കല്യാണ വീട് ആയത് കൊണ്ട് തന്നെ വഴികളിൽ എല്ലാം പ്രകാശം ഉണ്ടായിരുന്നു…ഞാൻ അവളുമായി ഒരു നിശ്ചിത അകലത്തിൽ ആണ് പോയത്…….. താഴെ കല്യാണ വീടിൻ്റെ മുന്നിലേക്ക് അടുത്ത് കൊണ്ടിരുന്നപ്പോൾ കാറ്റിൻ്റെ ശക്തി കൂടി വന്നു അത് കാരണം വീട്ടിലിൽ ഉള്ളവർ എല്ലാം പുറത്ത് വന്നിട്ടുണ്ട്……
കാറ്റിൻ്റെ തണുപ്പ് കാരണം അവള് എൻ്റെ അടുത്തേക്ക് ചേർന്ന് നടന്നു……പെട്ടനാണ് ഒരു മിന്നൽ അടിച്ചത് അതിൻ്റെ കൂടെ ഇടിയും വെട്ടി……. അതോടെ കരണ്ടും പോയി…
അമ്മേ………എന്ന് വിളിച്ചു അവള് എൻ്റെ ദേഹത്ത് ചേർന്നു നിന്നു ഒരു കൈ കൊണ്ട് എന്നേ ചുറ്റി മുറുക്കി അവളൂടെ മുഖം എൻ്റെ നെഞ്ചിനുള്ളിൽ അടുപ്പിച്ചു……. ആ നിമിഷം ഞാൻ എല്ലാം മറന്നു…….. ഒരു കൊച്ചു കുട്ടി തൻ്റെ അമ്മയെ കെട്ടിപ്പിടിക്കന്നത് പോലെ അവള് എൻ്റെ ദേഹത്തേക്ക് അമർത്തിപ്പിടിച്ചു ………ഞാൻ അവളെ കുറച്ച് കൂടി ചേർത്ത് പിടിച്ചു എൻ്റെ കൈവെള്ള അവളൂടെ പുറത്ത് കൂടെ ഇഴഞ്ഞു കൊണ്ട് അവളൂടെ ഇടുപ്പിനെ പിടിച്ചു…. ചേർത്ത് നിർത്തി……അവളുടെ ദേഹത്തിൻ്റെ ചൂട് ഞാൻ ആ തുണത്ത കാറ്റിൽ ആസ്വദിച്ചു……അവളുടെ വയറും മുലയുടെ ഒരു ഭാഗവും അതിൻ്റെ മാർദ്ദവം എന്നെ അവളുടെ ദേഹത്തേക്ക് അലിഞ്ഞു അടുത്തേക്ക് കൂടുതൽ ചേരുവാൻ തോന്നി………
മിന്നൽ അടികുമ്പോ അവള് മുറുക്കം കൂട്ടി കൊണ്ടിരുന്നു……ഞങൾ രണ്ടും വീടിൻ്റെ മുന്നിൽ എത്തിയത് ഞാനും അവളും അറിഞ്ഞില്ല അപ്പോള് തന്നെ കരണ്ടും വന്നു………. ഞാൻ നോക്കുമ്പോൾ അവളുടെ വീട്ടുകാർ മൊത്തം നങ്ങളെ നോക്കി നിൽക്കുന്നു…
അയ്യേ ഇചെച്ചിക്ക് ഇടി പേടിയാ……”””””” അവളുടെ ബന്ധത്തിലെ ഏതോ ഒരു കുട്ടി ഞങളെ നോക്കി കളിയാക്കി ചിരിച്ചു……അപ്പോളാണ് ഞങൾ രണ്ടും അടർന്നു മാറിയത് ……അവിടെ ഉണ്ടായിരുന്ന എല്ലാവരും അവളെയും എന്നെയും നോക്കി ഒരു മറ്റെ ചിരി ചിരിച്ചു………. അവള് നാണത്തോടെ ഉള്ളിലേക്ക് കയറി പോയി…….
ഞാൻ ശിവൻ…….. ഞാനാണ് മഞ്ജുവിൻ്റെ ചെറിയച്ഛൻ….. കല്യാണത്തിൻ്റെ അന്ന് ഞാൻ മോൻ്റെ കൂടെ ഉണ്ടായിരുന്നു നമ്മള് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്….””””””” അവളുടെ ചെറിഅച്ഛന് എന്നെ ഉള്ളിലേക്ക് കയറാൻ ആഗ്യം കാണിച്ച് പറഞ്ഞൂ