ആ പട്ടി കട്ടിൽ നല്ല ഒരു സ്കൂൾ ഇല്ലാത്തതു ഒരു കാരണം ആയിരുന്നു. ആൽവിനെ നന്നായി പഠിപ്പിച്ചു ഒരു കെമിക്കൽ എഞ്ചിനീയർ ആക്കണം എന്നാണ് മാത്യുവിന്റെ ആഗ്രഹം.
കാലങ്ങൾ കടന്നു പോയി ഡോണ മാത്യുവും ഇണങ്ങിയും പിണങ്ങിയും ജീവിതം മുന്നോട്ട് നീക്കി. ആൽവിൻ ആണെങ്കിൽ പപ്പയുടെ ആഗ്രഹം മനസിലാക്കി എൻട്രൻസ് പാസ്സ് ആയി കോളേജിൽ അഡ്മിഷനും ശെരി ആയി.
ആൽവിന്റെ അഡ്മിഷൻ സമയത്ത് മാത്യു നാട്ടിൽ വന്നു. അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം മാത്യു ആണ് നോക്കിയത്.
ആ വരഷത്തെ ലീവ് കഴിഞ്ഞു ഇരുന്ന മാത്യുവിനു ഇല്ലാത്ത ലീവ് കൊടുത്തു പറഞ്ഞു വിട്ടത്ത് മാത്യുവിന്റെ ബോസ്സ് സക്കറിയ ആണ്.
അതിനു കാരണം ആൽവിന്റെ പ്രായത്തിൽ ഉള്ള ഒരു പുത്രൻ സക്കറിയക്കും ഉണ്ട് ജോ സക്കറിയ. ജോ പഠിക്കാൻ വളരെ പുറകോട്ടു ആയിരുന്നു ഒരു വിധത്തിൽ ആണ് അവൻ എക്സാം എല്ലാം പാസ്സ് ആകുന്നത്.
ജോക്കു ആണെങ്കിൽ പഠിക്കാൻ ഒന്നും വെല്യ താല്പര്യം ഇല്ല അവനും മോഡലിംങും സിനിമയിൽ അഭിനയിക്കാനും ആണ് ആഗ്രഹം. വീട്ടിൽ അതു സമ്മതിക്കില്ല എന്നു അവനും നന്നായി അറിയാം.
എക്സാമിനു വളരെ മാർക്ക് കുറവായിട്ടും ജോയുടെ ഡാഡി സക്കറിയ വളരെ കാശു ചെലവാക്കി NRI കോട്ടയിൽ മേടിച്ച അഡ്മിഷൻ ആണ്.
ജോയുo ആൽവിനും ഒരേ കോളേജിൽ ചേർക്കുന്നത് കൊണ്ട്. കമ്പനി കാര്യങ്ങളും ആയി തിരക്കിൽ ആയിരുന്ന സക്കറിയ അഡ്മിഷന്റെ കാര്യം എല്ലാം നോക്കണം എന്നു പറഞ്ഞാണ് മാത്യുവിനെ നാട്ടിൽ അഴച്ചത്.
മാത്യു സക്കറിയ പറഞ്ഞ പോലെ ജോയുടെ അഡ്മിഷൻ എല്ലാം നോക്കി. ജോയെ കോളേജ് ഹോസ്റ്റലിൽ ആക്കി.
മാത്യു നാട്ടിൽ ഇല്ലാത്തതു കൊണ്ട് ജോയുടെ ലോക്കൽ ഗർഡിയൻ ആയി ഡോണയുടെ പേര് ആണ് വെച്ചത്.
ലോക്കൽ ഗർഡിയൻ ഒക്കെ ആണെങ്കിലും അവിരു രണ്ടു പേരും നേരിൽ കണ്ടിട്ടുണ്ടായിരുന്നില്ല. മാത്യു തിരുച്ചു ജോലി സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ഡോണക്കും ജോക്കും അവിരുടെ നമ്പറുകൾ കൈ മാറിയിരുന്നു.
ക്ലാസ്സ് എല്ലാം തുടങ്ങി കുറച്ചു ആയപ്പോൾ. ഇതു തന്നെ കൊണ്ട് പറ്റുന്ന പണി അല്ല എന്നു ജോക്കു മനസിലായി. പക്ഷെ പഠിക്കാൻ മിടുക്കൻ ആയിരുന്ന ആൽവിനു കാര്യം അങ്ങനെ ആയിരുന്നില്ല അവനു കാര്യങ്ങൾ കുറച്ചു എളുപ്പം ആയിരുന്നു.