ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റാക്കിയ ശേഷം, സച്ചു അവളുടെ പിന്നിലേക്ക് വന്ന് എത്തിനോക്കി…….
“” മൂത്തോ………..?””
“ ആയി വരുന്നതേയുള്ളൂ………. “
അവൻ ഒന്നു കൂടി അവളിലേക്ക് ചേർന്നു…
അവന്റെ അരക്കെട്ട് നിതംബത്തിലിടിച്ചതും തിളച്ച എണ്ണ വീണു പൊള്ളിയതു പോലെ അവളൊന്നു പിടഞ്ഞു……
ട്രാക്ക് സ്യൂട്ടിന്റെ മുൻവശം, സച്ചു ഒന്നുരതി വിട്ടു..
അവൾ തിരിഞ്ഞു രൂക്ഷമായി നോക്കിയതും അവൻ കണ്ണു ചിമ്മിക്കാണിച്ചവൻ ചിരിച്ചു…
“ നിന്നെയും പൊരിക്കും വലിയ കളി വേണ്ട… “
“” ചെറുതു മതി……””
സച്ചു കുക്കർ ഓഫാക്കി…
“” ഒന്നുമില്ല………. ഇന്നലത്തോടെ എല്ലാം തീർന്നു………. “
മുഖം കൊടുക്കാതെയാണ് ഇരുവരുടെയും സംസാരം…
പറയാനുള്ളത് മനസ്സിൽ തിങ്ങിക്കെട്ടിയിരിക്കുന്നത് മഞ്ജിമ അറിഞ്ഞു…
“” ഇന്നലത്തെ തീർന്നു………. ഇന്ന് പുതിയ ചാപ്റ്റർ………”
സച്ചു , അടുത്ത ബർണറിലേക്ക് ചരുവം വെച്ചു…
“” ഒരു പുതിയതുമില്ല… .ഇനി സത്യമായും ഞാനവളോട് പറയും…… “
“” വിശ്വസിച്ചത് തന്നെ… ….””
അത് സത്യമാണെന്ന് അവൾക്കും അറിയാമായിരുന്നു..
അഞ്ജിത വിശ്വസിക്കുമായിരിക്കും……
വിശ്വസിക്കാതിരിക്കുമായിരിക്കും……
പക്ഷേ, താനതിന് പറഞ്ഞിട്ടു വേണ്ടേ……… ?
“ ഇഞ്ചി ഇടുപ്പഴകീ… മഞ്ചിയിടുപ്പഴകീ… “
ചിരിയോടെ പാടിക്കൊണ്ട് സച്ചു , ഇടം കയ്യാൽ അവളുടെ ഇടുപ്പിലൊന്ന് ഞെരിച്ചു വിട്ടു…
അവൾ തവി ഓങ്ങിയതും , അവൻ ഒഴിഞ്ഞു മാറി…
പുതിനയും മല്ലിച്ചപ്പും കറിവേപ്പിലയും തണ്ടുകൾ കൂട്ടിച്ചേർത്ത് സച്ചു , കിച്ചൺ സ്ലാബിൽ പിൻ ഭാഗം ചാരി മൂക്കിലേക്ക് ചേർത്തു…
“” ഈ മണമടിച്ചാൽ എങ്ങനാ തിന്നാതിരിക്കുക… ….?””
മഞ്ജിമയ്ക്ക് സച്ചുവിന്റെ പ്രയോഗം മനസ്സിലാകുന്നുണ്ടായിരുന്നു..
അവളുടെ അരക്കെട്ടിൽ അറിയാതൊരു മിന്നലുണ്ടായി…….
സച്ചു , ചരുവത്തിലേക്ക് നെയ് ഒഴിച്ചു…
കഴുകി വെച്ചിരുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അവൻ നെയ്യിലേക്കിട്ടു…
“” ഇതു പോലെയായത് ഞാൻ ചെയ്യുന്നത് ഇഷ്ടമില്ലാഞ്ഞിട്ടാ…….?”
നെയ്യിൽ മുങ്ങിയ ഉണക്കമുന്തിരി, വീർത്തു വരുന്നതു കണ്ടു കൊണ്ട് സച്ചു പറഞ്ഞു…
മഞ്ജിമ, ഭക്ഷണം തൊണ്ടയിൽ കെട്ടിയതു പോലെ, അവനെ നോക്കി മിഴിച്ചു നിന്നു…
“ ചുമ്മാ നമ്പർ…… “”