എൻ്റെ പടച്ചോനെ അവളാണോ എൻ്റെ വസ്ത്രം മാറ്റിയത്…… രാവിലെ എൻ്റെ പാല് അവള് കണ്ടുകാനുമോ…..…. പല പല ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു. ഞാൻ അവളുമായി ബന്ധപ്പെട്ടോ….. ഇയ് ഞാൻ അത്രക്കും കൺട്രോൾ ഇല്ലത്തവനല്ല ഈ ആദി…….പാല് മുണ്ടിൽ ആണെങ്കിൽ ഞാൻ ഇന്നലെ കണ്ടത് സ്വപ്നം ആയിരിക്കും ….വെറുതെ ഞാൻ പേടിച്ച് പോയി ചീ ആണുങ്ങളുടെ വിലകളയാനായിട്ട് മുറിയിലെ കണ്ണാടിയിലൂടെ എൻ്റെ മുഖം നോക്കി ഞാൻ പറഞ്ഞു….. നടന്ന്തോക്കെ സ്വപ്നമാണെന്ന് ഉറപ്പിച്ചപ്പോ എനിക്ക് കുറച്ച് ആശാസ്വം കിട്ടി…….
ഒന്ന് കുളിച്ച് ഫ്രഷ് ആവാമെന്ന് കരുതി ഞാൻ ബാത്റൂമിൽ കയറി,,, ശുക്ലമായ മുണ്ട് കഴുകി വേറെ ബക്കറ്റിൽ ഇട്ടു…. ഒന്ന് നന്നായി കുളിച്ചു….. എല്ലാം കഴിഞ്ഞപ്പോളാണ് മാറ്റി ഉടുക്കാൻ ഉള്ള ഡ്രസ്സ് മഞ്ജുവിൻ്റെ വീട്ടിലാണെന്ന് ഓർമ്മ വന്നത്……തല തോർത്താൻ ടവ്വലും എടുക്കാൻ വിട്ടു പോയി….. തിരിച്ച് ഇറങ്ങാനാന്നേൽ ആകെയുള്ള മുണ്ട് കഴുകിയിട്ടു …ഏത് നേരത്താണോ കുളിക്കാൻ കയറിയത് എന്ന് പറയാൻ മാത്രം എനിക് അന്നേരം പറ്റിയുള്ളൂ… നഗ്നനായി കൊണ്ട് പുറത്തിറങ്ങിയാൽ റൂമിൻ്റെ ഡോറും അടച്ചിട്ടില്ല ആരെങ്കിലും റൂമിൽ ഉണ്ടെങ്കിൽ ഞാൻ പിന്നെ ഇവിടെ നിന്നിട്ട് കാര്യമില്ല……
അണ്ടി പോയ അണ്ണാനെ പോലെ ഷവറും നോക്കി നിന്ന എന്നെ രക്ഷിക്കാൻ ദൈവദൂതനെ പോലെ അജയന് വന്ന്…
അളിയോ…. കുളി കയിഞ്ഞോ “”””””വാതിൽ മുട്ടികൊണ്ട് അവൻ്റെ വരവ് എന്നെ ചില്ലറയൊന്നുമല്ല സന്തോഷിപിച്ചത്… എത്ര വലിയ മൈരൻ ആണെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ ഇവനെ പോലെയുള്ളവരെ കൂടെ ഉണ്ടാവൂ…..
അജായാ….. എന്താടാ കാര്യം……””””
അളിയനെ ഇന്നലെ ഞാൻ നിർബന്ധിച്ച് കള്ള് കുടുപിചോ…… അത് ഞാൻ ചോദിക്കാൻ കരണം എനിക്ക് ഇന്നലത്തെ ഒന്നും ഓർമ്മ കിട്ടില്ല,,,,,കള്ള് കുടിച്ചാൽ ഇത് എന്നും ഇങ്ങനെയാണ്… ഞാൻ ചെയ്തതും പറഞ്ഞതും എനിക് നേരം വെളുത്താൽ ഓർമ്മ കാണില്ല…..
ഇത് തന്നെയാണ് അവസരം…എല്ലാം അവൻ്റെ തലയിൽ ഇടാം… ചെയ്യുന്നത് ചെറ്റത്തരം ആണെങ്കിലും എൻ്റെ ഇമേജ് ഞാൻ തന്നെ ഇവിടെ കാക്കണം…
അതൊന്നും കുഴപ്പിമില്ല….. നിൻ്റെ സന്തോഷം അല്ലടാ എൻ്റെ സന്തോഷം “”””””….. ഞാൻ അവനെ ഇമോഷനലായി നേരിട്ടു….