തനിക്കു കല്യാണം ആലോചിക്കുന്നു എന്നു അറിഞ്ഞ ഡോണക്കും ആകെ ആദി ആയി. അവൾ ആ കാര്യം സണ്ണിയോട് പറഞ്ഞു.
ആ സമയത്തു വീട്ടിൽ ആണെങ്കിൽ തിരക്കു പിടിച്ച പെണ്ണും കാണൽ ആയിരുന്നു.
പെണ്ണും കാണാൻ കുറച്ചുപേര് ഒക്കെ വന്നു എങ്കിലും നല്ല ജോലി ഉള്ള ഒരു ആൾക്കേ മോളെ കെട്ടിച്ചു കൊടുക്കു എന്നു ഡോണയുടെ അപ്പച്ചന് നിർബന്ധം ആയിരുന്നു.
അങ്ങനെ പെണ്ണും കാണൽ താകൃതി ആയി നടക്കുന്നത് കണ്ടു ഭയന്ന ഡോണ ഒരു ദിവസം ആരോട് ഒന്നും പറയാതെ സണ്ണിയുടെ കൂടെ ഇറങ്ങി പോയി. രാത്രി ഇറങ്ങി പോയത് കൊണ്ട് ഒളിച്ചോടിയ കാര്യം വീട്ടുകാർ അറിയുന്നത് രാവിലെ ആണ്.
ഡോണ പോയത് സണ്ണിയുടെ കൂടെ ആണ് എന്നു മനസിലാക്കിയ വീട്ടുകാർക്കു വെല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ അന്നു സൂര്യ അസ്തമിക്കുന്നത്തിനു മുൻപ് രണ്ടിനെയും കണ്ടു പിടിച്ചു. സണ്ണിക്കു നല്ല തല്ലു കൊടുത്തു ഇരു ചെവി അറിയാതെ അവളെ തിരികെ വീട്ടിൽ കൊണ്ട് വന്നു.
വീട്ടിൽ തിരിച്ചും എത്തി എങ്കിലും താൻ സണ്ണിയെ കല്യാണം കഴിക്കു എന്നു അവൾ വാശി പിടിച്ചു. സണ്ണി ഡോണയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്ന കാര്യങ്ങൾ എല്ലാo തഞ്ചത്തിനു ചോദിച്ചു മനസിലാക്കിയ അവളുടെ അമ്മച്ചി.
സണ്ണി ഒരു ഡ്രൈവർ മാത്രം ആണ് എന്നുo അവളെ അവൻ പറഞ്ഞു പറ്റിക്കുക ആയിരുന്നു എന്നു അവളെ പറഞ്ഞു മനസിലാക്കി. ആ സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അവൾ ആകെ തകർന്നു പോയി.
പിന്നെ അവൾക്കു ഇനി എന്ത് ചെയ്യണം എന്നു ഒരു ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ഡോണയെ പെണ്ണും കാണാൻ മാത്യു വരുന്നത്. ഗൾഫിൽ നല്ല ജോലി ഉള്ള മാത്യുവിനെ ഡോണയുടെ വീട്ടുകാർക്ക് നന്നെ ബോദിച്ചു.
ആവിർ തമ്മിൽ കുറച്ചു പ്രായ വെത്യാസം ഉണ്ടെങ്കിലും വീട്ടുകാർ അതു അത്ര കാര്യം ആക്കിയില്ല. മാത്യുവിന്റെ ആലോചനയും ആയി മുന്നോട്ടു പോകാൻ ആവിർ തീരുമാനിച്ചു.
അതു അങ്ങനെ അല്ലേ നടക്കു. നാട്ടിലെ കാണാൻ കൊള്ളാവുന്ന പെണ്ണിന്റെ കല്യാണം വീട്ടുകാർ ആണ് ഉറപ്പിക്കുന്നത് എങ്കിൽ ഏതെങ്കിലും പ്രായം കൂടിയ ഷണ്ണൻ ആയിരിക്കും കെട്ടി കൊണ്ട് പോകുന്നത്.