ഒടുവിൽ ചേലകളഴിയുമെന്ന് ഭയത്തോടെ അവൾ ഓർത്തു……
രണ്ടു കാരണങ്ങളാണ് …
ആരാലും സംശയിക്കപ്പെടുകയില്ല……
രണ്ടു പേരും പുറത്തറിയിക്കുകയുമില്ല…
അല്ല , കാരണങ്ങൾ മൂന്നാണ്…
ഇതിന് വല്ലാത്തൊരു ലഹരി കൂടിയുണ്ട്……
മറ്റേതൊരു ബന്ധത്തേക്കാളും തീവ്രമായ, തീ പടർത്തുന്ന ലഹരി……
അതിങ്ങനെ, ആ മൂന്നാമത്തെ കാരണം മനസ്സിനെ പിടിച്ചുലയ്ക്കുന്നുണ്ട്…
രണ്ടാമത്തെ കാരണത്തിലേക്ക് ഒന്നു നോക്കൂ…
നിങ്ങൾ രണ്ടു പേരും രഹസ്യമായി സൂക്ഷിക്കുന്നിടത്തോളം കാലം ഈ ലഹരി നുകരാം , അതിന്റെ തീവ്രതയിൽ നുരയാം…
മൂന്നും രണ്ടും കാരണങ്ങൾ ഒരുമിച്ച് ഏക സ്വരത്തിൽ , ഒന്നാമത്തെ കാരണത്തെക്കുറിച്ച് പറയുന്നു…
ആര് സംശയിക്കാൻ… ?
വിനോദ്……?
വിവേക്……?
ഛെ……….
അവർ ഒരിക്കലുമില്ല……
അച്ഛനുമമ്മയും……?
നല്ല കാര്യം……
അവരുടെ മുൻപിലല്ലേ കൂടുതലും ഉരുണ്ടു മറിയലും കളികളും……
ശ്രീധരേട്ടനും കുമാരി ചേച്ചിയും……?
ബെസ്റ്റ്……….
പിന്നെ അയൽ വാസികൾ……….
ആരു വരുന്നു ഇങ്ങോട്ട്…………?
ആരു പോകുന്നു അങ്ങോട്ട്……?
ഒടുവിൽ നാട്ടുകാരാണുള്ളത്……
അതും ഈ വീട്ടിൽ നിന്ന് പുറത്തു പോകണം……
അതിനാര് പറയണം……….?
ചിന്തകളിങ്ങനെ പാളത്തിലൂടെ പായവേ , മഞ്ജിമ ഒന്നു വിറച്ചു……
വേണമെങ്കിൽ ആരുമറിയാതെ ആ ലഹരിയിൽ നുരയാം…
അല്ലെങ്കിൽ അതിറുത്തു മാറ്റാം………
പൂവും ശലഭവുമാകാം………
പൂന്തേൻ നുകരാം…