മിസ്സ് 12 [Rashford]

Posted by

കണ്ണന്‍ഃ നിനക്ക് കുഴപ്പമുണ്ടോ അനു?

അനിതഃ എന്‍റെ കുട്ടാ, സങ്കടമുണ്ടോ എന്ന് ചോദിച്ചാല്‍ സങ്കടമുണ്ട്. പക്ഷെ എന്‍റെ കുട്ടന്‍ ഒരു കുടുംബമായി സന്തോഷമായി ജീവിക്കുന്നത് കാണാനാ എനിക്കിഷ്ടം. അതില്‍ എനിക്ക് ഒരു വിഷമവുമില്ല.

കണ്ണന്‍ഃ എന്തായാലും നിന്‍റെ കാര്യവും അവളോട് പറയണം.

അനിതഃ വേണോ കുട്ടാ, അത് പ്രശ്നമായാലോ.

കണ്ണന്‍ഃ അറിയില്ല അനു. പക്ഷെ ഒരു കാര്യം അറിയാം. കിട്ടുവാണേല്‍ എനിക്ക് നിങ്ങള്‍ രണ്ട് പേരെയും വേണം. അതില്ലാതെ പറ്റുവെന്ന് തോന്നുന്നില്ലെടി. രണ്ടു പേരുടെയും ചൂടറിയാതെ എനിക്ക് ജീവിക്കാന്‍ പറ്റുവെന്ന് തോന്നുന്നില്ല.

അനിതഃ അയ്യടാ, മോന്‍റെ പൂതി കൊള്ളാലോ.

കണ്ണന്‍ഃ എന്തെ മോശമാണോ?

അനിതഃ ഏയ് എന്‍റെ കുട്ടന്‍ ആഗ്രഹിച്ചതില്‍ തെറ്റൊന്നുമില്ല. മോന്‍റെ ആഗ്രഹം തന്നെയാണ് എനിക്കും. ജീവിതകാലം മുഴുവന്‍ നിന്‍റെ ഭാര്യയായി കഴിയണം. പക്ഷെ മോനെ ഇനി ഇപ്പോള്‍ അവള്‍ സമ്മതിച്ചാലും അച്ഛനും അമ്മയും സമ്മതിക്കുവോ?

കണ്ണന്‍ഃ അറിയില്ല അനു, പ്രതീക്ഷ അതാണല്ലോ എല്ലാം. നോക്കാം.

അനിതഃ നീ ഇപ്പോള്‍ തന്നെ അവളെ വിളിച്ച് പറ കാര്യങ്ങള്‍.

കണ്ണന്‍ഃ ഇപ്പോഴോ.

അനിതഃ അതെ. ചെല്ല. ചെന്ന് വിളിച്ച് പറ.

കണ്ണന്‍ഃ പിന്നെ പോരെ അനു. എനിക്കൊരു പേടി പോലെ.

അനിതഃ ഇതൊക്കെ കൈയോടെ പറയണം. എവിടെ അല്ലെങ്കില്‍ ഞാന്‍ വിളിക്കാം.

കണ്ണന്‍ഃ അയ്യോ വേണ്ട ഞാന്‍ വിളിക്കാം. പക്ഷെ അനു. ഇപ്പോഴെ പറയണ്ട എന്നാണ് എന്‍റെ ഒരു തീരുമാനം.

അനിതഃ അതെന്താടാ.

കണ്ണന്‍ഃ അവള്‍ ഒരു ഡിവോര്‍സൊക്കെ കഴിഞ്ഞ് വന്നതല്ലെ. ഇപ്പോള്‍ ഇത് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ റിജക്റ്റ് ചെയതെയുള്ളു. ആദ്യം ഞാന്‍ പഴയതുപോലെ അവളുമായി അടുക്കട്ടെ. എന്നിട്ടാകാം ഇഷ്ടം പറയുന്നതൊക്കെ.

അനിതഃ ശരി നിന്‍റെ ഇഷ്ടം പോലെ.

അനിത അവനെ കെട്ടിപ്പിടിച്ച് മൃദുവായി ചുംമ്പിച്ചു.

പിന്നീടുള്ള ദിനങ്ങള്‍ രേഖയോട് അടുക്കാനുള്ള ശ്രമങ്ങള്‍ ആയിരുന്നു അവന്‍റേത്. വളരെ പതുക്കെ ആണെങ്കിലും അവളോട് അവന്‍ അടുത്ത് തുടങ്ങി. ചില ടൈമില്‍ അവളെ ഫോണ്‍ വിളിക്കുകയും, ചില ടൈമുകളില്‍ അവളെ നേരിട്ട് ചെന്ന് കാണലും എല്ലാം അവന്‍ തകൃതിയായി നടത്തി. ഒരു ദിവസം പോലും മുടങ്ങാതെ മെസേജുകള്‍ അയച്ചു. നേരിട്ട് കാണുമ്പോഴൊക്കെ അവളുടെ ശരീര സൗന്ദര്യം അവന്‍ കണ്ടാസ്വദിച്ചു. കുറച്ചൂടെ കൊഴുത്തിട്ടുണ്ട് അവള്‍. എന്നാല്‍ അവളെ വേഗം പണ്ണണം എന്നുള്ള ആഗ്രഹങ്ങള്‍ ഒന്നും അവന് ഇല്ലായിരുന്നു. അവളുടെ സംസാരവും, ചിരിയും അവനെ അവളിലേക്ക് കൂടൂതല്‍ അടുപ്പിച്ചു. രേഖയുടെ അവസ്ഥയും മോശമല്ലായിരുന്നു. അവന്‍റെ സാമിപ്യവും കരുതലും എല്ലാം അവളും ആസ്വദിച്ചു. ചില സമയങ്ങള്‍ അതൊക്കെ അവളെ പഴയ ഓര്‍മകളിലേക്കും കൊണ്ടുപോയി. തന്‍റെ ശരീരത്തെ അവന്‍ നുകര്‍ന്നെടുത്ത ഓര്‍മ്മകള്‍. എന്നാലും രണ്ട് പേരും സംയ്മനം പാലിച്ചു. രേഖയുടെ വീട്ടില്‍ അമ്മ എപ്പോഴും അവളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. ആ വിഷമങ്ങളില്‍ നിന്നുള്ള ആശ്വാസം കണ്ണന്‍റെ സാമീപ്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *