എന്നിട്ട് നിങൾ എന്തിനാണ് അവനെ കല്ല്യാണം കഴിക്കാൻ അനുവദിച്ചത്…..””””””
ഞങൾ എന്ത് പറഞ്ഞാലും അത് അവനെ ഇഷ്ടമല്ലാത്തത് കൊണ്ട് കെട്ടിച്ചമച്ച കഥയാണെന്ന് അവള് പറയൂ… അവനെ അവൾക്ക് അത്രക്ക് വിശ്വാസം ആണ്…. ഇതിൻ്റെ പേരിൽ ഞാനും അവളും അച്ഛനും തമ്മിൽ വഴക്ക് കൂടാത്ത ദിവസങ്ങൾ കുറവാണ്……. ഒറ്റ പെങ്ങൾ അല്ലെ അവളുടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് കരുതി ഞാനാ കല്യാണത്തിന് സമ്മദിച്ചത്………… എന്നിട്ടെന്തായി അവസാനം പോലീസ് വന്നാ പൂറി മോനെ തൂകി എടുത്ത് കൊണ്ട് പോയില്ലേ……
അല്ല പോലീസിന് എങ്ങനെയാണ് അവൻ്റെ വിവരം മനസ്സിലായത് ..??? ഞാൻ എൻ്റെ സംശയം അവനോട് ചോദിച്ചു.
അവിടെയാണ് ട്വിസ്റ്റ് ………ചേച്ചിയുടെയും അവൻ്റെയും ഒരു ഫ്രണ്ട് ഉണ്ട് കിരൺ അവനാണ് എനിക്ക് ഈ വിവരം തന്നത്.. പോലീസിനെ വിൽക്കാനും അവനാണ് മുന്നിൽനിന്നത് …..”””””””
അവൻ എന്തിന് സ്വന്തം സുഹൃത്തിനെ തന്നെ പോലീസിൽ പിടിപ്പിക്കുന്നത്…. കാര്യങ്ങൽ ഓന്നും അങ്ങോട്ട് വ്യക്തമാവുന്നില്ലല്ലോ….”””””””
അതൊന്നും എനിക്ക് അറിയില്ല….. അന്ന് പുള്ളി അങ്ങനെ ചെയ്തില്ലെങ്കിൽ എൻ്റെ മഞ്ജു ഇവിടെ ഇന്ന് വന്നത്പോലെ സന്തോഷത്തോടെ വരില്ലായിരുന്നു……..”””””” കല്ല്യാണം മുടങ്ങി നാട്ടുകാരുടെ മുന്നിൽ തല കുനിച്ച് നിൽകുമ്പോ ദൈവമായിട്ടണ് അളിയനെ അവിടെ എത്തിച്ചത്….. ഞാൻ ഒരുമ്മ കൂടി വെച്ചോട്ടെ…… ഉമ്മാ 😘😘
എന്നെ ഉമ്മ വെച്ചതിനു ശേഷം അവന് കിടക്കിയിലേക്ക് വീണു…… മുഖം തുടച്ച് കൊണ്ട് ഞാൻ ബിയർ ബോട്ടിൽ മൂടി തുറന്ന് ഒരു സ്വിപ് അകത്താക്കി…… വല്ലാത്ത ഒരു ചവർപ്പ് രുചി എൻ്റെ നാവിൽ അറിഞ്ഞു.. എനിക്ക് ഛർദ്ദിക്കാൻ തോന്നി… ഞാൻ വേഗം വാതിൽ തുറന്ന് പുറത്ത് പൊക്കാൻ നോക്കി… കുറെ ആളുകളെ പുറത്ത് കണ്ടപ്പോ ഞാൻ നേരെ അറ്റാച്ച്ഡ് ബാത്ത്റൂമിൽ കയറി ഛർദ്ദിച്ചു….. ഞാൻ വിട്ട് കൊടുക്കാൻ തയാറായില്ല പുറത്ത് ഇറങ്ങി ഞാൻ ഒരു കുപ്പി മൊത്തം അകത്താക്കി…… പിന്നെ എൻ്റെ കണ്ണുകൾ താനേ ഇരുട്ട് കയറുന്നത് പോലെ, തല ചുറ്റുന്നത് പോലെ….. ഞാൻ നിലത്ത് ചുമരും ചാരി ഇരുന്നു….. ഭൂമി എന്നെ മാത്രം ചുറ്റുന്ന ഒരു ഫീൽ ചുറ്റും ചിത്ര ശലഭങ്ങൾ… ഞാൻ അവിടെ തന്നെ ഇരുന്നു മയങ്ങി പോയി…….