നീ പറയുന്നത് ഒക്കെ ശരിതന്നെ ,,,,, പക്ഷെ അവളെ കാണുബോൾ തന്നെ എനിക് അജുവിൻ്റെ ചിരിച്ച മുഖമാണ് കാണുന്നത്….””””””” ട്ടപ്പേ പ്പേ….. അവള് എന്നെ തല്ലി…….
തെണ്ടിത്തരം കാണിച്ചിട്ട് അവളെ കുറ്റം പറയുന്നോ…… അവള് അറിഞ്ഞോ നീയും അവനും ഇത്ര ബുദ്ധിയില്ലാത്ത വാണമാനെന്ന്……”””””” അടിച്ച കവിൾ തടവി കൊണ്ട് അവള് വീണ്ടും പറഞ്ഞു .. എടാ ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നത് അല്ല…. നീ നിൻ്റെ ജീവിതം ജീവിക്ക്……. അതായിരിക്കും അജുവിന് വേണ്ടി നീ ചെയ്യുന്ന ഏറ്റവും പുണ്യമുള്ള കാര്യം……… നിനക്ക് തോന്നുന്നുണ്ടോ നിൻ്റെ ജീവിദത്തിൽ സംഭവിച്ച കാര്യങ്ങൽ നിൻ്റെ അമ്മയും സഹോദരിമാരും അവളോടെ പറഞ്ഞിട്ടില്ലെന്ന്……. ഇനി ഇതൊക്കെ അറിഞ്ഞിട്ടും നിന്നെ സ്നേഹിക്കുന്ന അവളെ നി തള്ളിക്കളയുന്നത് മഹാ പാപമാണ്……”””””
ഇതൊക്കെ കേട്ടപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി….. ഞാൻ എത്രത്തോളം ചെറ്റയാണെന്ന് എനിക് മനസ്സിലായി… സോറിയടി…….”””””
അത് എന്നോടല്ല അവലോടാണ് പറയേണ്ടത്…. ആട്ടെ നീ വരുമ്പോ ഒന്നും കഴിച്ചില്ലെന്നലെ പറഞത്…””””
അതെ….””””
നീ എന്നെങ്കിലും അവള് കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുണ്ടോ””””””….
ഇല്ല…. ഞാൻ അവളോടു മര്യാദക്ക് ഒന്നും മിണ്ടാറില്ല “”””””””…
ആദ്യം നിങൾ രണ്ടും മനസ്സ് തുറന്നു സംസാരിക്കുക അപ്പൊൾ തന്നെ നിൻ്റെ പ്രശ്നം പാതി തീരും…. പിന്നെ രാജു അവന് ഇപ്പൊൾ കുറച് ഉത്തരവാദിത്തം ഒക്കെ ഉണ്ട്,,,, കാര്യങ്ങൽ പറഞാൽ അവന് മനസ്സിലാവും നി അതോർത്ത് വിഷമിക്കണ്ട…… എൻ്റെ ഊഹം ശരിയാമെങ്കിൽ ഇപ്പൊ നിൻ്റെ ഭാര്യ പച്ച വെളളം പോലും കുടിക്കാതെ നിനക്ക് വേണ്ടി കാതിരികുന്നുണ്ടാവും… സമയം ഇപ്പൊൾ ഏയു മണി കഴിഞ്ഞു,,, ആ പാവം അവിടെ വിശന്ന് കിടപുണ്ടാവും….. നീ ഒന്ന് വിളിച്ചു നോക്ക് അവളെ…,”””””
അതിന് അവളുടെ. നമ്പർ എൻ്റെ കയ്യിൽ ഇല്ല “””””” ഞാൻ അതും പറഞ്ഞു ഇളിച്ച് കാണിച്ചു…
നീയൊക്കെ ഒരു ഭർത്താവാണോടാ…. അവളെ കിട്ടാൻ വല്ല ചാൻസും ഉണ്ടോ ????
എൻ്റെ കയ്യിൽ അവളുടെ കസിൻ്റെ നമ്പർ ഉണ്ട്…”””””
എങ്കിൽ അതിൽ വിളിക്ക്….******* ഞാൻ ശരനിനെ വിളിച്ചു…. ഫോൺ സ്പീകറിൽ ഇടാൻ ശ്ഫാന പറഞ്ഞു…..