തിൽ ചേച്ചി ചെട്ടനില്ലതെ വരില്ലെന്നും പറഞ്ഞു വാതിലും പൂട്ടി മുറിക്കകത്ത് ഇറിക്കുവാണ്… ചേട്ടൻ എത്രയും പെട്ടെന്ന് വാ…. ചേട്ടൻ വന്നലെ ചേച്ചി വാതിൽ തുറക്കൂ…..””””
ശെരിയടാ ഞാൻ ഒരു അര മണിക്കൂർ കൊണ്ട് എത്താം…… “”””