അഞ്ജിത പാരപ്പെറ്റിനരികിലേക്ക് വന്നു…
“” ആർക്കറിയാം…… ? “.
സച്ചു കൈ മലർത്തി…
അവൻ ഫോണിൽ ചിത്രങ്ങളെടുക്കുകയായിരുന്നു..
അകലെ, റോഡിൽ ബ്ലോക്കിൽ കുടുങ്ങിയ വാഹനങ്ങളുടെ നീണ്ട നിര പ്രകാശത്തിൽ നിന്ന് മനസ്സിലാക്കാമായിരുന്നു…
നന്ദുവിനടുത്തേക്ക് അഞ്ജിത നീങ്ങിയതും മഞ്ജിമ സച്ചുവിന്റെ കയ്യിൽപിടിച്ചു വലിച്ചു…
“” മതി നിന്റെ ഷൂട്ടിംഗ്… “
ഹാൻഡ് റെയിലനരികിൽ കസേര ഒരെണ്ണം കിടപ്പുണ്ടായിരുന്നു..
അത് വാട്ടർ ടാങ്കിന് മുകളിലേക്ക് കയറാൻ മുൻപ് കൊണ്ടിട്ടതാണ്…
ഇപ്പോഴവിടെ വെൽഡ് ചെയ്ത് ഒരു ഗോവണി ഘടിപ്പിച്ചിട്ടുണ്ട്..
മഞ്ജിമ അതിലേക്ക് ഇരിക്കാനാഞ്ഞതും സച്ചു കസേര വലിച്ചതും ഒരുമിച്ചായിരുന്നു……
പാരപ്പെറ്റിലെ പൈപ്പിൽ പിടുത്തം കിട്ടിയതു കൊണ്ട് അവൾ വീണില്ല…
“” നിന്നെ ഞാനിന്ന്… …. “
അവൾ അവനെ തല്ലുവാനായി കൈ ഉയർത്തിയതും ആകാശത്ത് ഒരു വർണ്ണക്കുട വിരിഞ്ഞിരുന്നു…
“” ദേ… മേമേ… ….””
നന്ദു കൈ ചൂണ്ടിപ്പറഞ്ഞു…
സച്ചു , വലിെച്ചെടുത്ത കസേരയിൽ ഇരുന്നു കഴിഞ്ഞിരുന്നു..
ആകാശത്തേക്ക് നോക്കി , കസേരയിലിരിക്കാൻ ശ്രമിച്ച മഞ്ജിമ ഇരുന്നത് സച്ചുവിന്റെ മടിയിലായിരുന്നു…
“” നിന്നു കണ്ടാൽ മതി…… ഇത് പഴയ കസേരയാ……………”
സച്ചു അവളെ തള്ളി മാറ്റാൻ ശ്രമിച്ചതും മഞ്ജിമ പൈപ്പിൽ മുറുകെ പിടിച്ചു…
അപ്പോഴേക്കും കരിമരുന്ന് കലാപ്രകടനം തുടങ്ങിയിരുന്നു..
സച്ചു , അവളുടെ ചുമലിലേക്ക് താടി ചേർത്ത് മുന്നോട്ടു നോക്കിയാക്കിയിരുന്നു……
കമ്പക്കെട്ടിന് തീ പിടിച്ചു തുടങ്ങവേ, ടോപ്പിന്റെ വിടവിലൂടെ സച്ചുവിന്റെ വിരലുകൾ അവളുടെ വയറിനു മീതെ, വിസ്മയം തീർത്തു കൊണ്ടിരുന്നു…
മഞ്ജിമ വലം കൈ കൊണ്ട് , അവന്റെ കൈയുടെ മുകളിൽ പതിയെ നുള്ളിയതും , അവളുടെ വയറിൻമേൽ അവനും മൃദുവായി നുള്ളി……
“” അടി കിട്ടും……….”
നന്ദുവിലേക്കും അഞ്ജിതയിലേക്കും ഒന്നു പാളി നോക്കി , മഞ്ജിമ പറഞ്ഞു……
സച്ചു , അത് ചെവിക്കൊള്ളാതെ, അവളുടെ വയറിനു മുകളിലേക്ക് കൈത്തലം തിരുകിക്കയറ്റി…
ഷിമ്മിക്കുള്ളിൽ കൈ കടന്നതും , അവൾ മുന്നോട്ടാഞ്ഞിരുന്നു..