രേഖഃ നീ പറയടാ, എന്നെ ആര് സ്വീകരിക്കും പറ, എന്‍റെ പഴയ ഭര്‍ത്താവ് സ്വീകരിക്കുമൊ പറ, അതൊ നീ സ്വീകരിക്കുമോ ? പറയടാ.
അവന്‍റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു.
കണ്ണന്‍ഃ ഞാന്‍ സ്വീകരിക്കും.
രേഖഃ ഏഹ് എന്താ?
അവള്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.
കണ്ണന്‍ഃ അതെ എന്ന്, ഞാന്‍ സ്വീകരിക്കുമെന്ന്. എന്തെ? ഞാനെന്താ അത്ര മോശമാണോ?
ഒരു ചെറുപ്പുഞ്ചിരിയോടെ അവന്‍ ചോദിച്ചു.
രേഖഃ അല്ല അതുപിന്നെ, അല്ല എന്താണെന്ന് വെച്ചാല്‍.
രേഖ വാക്കുകള്‍ക്കായി പരതി. ഇത്രയും നേരം സംസാരിച്ച ദേഷ്യമെല്ലാം പോയി. അവളുടെ മുഖത്ത് ഒരു പ്രത്യേകതരം ഭാവം. അവന്‍റെ കണ്ണുകള്‍ നേരിടാനാവാതെ അവള്‍ മുഖം തിരിച്ചു.
കണ്ണന്‍ അവളുടെ താടിയില്‍ പിടിച്ച് മുഖം അവന്‍റെ മുമ്പിലേക്ക് തിരിച്ചു. അവള്‍ അപ്പോഴും കണ്ണുകള്‍ താഴ്ത്തി വെച്ചേക്കുവായിരുന്നു. അവന്‍ സിനിമാ സ്റ്റെലില്‍ ചോദിച്ചു. “പോരുന്നോ എന്‍റെ കൂടെ?”.
തുടരും……..
വൈകിയതില്‍ വീണ്ടും ക്ഷെമ ചോദിക്കുന്നു. മനപ്പൂര്‍വ്വമല്ല, സമയം കിട്ടാത്തത് കൊണ്ടാണ്. എല്ലാവരും മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു. അടുത്ത പാര്‍ട്ട് ഉടനെ എത്തിക്കാം ശ്രമിക്കാം. ഇതൊരു സാങ്കല്‍പ്പിക കഥയാണ്. അതെ രീതിയില്‍ കാണാന്‍ ശ്രമിക്കുവല്ലോ.
സ്നേഹത്തോടെ…….
Rashford***