ജോ ആണെങ്കിൽ പലപ്പോളും തന്റെ മോഡലിംഗ് ഫോട്ടോസ് എല്ലാം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി ഇടുമായിരുന്നു. പലതും ഷർട്ട് ഇല്ലാതെ സിക്സ് പാക്ക് കണിച്ചുള്ള ഫോട്ടോസ് ആണ്.
ജോ ഇടുന്ന സ്റ്റാറ്റസ് എല്ലാം ഡോണ കാണുന്നുണ്ടെങ്കിലും ഒന്നിനും ഡോണ റിയാക്ട് ചെയ്യാറുണ്ടായില്ല. ആദ്യം ഒക്കെ മമ്മി ഒന്നു റിയാക്ട് ചെയ്തു ഇരുന്നെങ്കിൽ എന്നു അവൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ റെസ്പോണ്ട് ഒന്നും ഇല്ലാത്തതു കൊണ്ട് ആ ആഗ്രഹം അവനും വിട്ടു.
പുറമെ കാര്യങ്ങൾ അങ്ങനെ ആണെങ്കിലും ഡോണക്കും അവന്റെ ഫോട്ടോ കാണുമ്പോൾ മനസ്സിൽ ഒരു ഇളക്കം ഒക്കെ തോന്നുണ്ടായിരുന്നു. അവൾ അതു പുറത്തു കാണിച്ചിരുന്നില്ല.
പലപ്പോഴും ജോയുടെ ഫോട്ടോകൾ എല്ലാം എടുത്തു വീണ്ടും വീണ്ടും നോക്കാറുള്ള ഡോണ കുറച്ചു ആയപ്പോൾ താൻ എന്തൊക്കെ ആണ് ഈ കാണിക്കുന്നത്. തന്റെ ചിന്തകൾ എങ്ങോട്ട് ആണ് പോകുന്നത് ജോക്കു തന്റെ മകന്റെ പ്രായമേ ഒള്ളു എന്നു മനസിനെ പഠിപ്പിച്ചു. പിന്നെ എന്താ തന്റെ ചിന്തകൾ ഇങ്ങനെ പോകുന്നത് എന്നു അവൾ സ്വയം ചോദിച്ചു തുടങ്ങി.
ആ ചോദ്യങ്ങൾക്കു ഉത്തരം അവൾ തന്നെ കണ്ടെത്തി. മാത്യു അച്ചായൻ തന്നെ പഴയതു പോലെ സ്നേഹിക്കുന്നില്ല അതാണ് തന്റെ ചിന്തകൾ വേണ്ടാത്ത രീതിയിൽ പോകുന്നത്. ജോ തന്നോട് തമാശകളും പിന്നെ പുകഴ്ത്തിയും ഒക്കെ പറയുമ്പോൾ താൻ വല്ലാണ്ട് അവനിലേക്ക് അടുക്കുന്നു. താനും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട് പണ്ടു ഒക്കെ അച്ചായൻ ഫോൺ വിളിച്ചാൽ കട്ട് ആക്കില്ലായിരുന്നു താൻ കട്ട് ചെയ്യണം ഇപ്പോൾ ആണെങ്കിൽ അച്ചായനു തന്നോട് സംസാരിക്കാൻ സമയം ഇല്ല. വല്ലപോളും വിളിച്ചാൽ ആയി.
അതു മനസിലാക്കിയ ഡോണ തന്റെ മനസിനെ പിടിച്ചു കെട്ടാൻ മാത്യുവും ആയി പഴയതു പോലെ ഒക്കെ സംസാരിക്കാൻ ശ്രേമിച്ചു. പക്ഷെ ഫലം നിരാശ ആയിരുന്നു. മാത്യുവിന് ഡോണയെ കാര്യത്തിൽ വെല്യ താല്പര്യം ഒന്നും ഉണ്ടായില്ല. മുറ്റത്തെ മുല്ലക്ക് മണം ഇല്ലെന്നു പറയുന്നത് പോലെ.
പലപ്പോഴും മാത്യു ഫ്രീ ആണെങ്കിലും ഡോണയുടെ കാൾ എടുക്കില്ല ബിസി ആണാന്നു വോയിസ് മെസ്‌ജ അഴച്ചു ഇടും.