കൊണ്ടിരുന്നു……
വാൾടാപ്പിലേക്ക് ഇടതു കൈ കുത്തി , കുനിഞ്ഞ് മൂന്നാലടി കൂടി അടിച്ചതും അവൾ മുന്നോട്ടാഞ്ഞ് , മുട്ടുകാലുകളും തുടകളും കോച്ചിപ്പിടിച്ച്, ടൈൽസിനു മുകളിലൂടെ കൈകൾ നിരക്കി, നിലത്തേക്കൂർന്നു……….
ഒന്നു , നിലത്തു നിരങ്ങിയ ശേഷം അവൾ ഭിത്തിയിലേക്ക് പുറം ചാരി ഏങ്ങിവലിച്ചു……
ഇതുവരെ, അറിയാത്ത ഈ മൂർദ്ധന്യ മൂർച്ഛ എന്തുകൊണ്ടാണെന്ന് അവൾക്കു നല്ലവണ്ണം അറിയാമായിരുന്നു………
സീൻ -പതിമൂന്ന്
ക്ലാസ്സ് കഴിഞ്ഞു , സച്ചു നേരെ ചെന്നത് ഓഫീസിലേക്കായിരുന്നു……
മൂന്നാലു മാസങ്ങൾക്കു മുൻപ് ലൈസൻസ് കിട്ടിയ ശേഷം ബൈക്കിലാണ് അവന്റെ കോളേജ് യാത്ര…
തിരികെ വരുമ്പോൾ അമ്മയേയോ മേമയേയോ കൂട്ടി വരുന്ന ഡ്യൂട്ടി അവനാണ്…
നന്ദുവിന് ലൈസൻസില്ല..
അവന്റെ യാത്ര ബസ്സിലാണ്…
അഞ്ജിത, നേരത്തെ പോയിരുന്നു…
ക്യാബിനിൽ സാധാരണ ഉള്ള ചേച്ചി ഇരിപ്പുണ്ട്… അവരൊന്നു പുഞ്ചിരിച്ചു..
ചേച്ചിയെന്ന് പറയാൻ പറ്റില്ല , അവനെ സംബന്ധിച്ച് ചേച്ചിയാണ്…….
ഫ്രണ്ട് ക്യാബിനിലും പുറത്തു വരാന്തയിലേക്കുമാണ് സി.സി.ടി.വി ഉള്ളത്…
പുഞ്ചിരി മടക്കിക്കൊടുത്തതും അവൻ ഓഫീസ് റൂമിലേക്ക് കയറി …
സിസ്റ്റത്തിനു മുന്നിൽ മഞ്ജിമ ഇരിക്കുന്നു……
അവൻ വന്നതറിഞ്ഞിട്ടും അവൾ മൈൻഡ് ചെയ്തില്ല……
അവൻ സിസ്റ്റത്തിലേക്ക് ഒന്ന് എത്തിനോക്കി……
ഏതോ , ഒപ്റ്റിക്കൽസിന്റെ വർക്കാണ്……
സച്ചു തിരിഞ്ഞ്, ടേബിളിലിരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന്, ഒരിറക്കു കുടിച്ചു…
തന്റെ പെരുമാറ്റം മേമയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സച്ചുവിന് മനസ്സിലായി..
സാധാരണ ഇങ്ങനെയല്ല…
അവൻ മറ്റൊരു കസേരയിലേക്കിരുന്ന്, അന്നത്തെ പേപ്പർ എടുത്തു മറിച്ചു നോക്കിക്കൊണ്ടിരുന്നു…
“” പോയേക്കാം… …. “
ആകെ മുഷിഞ്ഞ മട്ടിൽ, അല്പം ദേഷ്യത്തോടെയാണ് മഞ്ജിമ എഴുന്നേറ്റത്…….