അങ്ങനെ ഇരിക്കെ കുടുംബത്തിൽ ഇളയ മകളായ അലീനയുടെ മകന്റെ സുന്നത്ത് കല്യാണം വന്നു. സംഭവം കുടുംബ വീട്ടിൽ വെച്ച് നടത്തുന്ന പരുപാടിയിൽ vaccation ആയത്കൊണ്ട് ഞങ്ങൾ ഒരാഴ്ച മുന്നേ കുടുംബത്തെത്തി. മറ്റു ബന്ധുക്കൾ ഒക്കെ തലേ ദിവസം വീട്ടിലെത്തി എന്നാൽ മാമിയെ മാത്രം കണ്ടില്ല. അപ്പോഴേ ഞങ്ങൾ ജാഡ ആണ് വരുമെന്ന് തോന്നില്ല എന്നൊക്കെ എഴുതിതള്ളി. വീട്ടുകാർ എല്ലാവരും നാളത്തേക്കുള്ള അരിപ്പത്തിരിയും ബീഫിനും, പിന്നേ ബിരിയാണിക്കും ഒക്കെ ഉള്ള സാധനങ്ങൾ തയ്യാറാക്കുക്കയാണ്. സിറ്റുവേഷൻ ബോർ ആയത്കൊണ്ട് ഞങ്ങൾ പിള്ളേർ എല്ലാവരും ചേർന്ന് ഒളിച്ചുകളിക്കാൻ തീരുമാനിച്ചു.
പിള്ളേർ സെറ്റിൽ മൂത്തത് ഞാനായതിനാലും ഓട്ടവും ചട്ടവും ഒക്കെ അറിയാവുന്നതുകൊണ്ടും പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്തവിധം ഞാൻ ഒളിച്ചിരിക്കാൻ തുടങ്ങി. തട്ടിന്റെ മുകളിലും, മരത്തിന്റെ മുകളിലും ഒക്കെ ഒളിച്ചിരുന്ന എന്നെ പലപ്പോഴും സുല്ലിട്ടു ഇറക്കേണ്ടി വന്നതോടെ വീണ്ടും കളി വാശിയായി.
എന്നെ ഇത്തവണ കണ്ടുപിടിച്ചാൽ 3 തവണ അടുപ്പിച്ചു ഞാൻ നിങ്ങളെ കണ്ടുപിടിക്കമെന്ന് വാശിക്ക് പറഞ്ഞു ഒളിച്ചിരിക്കാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ റൂമിനകത്തു തുണിയിട്ട് വെക്കാനുള്ള 2 basket കളുടെ ഇടയിൽ കുറച്ചു തുണികൾ കൂടി എടുത്ത് തലവഴി മൂടി പുറത്തേക്ക് നോക്കാൻ ഒരു hole മാത്രം വെച്ച് light off ആക്കി ഒളിച്ചിരുന്നു. പിള്ളേർ ഓരോരുത്തരായി തിരച്ചിൽ തുടങ്ങി എന്നാൽ ആർക്കും എന്നെ കിട്ടിയിരുന്നില്ല.
ആ സമയം ഒരു ഓട്ടോ വീട്ടിലേക്ക് വരുന്ന സൗണ്ട് കെട്ട് കാത് കോർത്തപ്പോ സൽമ മാമിയാണെന്ന് മനസ്സിലായി. മാമി നേരെ അടുക്കളയിൽ എല്ലാവരുടെയും പണി സ്ഥലത്തേക്ക് നീങ്ങി അവിടെന്നിന്ന് സംസാരിക്കാൻ തുടങ്ങി. ഇടക്ക് പിള്ളേർ വന്ന് light ഇട്ട് അവിടെയൊക്കെ നോക്കി പക്ഷെ കാണാത്തത്കൊണ്ട് light അണച്ചു പിന്നെയും പോയി. മാമിയെ കാണാൻ ചാടി എഴുന്നേറ്റാലോ എന്ന് വിചാരിച്ചു പക്ഷെ അവർക്ക് മുൻപിൽ തോൽക്കാൻ മനസ്സില്ലാതോണ്ട് അവിടെ തന്നെ ഇരുന്നു വിയർത്തൊഴുകാൻ തുടങ്ങി.
പെട്ടെന്ന് പിന്നെയും ആ റൂമിൽ light on ആയി. പിന്നെയും പിള്ളേർ സെറ്റ് വന്നതാവുമെന്ന് കരുതി നോക്കിയപ്പോ അതാ മാമി റൂമിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. എന്താണ് മാമി ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായില്ല.