ആദിഎട്ടാ ഞാൻ മിന്നു……
എന്നിട്ട് ഒന്നും മിന്നുന്ന്ത് കാണുന്നില്ലല്ലോ….??
വളിപ്പ് അടിക്കാതെ ഏട്ടാ…. മഞ്ജു ചേച്ചിയുടെ കാമുകൻ ഇല്ലേ അവൻ എന്നെയും വളകാൻ നോക്കിയായിരുന്നു… ഞാൻ അത് ചേച്ചിയോട് പറഞ്ഞപ്പോ അവള് എന്നെ ആട്ടി വിട്ടു….. എന്നിട്ട് എന്തായി അവസാനം പോലീസ് കൊണ്ടുപോയില്ലെ ആ മൈരനെ…..””””
മിന്നു ആദിഏട്ടൻ മുന്നിൽ വേച്ചാണോ തെറി പറയുന്നത്…..””””
സോറി അജയ് സോറി ആദി ഏട്ടാ…..”””””””
കള്ളിൻ്റെ പുറത്ത് ഇവറ്റകൾ എല്ലാം എന്നോട് തുറന്ന് പറയും, ഇതിലൂടെ എനിക്ക് അവളിൽ നിന്നും അകലാൻ ഉള്ള വല്ല തുമ്പും കിട്ടും…
അല്ല മിന്നു അവർ തമ്മിൽ നല്ല ബന്ധത്തിൽ ആയിരുന്നോ ഐ മീൻ ഫിസിക്കൽ..”””””” ഞാൻ ഒരു എറിഞ്ഞു നോക്കി
അവള് അവനുമായി കളിച്ചോ എന്നാണോ ഏട്ടൻ ചോദിച്ചത്….. എങ്കിൽ അതിൻ്റെ ഉത്തരം നോ ആണ് അങ്ങനെ കല്ല്യാണം കഴിക്കാതെ ഉടുതുണി ഊരുന്ന സ്വഭാവം ഞങളുടെ കുടുംബത്തിന് ഇല്ല…… ചേട്ടൻ പേടിക്കണ്ട അവള് വെർജിൻ ആണ്……”””””””””
അതൊക്കെ നിനക്ക് എങ്ങനെ അറിയും മിന്നു….””””
എടാ അജയാ നിനക്ക് അറിയാത്ത പല കാര്യങ്ങളും ഞങൾ പെണ്ണുങ്ങൾക്ക് അറിയാം.. ദേ ഇവൾ ഇല്ലേ ഇവളെ നാല് പേര് കൂടിയാണ് പ്രേമിക്കുന്നത് നാലും നാല് സ്ഥലത്ത് ആയതിനാൽ എല്ലാവരെയും ഒരുപോലെ കൊണ്ടു നടക്കും എന്നിട്ട് അവരെ ഊറ്റും എന്നിട്ട് അവസാനം കളയും…. ഇതൊക്കെ ഞങ്ങൾക്ക് വെറും ഒരു നേരം പോക്ക് മാത്രം…..”””” ബോധം ഇല്ലാതെ താഴേ കിടക്കുന്ന മൂന്ന് പെണ്ണുങ്ങളെ ചൂണ്ടിയാണ് മിന്നു പറഞ്ഞത്… നീയും ഈ ശരണും ഒക്കെ വെറും പാവങ്ങൾ… ദിവ്യ പ്രണയം കാത്ത് നിൽക്കുന്നു……. എൻ്റെ കാര്യം പറഞാൽ എൻ്റെ കൊള്ളാവുന്ന ഒരു പണചാകിനെ ഞാൻ നോട്ടമിട്ടുണ്ട് ഈ കൊല്ലം അവനേകൊണ്ട് എന്നെ പെണ്ണുകാണൻ അവൻ്റെ വരാൻ സമ്മദിപ്പികണം…..””””””””””” അതും പറഞ്ഞു അവള് ബെഡിൽ ശരണിനെ കെട്ടിപിടിച്ച് കിടന്നുറങ്ങി……
അളിയാ നിങ്ങളോടെനിക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല….. അളിയന് അറിയുമോ മഞ്ഞുവിനോട് ഞാൻ എന്താ ഇങ്ങനെ പെരുമാറുന്നത് എന്ന്…….. അതിൻ്റെ കാരണം ഞാൻ തന്നെ പറയാം അവളുടെ കല്ല്യാണം നടക്കാൻ വേണ്ടി അവള് എന്താ ചെയ്തത് എന്ന് അറിയോ….. ഉറക്ക ഗുളിക വാങ്ങി അത് ഓവർ ഡോസ് കൺസ്യൂം ചെയ്തു എന്ന് രാത്രമുഴുവൻ ഞങൾ ഹോസ്പിറ്റലിൽ ആയിരുന്നു കൃത്യ സമയത്ത് എത്തിച്ചത് കൊണ്ട് മാത്രം ആണ് അന്ന് അവളെ നിങ്ങള്ക്ക് തിരിച്ച് കിട്ടിയത്… അഭിമാനം ഓർത്ത് ഈ വാർത്ത ഞങളുടെ കുടുംബം വിട്ട് പുറത്ത് പോയില്ല….. അവനില്ലെ,,, അവനെകുറിച്ച് ഞാൻ അന്നെ തന്നെ അന്വേഷിച്ചതാണ്,, ഒരു ഒത്തൊരുമ ഇല്ലാത്ത കുടുംബവും ബന്ധുക്കളും അവൻ്റെ തന്ത ഒരു ഫോർഡ് ആണ് അമ്മ പിന്നെ മൂന്നാം കേട്ടുകാരിയാണ് ,,, കൂടെപിറപ്പ് ഉള്ളതും ഇല്ലാത്തതും കണക്കാ…. കഞ്ചാവിൻ്റെ ഇടപാട് ഇവന് ഉണ്ടെന്ന് വരെയും എനിക് റിപ്പോർട്ട് കിട്ടിക്ക്…..