ഡോണയുടെ സുവിശേഷം [ബെൻഹർ]

Posted by

ഈ കല അളവിൽ ആൽവിനും ജോയും നല്ല സുഹൃത്തുക്കൾ ആയി മാറി. ജോയെ ഒരു ദിവസം ആൽവിൻ വീട്ടിലേക്കു ക്ഷണിച്ചു. ജോ സൺ‌ഡേ വരുന്ന കാര്യം ഡോണയോടും മാത്യു വിളിച്ചപ്പോളും ആൽവിൻ അറിയിച്ചു.

അതു കേട്ട മാത്യു ആണെങ്കിൽ ജോയെ നന്നായി സ്വീകരിക്കണം എന്നു ഡോണയോടു പറഞ്ഞു. സക്കറിയ സാറിന്റെ ഒറ്റ പുത്രൻ ആണ്‌. അവന്റെ പടുത്തം എല്ലാം കഴിഞ്ഞു വന്നു ഈ ബിസിനസ്‌ ഒക്കെ ഒന്നു പഠിച്ചു കഴിഞ്ഞാൽ അവൻ ആയിരിക്കും ഈ കമ്പനിയുടെ ബോസ്സ് എന്നും പറഞ്ഞു.

മാത്യു മിക്കവാറും സംസാരിക്കുമ്പോൾ സക്കരിയ സാറിനെ കുറിച്ചു പറയുന്നത് കൊണ്ട് ഡോണ ആളെ കണ്ടിട്ടിലെങ്കിലും തന്റെ കേട്ടിട്യോനു അയാളോട് ഉള്ള ബഹുമാനം നന്നായി അറിയാം.

ഡോണ ആണെങ്കിൽ അഞ്ചു ആറു തരം കറി ഒക്കെ ഒരുക്കി ജോ വരുവാനായി കാത്തു നിന്നു.

ഡോണയും ജോയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഡോണയുടെ മനസ്സിൽ ജോയെ കുറിച്ചു ഒരു സങ്കല്പം ഒക്കെ ഉണ്ടായിരുന്നു.

തന്റെ മകൻ ആൽവിനെ പോലെ മീശ മുളച്ചു വരുന്ന ഒരു ചെറുക്കൻ എന്നായിരുന്നു. പക്ഷെ ജോയെ നേരിൽ കണ്ടപ്പോൾ അതു ഒക്കെ ആകെ മാറി മുഖത്തു ഒക്കെ നല്ല കട്ട താടിയും മീശയും ആയി ഒരു ഒത്ത ആണ്‌ ആയിരുന്നു ജോ.

ജോയുടെ മുഖം കണ്ടപ്പോൾ അവളുടെ മനസ് കുറച്ചു കാലം പുറകിലേക്ക് പോയി അവൾക്കു സണ്ണിയുടെ മുഖം ഓർമ വന്ന. കാണാൻ നല്ല സുന്ദരൻ ആയിരുന്നു ജോ.

ജോ മോഡലിംഗ് എല്ലാം ചെയുന്നത് കൊണ്ട് അവൻ ബോഡി നന്നായി നോക്കുമായിരുന്നു. സിക്സ് പാക്ക് ബോഡി ആയിരുന്നു ജോക്ക്. അന്നു ജോ ഇട്ടിരുന്ന വൈറ്റ് ടീ ഷർട്ടിലൂടെ അതു എല്ലാം നന്നായി മനസിലാകുമായിരുന്നു.

ജോയുടെ ദേഹത്ത് കൂടി ഒന്ന് കണ്ണു ഓടിച്ച ഡോണ. തന്റെ കണക്കു കുട്ടലുകൾ എല്ലാം തെറ്റി പോയി എന്നു മനസിൽ പറഞ്ഞു. ഡോണ നേരെ അവനെ സ്വികരിച്ചു ഹാളിൽ ഇരുത്തി ചെറുതായിട്ട് വിശേഷം എല്ലാം ചോദിച്ചു അടുക്കളയിലേക്കു വെള്ളം എടുക്കാൻ ആയി പോയി.

Leave a Reply

Your email address will not be published. Required fields are marked *