അതേ…
മഞ്ജിമ അവനു വശംവദയായിത്തുടങ്ങിയിരുന്നു……
പക്ഷേ, പൂർണ്ണമായി കീഴടങ്ങാൻ അവൾ ഒരുക്കമായിരുന്നില്ല…
അത് സംഭവിക്കാൻ പാടില്ല…
അത്രയും അവൾക്ക് അറിയാമായിരുന്നു……
സച്ചു , ഒന്ന് നിരങ്ങി തന്നിലേക്കടുത്തത് അവൾ അറിഞ്ഞു..
നേരിയ വിറയൽ അവളുടെ ഹൃദയത്തിനുണ്ടായി…
ഉൻമാദം പിടിപെട്ടവളേപ്പോലെ അവൾ ഉറക്കത്തിൽ അറിയാതെ അടക്കി ചിരിച്ചു…
കള്ള തെമ്മാടി……..!
ഉറക്കത്തിലെന്നപോലെ അവന്റെ വലതു കൈ , അവളുടെ ഇടുപ്പിനു മുകളിൽ വന്നു വീണതും മഞ്ജിമ ഒന്നു കുലുങ്ങി…
കളി തുടങ്ങി… ….
ഇന്നലെ വരെ ഉണ്ടായിരുന്നു..
ശരി തന്നെയാണ്..
പക്ഷേ, ഇന്നിതിനൊരു സുഖം, കുറച്ചധികം ഉള്ളതു പോലെ…
അടുത്ത് , അഞ്ജിതയുടെ നേരിയ കൂർക്കം വലി കേട്ടതും അവൾക്ക് ധൈര്യമായി……
ഇടുപ്പിലിരുന്ന കൈ പതിയെ, അവളുടെ മാംസളതയിൽ ഒന്നു പിച്ചി……
അടുത്ത നിമിഷം, മഞ്ജിമ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്……
അവളെ വലിച്ചു ചേർത്ത് , സച്ചു പുണർന്നു…
കാലുകൾ നിവർത്തി , അവനോടു ചേരാനേ, ആ സമയം അവൾക്കായുള്ളൂ…
ഇടതുകൈ കൊണ്ട് , അവളുടെ ശിരസ്സ് പിടിച്ച്, സച്ചു തന്റെ മുഖത്തേക്കടുപ്പിച്ചു..
വലതു കാൽ അവളുടെ തുടകൾക്കു മുകളിലേക്കിട്ട് സച്ചു അവളുടെ ചുണ്ടുകളിൽ ഒരുമ്മ കൊടുത്തു..
മഞ്ജിമ, അടിമുടി പൂത്തു പോയി…
അവൻ ചുണ്ടുകളുരതിയതും അവളുടെ ചൊടികൾ വിടർന്നണഞ്ഞു……
ബ്ലാങ്കറ്റിനുള്ളിൽ നിശ്വാസങ്ങൾ പഴുത്തു തുടങ്ങി……
സച്ചു , അവളുടെ അധരങ്ങളിൽ നാവിഴച്ച്, ഉമിനീർ ചായം തൊട്ടതും, അവളുടെ ഉള്ളിൽ അടങ്ങിക്കിടന്നിരുന്ന, അതോ അടക്കിപ്പിടിച്ചിരുന്നതോ ആയ മദനർത്തകി ഹൃദയ താളത്താൽ ചിലങ്ക കിലുക്കിത്തുടങ്ങി……
ഭയക്കേണ്ടതില്ല……….
രഹസ്യമാണ്…….
തനിക്കു ദോഷം വരുന്നതൊന്നും സച്ചു ചെയ്യില്ലെന്ന് അത്ര മാത്രം ഉറപ്പാണ്……