നന്ദുവിന് അല്ലെങ്കിലും ഓഫീസിനോട് അത്ര താല്പര്യമില്ല……
അതാണവൻ അധികം അവിടേക്ക് പോകാത്തതും..
“” മറ്റന്നാളത്തേക്ക് കൊടുക്കണം…””
അഞ്ജിത മകനെ നോക്കി മന്ത്രിച്ചു…
ആള് , നിശബ്ദനാണെങ്കിലും അവനിൽ നിന്ന് എന്തെങ്കിലും വരുമെന്നേ പ്രതീക്ഷിക്കാനുള്ളൂ……
നന്ദുവെന്നാൽ കോമഡിയാണ്…
സച്ചു എന്തെങ്കിലും ലിങ്കു തരും… ….
അതൊന്നു തേച്ചുമിനുക്കി എടുത്താൽ മതി……
മുൻപും അവൻ രക്ഷകനായി അവതരിച്ചിട്ടുണ്ട്…….
അവൻ ചായ കുടിച്ച് എഴുന്നേറ്റു , അടുത്തു നിൽക്കുന്ന മേമയെ നോക്കി…….
മിഴികൾ ഇടഞ്ഞെങ്കിലും ഇരുവരും നോട്ടം മാറ്റിയില്ല…..
അവളെ നോക്കിക്കൊണ്ടു തന്നെ അവൻ പതിയെ പറഞ്ഞു……
“”റ്റു സീ എ ബെറ്റർ വേൾഡ്………. “
അവൻ പറഞ്ഞതും അഞ്ജിതയും മഞ്ജിമയും ഒരേ സമയം അതാവർത്തിച്ചു……
മഞ്ജിമ, സന്തോഷാതിരേകത്താൽ അവനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു…
തന്റെ ചുണ്ടുകളിൽ, മേമയുടെ ചുണ്ടുകൾ ഒന്നുരതി മാറിയത് അറിഞ്ഞെങ്കിലും സച്ചു അനങ്ങിയില്ല…….
പിടി വിട്ട് അകന്നതും , അവന്റെ വാക്കുകളുടെ ആന്തരാർത്ഥവും പര്യായവും അവളുടെ മനസ്സ് തേടിത്തുടങ്ങി……
സീൻ – പതിനാറ്
സായാഹ്‌നം……
നന്ദു, സോഫയിൽ ഫോൺ നോക്കി കിടക്കുന്നു…
അഞ്ജിതയോടൊപ്പം സച്ചു വന്നു കയറി …
അവൾ മുകൾ നിലയിലേക്ക് കയറിയതും ബാഗ് സ്റ്റഡി റൂമിൽ വെച്ച് സച്ചു , കിച്ചണിലേക്ക് ചെന്നു…
കുമാരി , ആ സമയം ചെടികൾ നനയ്ക്കുന്ന ജോലികളിൽ ആകുമെന്ന് അവനറിയാമായിരുന്നു…
ഏപ്രൺ ചുറ്റി, നിൽക്കുന്ന മഞ്ജിമയുടെ പിന്നിലേക്ക് അവൻ ചെന്നതും , അവൾ തിരിഞ്ഞു…
“” എന്താ…..?””
അവൾ പുരികമുയർത്തി…
“” രാവിലെ കിട്ടിയത് വൈകുന്നേരവും കിട്ടുമോന്ന്… …. “
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു……
“” കിട്ടും…… കിട്ടും… …. “