മഞ്ജുവിന് മാത്രം സ്വന്തം 5 [Zoro]

Posted by

പച്ച മലയാത്തിൽ പറഞാൽ ഇതാണ് മോളെ യദാർത്ഥ ജീവിതം…. തിസ് ഈസ് ഫക്കിങ് ലൈഫ് ഈസ് മീനിങ്…… സോറി…””””””

കുയപ്പമില്ലടാ…….. ഞാൻ ചോദിക്കാൻ വിട്ടു നീ എന്താ ഈ നേരത്ത് പുട്ട് കഴിക്കുന്നത്?….”””

ഞാൻ അത് പറയാൻ വിട്ടു….. ഞാൻ അവളുമായി അധികം അടുക്കാതെ മാറിനിൽക്കാൻ നോക്കുകയാണ്…. ഞാൻ രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല,,,, അവള് കഴിയ്ക്കാൻ വിളിച്ചു ബട്ട് എനിക്ക് അവളും അവളുടെ കുടുംബവുമായി ഒത്ത് ചേരാൻ പറ്റില്ലഡോ …….. അവരെയൊക്കെ മുന്നിൽ എനിക് അഭിനയിക്കാൻ അറിയില്ലഡോ ”””””””” എൻ്റെ ഉള്ളിലെ സങ്കടം ഞാൻ അവിടെ ഷഫാനയുടെ മുന്നിൽ തുറന്ന് കാണിച്ചു…..

അവള് എന്നെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു….. അതിൽ എനിക്ക് കാമം തോന്നിയില്ല പകരം ഒരുതരം വികാരം മാത്രം വന്നു….

നിന്നോട് ഇനിയും ഇത് മറച്ച് വെക്കാൻ എനിക്ക് തോന്നുന്നില്ല……. എൻ്റെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പൊൾ നാല് വർഷം ആകുന്നു….. എൻ്റെ ദാമ്പത്യജീവിതം ഒരു പരാജയമായിരുന്നു…. ഡിഗ്രി കഴിഞ്ഞയുടൻ എൻ്റെ കല്ല്യാണം ഉറപ്പിച്ചതാണ് …ഞാൻ പരമാവതി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു,,, പക്ഷെ പെണ്ണിന് എത്ര കാലം പിടിച്ചനിൽക്കാൻ പറ്റുമെന്ന് നിനക്ക് ഊഹിക്കാമല്ലോ….. ഒടുവിൽ ഞാൻ അതിന് സമ്മതിച്ചു….. അന്ന് കൊറേ കാഷ്ടപെട്ട് നിന്നെ ഞാൻ വിളിച്ചിരുന്നു……. നിന്നോട് പറയാൻ മാത്രം വെച്ച ഒരു കാര്യം ഉണ്ടായിരുന്നു,,, കോളജിലെ ബാക്കി എല്ലാവരും വന്നിട്ടും ഞാൻ തിരഞ്ഞത് നിന്നെ മാത്രമാണു……

ഇവളെ എനിക് അറിയുമായിരുന്നു എങ്കിലും ഇന്നാണ് ഞാൻ ആദ്യമായി ഇവളുമായി മിണ്ടുന്നത് തന്നെ….. ഇത്രയും സംഭവിച്ചത് തന്നെ ഞാൻ മെൻ്റലി ഒക്കേയല്ലാതത്തിനാലാണ്… ഇവൾ എന്തൊക്കെയാണീ വിളിച്ചു പറയുന്നത്,, ഒരു ഉമ്മ കിട്ടാത്തിൻ്റെ പേരിൽ വട്ടായോ??….. അവള് പറയുന്നത് കേട്ട് ഞാൻ കണ്ണും മിഴിച്ച് നോക്കി…

എനിക്കറിയാം ഞാൻ ഈ പറയൂന്നത് ഒക്കെ നിനകിപ്പോൾ ഒരു ഷോക്കായിരിക്കും…”””””””

സത്യം……. ഞാൻ കരുതി നിനക്ക് വട്ടായന്നാ…””””””

അതെ ഇത് ഒരു തരം വട്ട് തന്നെ…. അന്ന് പാവം ഒരു പൊട്ടി പെണ്ണിന് തോന്നിയ ഒരു ആഗ്രഹം,,, ഒരിക്കലും നടക്കാത്ത ഒരു മോഹം………. ജീവിതത്തിൽ എല്ലാ സുഖ സൗകര്യങ്ങളേട് ജീവിച്ച എനിക് പലതും ഇല്ലായിരുന്നു ……..ചെറുപ്പത്തിൽ തന്നെ ഉമ്മ നഷ്ടപ്പെട്ടത് കൊണ്ട് ഒരു മാതാവിൻ്റെ സ്നേഹം ഞാൻ അറിഞ്ഞില്ല….. പണത്തിന് വേണ്ടി സ്നേഹിക്കാൻ മറന്നു പോയ് ഒരു ഉപ്പ…. കൂടെയുള്ള പലരും ഒരു കാലം വരെ കൂടെ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ എല്ലവരും അവരവരുടെ വഴിക്ക് പോയി…. എൻ്റെ ബാല്യവും കൗമാരവും ഒക്കെ ഉമ്മുമയുടെ കൂടെയായിരുന്നു….. എന്നെ ആകെ മനസ്സിലാക്കിയത് ഉമ്മൂമയാണ്… പടച്ചോൻ അത്കൊണ്ട് അവരെ നേരത്തേ അങ്ങ് വിളിച്ചു… എല്ലാമുണ്ടെങ്കിലും ഒന്നും ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ….. ജീവിതത്തിൽ ഈ ഷഫാന ഒന്നേ മനസ്സറിഞ്ഞ് ആഗ്രഹിച്ചിട്ടുള്ളു….. അത് നിന്നെയാണ്…… നിന്നെ മാത്രം നിൻ്റെ ഭാര്യയായി നിൻ്റെ മാത്രം പെണ്ണായി,,,,, നിന്നെ നോകുവാനും നിന്നിൽനിന്നും എനിക് പിറക്കുന്ന നിൻ്റെ കുഞ്ഞുങ്ങളെ നോക്കുവാനും……. നിൻ്റെയും അവരുടെയും സ്നേഹവും സംരക്ഷണവും മാത്രം മതി എനിക്ക് എൻ്റെ മരണം വരെ…. വേറൊന്നും വേണ്ട എനിക്ക്…….. നിന്നെ കെട്ടിപിടിച്ച് നിൻ്റെ നെഞ്ചില് തല ചായ്തി ഉറങ്ങാൻ എത്ര കൊതിച്ചിടുണ്ടെന്ന് നിനക്ക് അറിയുമോ??. “””””’’

Leave a Reply

Your email address will not be published. Required fields are marked *