ഡോണയുടെ സുവിശേഷം [ബെൻഹർ]

Posted by

പൊതുവെ ഒരു തളർന്ന പ്രകൃതകാരൻ ആയിരുന്നു ആൽവിൻ ഇതു എല്ലാം കേട്ടു തല ആട്ടി. ജോ കഴിക്കുന്നത്‌ അനുസരിച്ചു ഡോണ വിളമ്പി കൊണ്ടിരുന്നു. അപ്പോൾ ആണ്‌ ഡോണ ജോയുടെ കൈയിലെ മസിലുകൾ ശ്രേദ്ധിക്കുന്നത്. ചോറ് കഴിക്കാൻ ആയി കൈ മടക്കുബോൾ അതു അങ്ങനെ ഉരുണ്ടു വരുന്നു.

അതു കണ്ട ഡോണ ചോദിച്ചു ജോ ജിമ്മിൽ ഒക്കെ പോകുന്നുണ്ടോ.

ജോ – ആ മമ്മി പോകും നേരം കിട്ടുമ്പോൾ എല്ലാം.

ഡോണ – അതു മോന്റെ ബോഡി കണ്ടാൽ അറിയാം. ഈ ആൽവിനു എല്ലാത്തിനും മടി ആണ്‌. മോൻ ജിമ്മിൽ പോകുമ്പോൾ അവനെയും വിളിച്ചു കൊണ്ട് പോ .

അതു കേട്ട ആൽവിൻ പറഞ്ഞു ഇവിടെ എനിക്ക് പഠിക്കാൻ നേരം ഇല്ല അപ്പോൾ ആണോ ജിം. മമ്മിക്കു വേറെ പണി ഇല്ലേ ജോക്ക്‌ മോഡലിംഗ് എന്നു കേട്ടാൽ പ്രാന്ത് ആണ്‌ അതാണ് അവൻ ബോഡി എല്ലാം ഇങ്ങനെ നോക്കുന്നത്. എന്നെ വെറുതെ വിട്ടേക്ക് മമ്മി ഇതു പോയി വേറെ ആരോടെങ്കിലും പറ.

ഡോണ- ആൽവി നിനക്ക് പാപ്പയുടെ പഴഞ്ചൻ സ്വഭാവം ആണ്‌ കിട്ടിയിട്ടുള്ളത് ഇനി നിന്നോട് ഞാനും ഒന്നും പറയുന്നില്ല. അപ്പോൾ ജോ മോഡലിഗ് ഒക്കെ ചെയ്യുന്നുണ്ടോ.

ജോ – അങ്ങനെ ഒന്നും ഇല്ല മമ്മി. എനിക്ക് സിനിമയിൽ അഭിനയിക്കണം എന്നത് വെല്യ ആഗ്രഹം ആണ്‌ അതിനു വേണ്ടി മോഡലിംഗ് ചെയുന്നുണ്ട് അതെങ്കിലും ക്ലിക്ക് അയൽ സിനിമയിലേക്ക് കേറി പോകാൻ പറ്റും.

ഡോണ – അപ്പോൾ അച്ചായൻ പറഞ്ഞതോ. ജോയുടെ പടുത്തം കഴിഞ്ഞു കമ്പനിയിൽ കയറ്റാൻ ആണ്‌ സക്കരിയ സാർ തീരുമാനിച്ചിരിക്കുന്നത് എന്നു. വീട്ടിൽ അറിയാമോ ഈ ആഗ്രഹം.

ജോ – വീട്ടിൽ ഒക്കെ അറിയാം. പക്ഷെ കോളേജ് കംപ്ലീറ്റ് ചെയ്തിട്ട് മതി എന്ന ഡാഡി പറഞ്ഞിരിക്കുന്നത്.

ആവിർ മൂന്നു പേരും അവിടെ ഇരുന്നു ഒരേ കാര്യങ്ങൾ സംസാരിച്ചു. മൂന്നു പേരും എന്നു പറയുന്നതിനേക്കാൾ നല്ലത് രണ്ടു പേര് എന്നു പറയുന്നത് ആണ്‌ അതിൽ ഡോണയും ജോയും ആണ്‌ കൂടുതൽ സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *