വധു is a ദേവത 41 [Doli]

Posted by

അമ്മു മൂളി എന്നെ പിടിച്ച് തള്ളി

അമ്മു : അമ്മ കഴിച്ചോമ്മാ… കാലത്ത് നോക്കട്ടെ ശെരി…

അമ്മു ഫോൺ കട്ടാക്കി എന്നെ നോക്കി

ഞാൻ പിരികം പൊക്കി നോക്കി

അമ്മു : അമ്മ ഹോസ്പിറ്റലിൽ പോവാൻ കാലത്ത്

ഞാൻ : പോവാ

അമ്മു : ഉം… 😊

ഞാൻ : എന്താ ഒരു മൂഡ് ഓഫ് പോലെ

അമ്മു : ഉംച്ച്

ഞാൻ : സോനാ

അമ്മു : ഉം….

ഞാൻ : ചിൽ… ഞാൻ ഇല്ലേ ഡോണ്ട് വറി ഡാർലിങ്…

അമ്മു എന്റെ മുടി തടവി നെറ്റിയില് ഉമ്മ വച്ചു…

ഞാൻ : എന്താ ഇനി

അമ്മു : ട്രിപ്പ് പോവാൻ പറ്റാത്ത സങ്കടം ഒണ്ടോ 🥺

ഞാൻ : ഇല്ലെന്ന്

അമ്മു : ഒറപ്പായും

ഞാൻ : യെസ് ലോഡ്…

അമ്മു : ശെരി😊

ഞാൻ : ന്യൂ ഇയർ നമ്മക്ക് ഒരുമിച്ച് ആഘോഷിക്കാ ഭദ്രൻ മാമ വരും ഋഷി വരും അപ്പഴക്കും രുദ്രൻ മാമ ഇങ്ങോട്ട് ട്രാൻസ്ഫർ ആവും… പിന്നെ നമ്മടെ റൂഹി വരും…

അമ്മു : 🙄

ഞാൻ : പിന്നെ ചക്കര വരും…

അമ്മു : അശ്വതി എന്തിനാ ടാ ഇങ്ങോട്ട് വരുന്നേ എപ്പഴും അവക്ക് കുടുംബത്ത് ഇരുന്നൂടെ

ഞാൻ : നിനക്ക് എന്താ നഷ്ട്ടം അവളെന്നെ കാണാൻ ആണ് വരുന്നേ

അമ്മു : അതാ എന്റെ സീൻ….പിന്നെ അവൾടെ കൂടെ കറങ്ങാൻ എങ്ങാനും പോയാ നോക്കിക്കോ ഒരു അച്ചു ഒരു റൂഹി എന്റെ ദൈവമേ ഈ ലോകത്ത് ഇതിനും മാത്രം ചിക്ക്സ്സ് എന്തിനാ ചെ….

ഞാൻ : നീ പിന്നെ ആണായ കൊണ്ട് കൊഴപ്പില്ല

അമ്മു : 😂

ഞാൻ : തൊള ഒള്ള ആണ്… 😌

അമ്മു : ച്ചീ…. 😝

ഞാൻ : ഇന്നലെ എന്തായിരുന്നു രാത്രി

അമ്മു : കാമുകനെ വിളിച്ചു ആള് പൊറത്താ

ഞാൻ : ആഹാ

അമ്മു : അതോണ്ട് രണ്ട് പില്ലോ വച്ച് ഏസി കൂട്ടി ഇട്ട് കെടന്നു….

Leave a Reply

Your email address will not be published. Required fields are marked *