നിങൾ ഭക്ഷണം കഴിച്ചതാണോ…..”””””””
അതെ… ഞാൻ കഴിച്ചു……അവർ നമ്മളെ വൈറ്റ് ചെയ്യുണ്ടാവും വേഗം പോകാം…””””” ഇന്നലത്തെ എൻ്റെ പെർഫോമൻസും, മുണ്ടിലെ പാലും കാരണം മഞ്ജുവിനെ എങ്ങനെ ഫേസ് ചെയ്യണമെന്ന് അറിയാതെ ഞാൻ ഒരു ഒരു കളളം പറഞ്ഞു ഞാൻ മുറിവിട്ട് വേഗം പുറത്തേക്ക് നടന്നു… പുറത്ത് അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും കുട്ടികളും എല്ലാവരും ഉണ്ടായിരുന്നു … എല്ലാവർക്കും പുഞ്ചിരി നൽകി ഞാൻ നേരെ വീടിന് പുറത്ത് സ്‌കൂട്ടായി….. അജയനും എൻ്റെ പുറകെ ഉണ്ടായിരുന്നു….. ഭാഗ്യത്തിന് അവിടെ മഞ്ജുവും അവളുടെ അച്ഛനും മറ്റ് ആണുങ്ങളും ഉണ്ടായിരുന്നില്ല… റോഡിലേക്ക് പോകുന്ന വഴിയെ പിറകിൽ നിന്നും മിന്നു ഓടിവന്നു എന്നെ വിളിച്ചു….
ചേട്ടാ….. ചേട്ടനെ മഞ്ജു ചേച്ചി വിളിക്കുന്നു…????””””””
ഞാൻ അവളെ വിളിച്ച് പറഞ്ഞൊളാം …. നീ പൊയ്ക്കോ….”””””
അതൊക്കെ ഫോൺ വിളിച്ച് പറഞ്ഞു കൂട നീ എന്തിനാ മുന്നു ഓടി വന്നത്..m നിനകവിടെ ജോലിയൊന്നും ഇല്ലേ.. അജയൻ അവളുടെ കിടപ്പ് കണ്ട് ചോദിച്ചു…..
അത് ഞാൻ ചേച്ചിയോട് ചോദിച്ചതാ….. അവള് എന്നെ നിർബന്ധപൂർവം പറഞ്ഞു വിട്ടതാ… എന്നാ ഞാൻ പോണു നിങൾ വരുമ്പോൾ 10 മുള മുല്ല വാങ്ങിക്കനെ””””””
ശെരി…. നീ വിട്ടോ….”””” അജയൻ അവളെ പറഞ്ഞയച്ചു…
റോഡിൽ ഞങ്ങളെയും കാത്ത് മഹേന്ദ്ര താർ ഉണ്ടായിരുന്നു,, അതിൽ ഡ്രൈവറുടെ സീറ്റിൽ ഷരണും കോ ഡ്രൈവർ സീറ്റിൽ ചെറിയചനും ഉണ്ടായിരുന്നു…..
ആദിയും വരുന്നുണ്ടോ നങ്ങളുടെ കൂടെ… അത് ഏതായാലും നന്നായി മോൻ്റെ അച്ഛൻ്റെ സുഹൃത്തിൻ്റെ ജുവല്ലറിയിൽ നിന്നാണ് സ്വർണം എടുക്കുന്നത് …. നിന്നെ കണ്ടാൽ ചിലപ്പോ ഡിസ്കൗണ്ട് കിട്ടും….. “””””””” അതും പറഞ്ഞു അയാളുടെ മുഖമൊന്നു പ്രകാശിച്ചു……. ഭാഗത്തിന് ഇന്നലത്തെ കാര്യം ഇയാൽ അറിഞ്ഞില്ലെന്നു തോന്നുന്നു അതേ കുറിച്ച് ഒന്നും തന്നെ ആരും പറഞ്ഞില്ല…..
ഞാനും അജയനും വണ്ടിയുടെ പിന്നിൽ കയറിയ…. വണ്ടി നേരെ വടകരയിലേക്ക് വിട്ടു….. പോകുന്ന വഴിയിൽ അജയൻ്റെ ഫോണിൽ മഞ്ജു അവനെ തുരു തുരാ വിളിച്ചുകൊണ്ടിരുന്നു. ഭാഗ്യത്തിന് അവൻറെ ഫോൺ സൈലൻ്റ് ആയതിനാൽ അവന് അത് കണ്ടില്ല.. പക്ഷെ അവൻ്റെ വെള്ള ഷർട്ടിൽ ഫോണിൻ്റെ ഡിസ്പ്ലേ എനിക് കാണാൻ സാധിച്ചു അതിൽ ചേച്ചി കാളിംഗ് എന്ന് കാണികുണ്ടായിരുന്നൂ…… അവന് നല്ല കത്തിയിൽ ആയിരുന്നതിനാൽ ഇതൊന്നും അവൻ കണ്ടില്ല……