മഞ്ജിമാഞ്ജിതം 5 [കബനീനാഥ്] [Climax]

Posted by

വരമ്പുകൾ കാത്തുസൂക്ഷിക്കാം…
എന്നാൽ സുഖവുമാകാം…
സച്ചുവിന്റെ നീക്കമൊന്നും ഉണ്ടാകാത്തതിനാൽ മഞ്ജിമയുടെ ഉള്ളിൽ അല്പം നിരാശ തോന്നി……
ഇനി തന്റെ പിണക്കം സത്യമാണെന്ന് അവൻ കരുതിക്കാണുമോ… ?
അത്രയ്ക്ക് മണ്ടനാണോ അവൻ…… ?
കുറച്ചു നേരം കൂടി കാത്തു കിടന്ന ശേഷം മഞ്ജിമ ഒരടി അവനരുകിലേക്ക് നീങ്ങിക്കിടന്നു……
അല്പ നേരം അവളവനെ പ്രതീക്ഷിച്ചു…
അതുണ്ടായില്ല……
ഒന്നുകൂടി അവൾ കിടക്കയിൽ നിരങ്ങി , അവന്റെ ഒരേയൊരു സ്പർശനം പ്രതീക്ഷിച്ചു കിടന്നു……
ഒന്നവൻ തൊട്ടാൽ ഉറക്കത്തിലെന്നപോലെ കയ്യോ കാലോ അവന്റെ ദേഹത്തിട്ട് ഗ്രീൻ സിഗ്നൽ കൊടുക്കാമെന്ന് മഞ്ജിമ മനസ്സിൽ കണക്കുകൂട്ടി……
അപകടമാണ്…
അടുത്തവന്റെ അമ്മയും തന്റെ മകനുമുണ്ട്…
ആ ചിന്തകളെ ഒരു ദീർഘനിശ്വാസത്തിലൊഴിച്ചു വിട്ട് അവൾ പ്രതീക്ഷയോടെ കിടന്നു…
നഹി……….!
അവൾക്ക് അരിശം വന്നു തുടങ്ങി…
തന്റെ പ്രായവും സ്ഥാനവും താനെവിടെ മറന്നു വെച്ചു എന്നവൾ ഓർത്തു നോക്കി…
കൈമോശം വന്നുവെന്നറിയാം………
ഈ കിടക്കയിൽ വെച്ച്…
അല്ലാത്തപ്പോൾ പ്രശ്‌നമില്ല…
അതേ, ദേഷ്യത്തോടെ അവൾ തിരിഞ്ഞു കിടന്നു…
പുല്ല്… ….!
അവന് വേണ്ടെങ്കിൽ വേണ്ട…
ചുമ്മാ കിടന്ന കുട്ടിയുടെ………
ഇനി താനങ്ങോട്ട് തൊടാൻ കാത്തിരിക്കുകയായിരിക്കും…
അത്രയ്ക്ക് ഗമ പാടില്ലല്ലോ…
താനവന്റെ മേമയല്ലേ…….?
എത്ര വയസ്സിനു മൂത്തതാണ്…
“ഒന്നു തൊടടാ സച്ചുക്കുട്ടാ… …. “”
കാമാതുരമായ അവളുടെ ഹൃദയം മന്ത്രിച്ചു…
അവളുടെ ഹൃദയത്തിന്റെ വിളി അവൻ കേട്ടതേയില്ല…
ഒരു തവണ കൂടി അവൾ പിന്നിലേക്ക് നിരങ്ങി…
സച്ചുവിന്റെ ഏകദേശം അടുത്തായിരിക്കും താൻ എന്നവൾ കണക്കുകൂട്ടി…
അവന്റെ ഒരു അനക്കവും ഇല്ലായെന്നു കണ്ട് അവൾ , ഉറക്കത്തിലെന്നപോൽ പിന്നിലേക്ക് കൈ ഇട്ടതും , അവന്റെ വലം കൈ അവളുടെ ഇടുപ്പിനു മീതെ വന്നു വീണു..

Leave a Reply

Your email address will not be published. Required fields are marked *