വധു is a ദേവത 41 [Doli]

Posted by

ശ്രീ : ഏയ്‌ കൊച്ചേ

അമ്മു : ഇല്ല ഞാൻ ഓക്കേ ആണ്… ഞാൻ കരഞ്ഞാ അവന് സഹിക്കില്ല….

അമ്മു : ശ്രീ…

ശ്രീ : ഓ

അമ്മു : ഞാൻ ശെരിക്കും അവനെ അർഹിക്കുണ്ടോ ഡീ…

ശ്രീ : അർഹത അങ്ങനെ ഒന്നില്ല നമ്മക്ക് യോഗം എന്ന് അതിനെ പറയാ..അത് രണ്ട് ഒണ്ട്…. അതായത് നിന്റെ കാര്യം പറയുമ്പോ അമ്മൂന്റെ യോഗം കണ്ടില്ലേ നല്ല തങ്കം പോലെ ഒരു ഭർത്താവ്

അമ്മു : 😍 😊

ശ്രീ : ഇതേ സമയം കൊച്ചിന്റെ കാര്യം പറയുമ്പോ അത് ഇങ്ങനെ ആവും കണ്ടില്ലേ അവന്റെ ഒരു യോഗം… ഒരു പിശാശിനെ ആണ് കിട്ടിയത്…. 🤣

അമ്മു, : എടി പുല്ലേ… 😂

ശ്രീ : സത്യം കൈപ്പാ മോളെ…. 😂 നിന്നെ പോലെ ഒരു തെണ്ടിയെ ആണല്ലോ… 🤣

അമ്മു : എന്നാലേ ഈ തെണ്ടിപ്പെണ്ണാ കണ്ണന്റെ ഉള്ളിലെ ഹൃദയം അറിയോ…എനിക്ക് ഒരു സങ്കടം വന്നാ കണ്ണൻ അത് അപ്പൊ അറിയും…

ശ്രീ : അതിപ്പോ ആർക്ക് സങ്കടം വന്നാലും അവന് മനസ്സിലാവും…

അപ്പൊ തന്നെ അമ്മൂന്റെ ഫോൺ റിങ് ചെയ്തു…

അമ്മു ഫോൺ നോക്കി ഒരു അഹങ്കാരത്തോടെ ഉള്ള ചിരി ചിരിച്ചു…

ശ്രീ : ആര്…

അമ്മു : കണ്ണൻ 😍

ശ്രീ : ലൗഡ് സ്പീക്കർ ഇട്….

അമ്മു : ഹലോ

ഇന്ദ്രൻ : എന്തീയാ

അമ്മു : ഫുഡ് കുക്ക് ചെയ്യാ

ശ്രീ : 😨😭

ഇന്ദ്രൻ : ശ്രീക്ക് കൊടുക്കണ്ടട്ടോ… അത്…. അവക്ക് വേറെ സൂര്യ ഒണ്ടാക്കി കൊടുക്കും അല്ലെങ്കിൽ റെമോ കൊടുക്കും… 🤡

അമ്മു : 💔

ശ്രീ : ഹഹഹഹ….. 😂

ഇന്ദ്രൻ : പിന്നെ അടങ്ങി ഒതുങ്ങി ഇരിക്കണം വെളിയിലേക്ക് ഒന്നും പോവല്ലേ…

ശ്രീ : 😊😳🙂 😑

ശ്രീടെ ചിരി മാഞ്ഞു…

അമ്മു : ശെരി… ഇരിക്കാ… കഴിച്ചോ കണ്ണാ

ഇന്ദ്രൻ : ഉം… മീൽസ്….

Leave a Reply

Your email address will not be published. Required fields are marked *