വധു is a ദേവത 41 [Doli]

Posted by

ഞാൻ : ഇത് വലിയ ശല്യം ആയല്ലോ ചെ….

മധു ആന്റി : ശെരി കുട്ടാ

ഞാൻ : ബൈ

അവരെ കേറ്റി വിട്ട് ഞാൻ തിരിഞ്ഞതും അമ്മു അമ്മടെ ചെവി കടിച്ച് പറിച്ച് തിന്നുന്നു….

ഞാൻ : അമ്മ കഴിക്കാൻ എന്താമ്മാ

അമ്മ : പപ്പോട് പറ ഓഡറീയാൻ

ഞാൻ : ഞാൻ പോയി വാങ്ങിച്ചോണ്ട് വരാ….

അമ്മ : ഓക്കേ… ആഹ് പിന്നെ ടാ

ഞാൻ : ഓ

അമ്മ : ഈ ബൈക്ക് ഏതാ

ഞാൻ : എന്തിനാ

അമ്മ : അല്ല ഒരാള് വണ്ടി വേണം പറഞ്ഞു

ഞാൻ : എന്തിന്

അമ്മ : എനിക്ക് പൈസക്ക് ആവശ്യം ഒണ്ട് അതാ ഇതിന്റെ സംഭവം ഒകെ എനിക്ക് അയച്ച് താ പെട്ടെന്ന് വേണം

അമ്മ തിരിഞ്ഞ് നടന്നു

ഞാൻ കേറി പിന്നാലെ പോയി

അമ്മ : എന്താ

ഞാൻ : മനസ്സിലായില്ല

അമ്മ : നമ്മള് ബൈക്ക് കൊടുക്കാൻ പോവാന്ന്

ഞാൻ : ശെരി അപ്പൊ ഒരു കണ്ടീഷൻ കൂടെ ഒണ്ട്

അമ്മ : പറ

ഞാൻ : ഇതിനെ കൂടെ കിട്ടുന്ന വെലക്ക് തട്ടിക്കൊ…

അമ്മ : 🤣

അമ്മു : അതെ ഞാൻ തന്നെ പറഞ്ഞെ 😡

അമ്മു കലിപ്പിച്ച് പറഞ്ഞു…

ഞാൻ : അമ്മ പ്ലീസ് മ്മാ ഞാൻ ഒന്ന് പോയിട്ട് വരട്ടമ്മാ

അമ്മ : പോടാ പീക്കിരി ഒന്ന് 😏

ഞാൻ : എന്നാ ഞാൻ ഫാസ്റ്റിങ് പ്രൊട്ടസ്റ്റ് എടുക്കും 😼

അമ്മ : രാമേട്ടാ കണ്ണന് ഒള്ള ഫുഡ് വേണ്ടേ അവന് വേണ്ടെന്ന്

ഞാൻ : മ്മാ

അമ്മ : ലാസ്റ്റ് വാക്കാ നോ മീൻസ് നോ കേട്ടല്ലോ ഇന്ദ്രജിത് 👀

പപ്പ അങ്ങോട്ട് വന്നു സംഭവം മനസ്സിലായതും പുള്ളി തിരിഞ്ഞ് നടക്കാൻ തൊടങ്ങി

ഞാൻ : പപ്പ

പൊന്ന് മോനെ വെള്ളചോറ് കഴിച്ച് ജീവിച്ച് പോട്ടെ പ്ലീസ് 🙏 പപ്പ കുനിഞ്ഞോണ്ട് തെഴുതോണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *