ഞാൻ എന്ത് പറഞ്ഞ് നിന്നെ സമാദാനിപിക്കണമെന്ന് എനിക് അറിയില്ല ……. ഞാൻ കാരണം ഒരാൽ ഇത്രത്തോളം വേദനിച്ചിടുണ്ടെങ്കിൽ ,,,, അതിന് പരിഹാരമായി എന്ത് ചെയ്യണമെന്നും എനിക് അറിയില്ല…..””””””””
ഞാൻ പറഞ്ഞു തീർന്നിട്ടില്ല……… എൻ്റെ വിവാഹത്തിന് ശേഷം എൻ്റെ ഭർത്താവ് എന്നെ നിർബന്ധപൂർവം അയാളുമായി സെക്സ് ചെയ്യാൻ ശ്രമിച്ചു….. പലപ്പോഴും ഞാൻ എതിർത്തു….. ഒരുപാട് കാലം വരെ ഞാൻ അയാൾക്ക് എൻ്റെ ശരീരവും മനസ്സും കൊടുത്തില്ല……. അവസാനം അയാള് എന്നെ ബലമായി ചെയ്തു…… ഓരോ തവണ അവൻ ശക്തിയിൽ അവൻ്റെ മാംസം എൻ്റെയുള്ളിൽ കയാട്ടുമ്പോൾ ഞാൻ ഉച്ചത്തിൽ നിൻ്റെ പേര് വിളിച്ചു….. അയാള് എന്നെ ചെയ്യുന്നത് നീ എന്നെ ചെയ്യുന്നത് പോലെ ഞാൻ സങ്കൽപ്പിച്ചു ………. പിന്നീട് അയാൾക്ക് മനസ്സിലായി ഞാൻ അയാളെ ഒരിക്കലും ഒരു ഭർത്താവായി അംഗീകരിക്കില്ലെന്ന് ….. അതോടെ ഞങൾ പൂർണ്ണ മനസ്സോടെ ബന്ധം പിരിഞ്ഞു…….. 2 വർഷമേ ഞങ്ങളുടെ ബന്ധം ഉണ്ടായിരുന്നുള്ളൂ…… അതിന് ശേഷം ഞാൻ എൻ്റെ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി ദുബൈയിൽ പോയി…… അവിടെ ഉമ്മയുടെ അനുജൻ്റെ കൂടെ നിന്നു അദേഹം എൻ്റെ പഠിപ്പ് പൂർത്തിയാക്കി തന്നു….. അവിടെ നല്ലൊരു യൂറോപ്പ് കമ്പനിയിൽ തന്നെ ഒരു പൊസിഷൻ ജോലിയും ശെരിയായി…… ഒരു വർഷത്തിനു ശേഷം ഞാൻ നാട്ടിൽ വന്നു…. നിനക്ക് വേണ്ടി മാത്രം നിന്നോടെൻ്റ ഇഷ്ടം പറയാൻ മാത്രം…. നീ എന്നെ സ്വീകരിക്കുമോ ഇല്ലയോ എന്നൊന്നും എനിക് നിശ്ചയമില്ലായിരുന്നു… എന്നിട്ടും ഞാൻ വന്നു നിൻ്റെ വീട്ടിൽ… … അപ്പോഴാണ് മനസ്സിലായത് നീ റഷ്യയിൽ ചികിത്സക്ക് പോയതും,,, നിൻ്റെ ആക്സ്സിഡൻ്റും ഞാൻ അറിയുന്നത്……. ഞാൻ ആകെ തകർന്നു പോയി….. നീ ജീവിതത്തിലേക്ക് തിരികെ വരാൻ ഞാൻ നെഞ്ചുരുകി പ്രാർഥിച്ചു ….. ……. എൻ്റെ തളർന്ന അവസ്ഥ കണ്ട് എൻ്റെ ഉപ്പ പെട്ടെന്നു തന്നെ എന്നെ ഗൾഫിലേക്ക് തിരിച്ചയച്ചു,,,, നിനക്ക് ബോധം വന്നത് എൻ്റെ ഒരു സുഹുർത്ത് വഴി അറിഞ്ഞപോഴാണ് ഞാൻ നോർമല് ലൈഫിലേക്ക് വന്നത്…… ഇപ്പൊ ഞാൻ വന്നിട്ട് ഒരായ്ച്ചയായി…… നിന്നെ കുറിച്ച് അന്നേഷിച്ചപ്പോൾ നീ ഇപ്പൊൾ തിരുവനന്തപുരത്ത് താമസം എന്ന് ഞാൻ അറിയുന്നത്.. മറ്റന്നാൾ ഞാൻ അങ്ങോട്ടേക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട്……. ഇനി എന്തായാലും അതിൻ്റെ ആവശ്യമില്ല…… നിന്നെ ഇവിടെ വെച്ച് കാണുമെന്ന് ഞാൻ ഒട്ടും എക്സ്പെക്റ്റ് ചെയ്തില്ല……….”””””””” അൽപ സമയം അവള് ഒന്നും മിണ്ടിയില്ല…… നീ നോക്കിയെ ഇത്രയൊക്കെ കഷ്ടപെട്ടിടും, എൻ്റെ കൈയെത്തും ദൂരത്ത് ഉണ്ടായിട്ടും എനിക് നിന്നെ സ്വന്തമാക്കാൻ മാത്രം പറ്റില്ലല്ലോ……””””””” അവള് വീണ്ടും കരഞ്ഞു …. ഇത്തവണ ഞാൻ അവളെ കെട്ടപ്പിടിച്ചു….. അത് അവള് അർഹിക്കുന്നത് പോലെ എനിക് തോന്നി…….. കുറച് സമയത്തിന് ശേഷം……..