ഞാൻ : പോണോ ഒന്നൂടെ
അമ്മു : കണ്ണാ നമ്മക്ക് പാരിസ് പോയാലോ
ഞാൻ : പിന്നെന്താ.. പാസ്പോർട്ട് എടുക്ക്
അമ്മു : ഇസ്… ആഹ്…. നാശം പിടിക്കാൻ ഒന്ന് പെട്ടന്ന് വരോ നീ 😣
ഞാൻ : അമ്മുവേ ഉം ഉം നോ നോ സൂര്യടെ വീടാ
അമ്മു : ഞാൻ ഇങ്ങോട്ട് വന്നു
ഞാൻ : അപ്പൊ ഓക്കേ എന്റെ കുട്ടി സുഖം ആയി രണ്ട് പില്ലോ ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്ത് കെടന്നോ ഗുഡ് നൈറ്റ്…ഇന്ദ്രു കാലത്ത് വിളിക്കാ…
ഇതെങ്ങനെ ഈ ടൈപ്പ് കേറി വന്നെ ഇപ്പൊ….അമ്മു ഒരു അത്ഭുത്തോടെ ചോദിച്ചു
ഞാൻ : പണ്ട് ഞാൻ ഇങ്ങനെ അല്ലെ പറയാ നിന്നോട് അതോണ്ട് അങ്ങനെ പറഞ്ഞെന്ന് മാത്രം….
അമ്മു : that’s interesting broh….
ഞാൻ : ബൈ
അമ്മു : ബൈ
ഞാൻ : ബൈ
അമ്മു : ഐ ലവ് യൂ
ഞാൻ : ഐ നോ
അമ്മു : ശെരി….വെക്കട്ടെ
ഞാൻ : ഗുഡ് നൈറ്റ്…. ഹഗ്ഗ് ഹഗ്ഗ് ഹഗ്ഗ്
അമ്മു : ശെരി ഉമ്മ
. . . അടുത്ത ദിവസം ഞാൻ മാത്രം ഒറ്റക്ക് പോയി ലോഡ് എടുത്ത് വൈകീട്ട് തിരിച്ച് വന്നു….
ശിവ : എന്തോന്ന് പോസ്റ്റ് ടാ ഇത്….
ഞാൻ : സോറി കേറിക്കോ
ശിവ : ഓവർ ലോഡ് ആണാ വണ്ടി ഒന്ന് പതുങ്ങിയപോലെ ഒണ്ടല്ലോ
ഞാൻ : ഇല്ല അത് വിട് നന്ദനെ പിടിച്ചു
ശിവ : ആര് 😨
ഞാൻ : അവനും അവളും കൂടെ കറങ്ങാൻ പോയതാ പോലീസ് പിടിച്ചു അറിയാലോ വണ്ടി
ശിവ : ആ ആ ഓക്കേ എന്നിട്ട്
ഞാൻ : സോനുന്റെ അപ്പന്റെ അനിയൻ ഇവരെ കണ്ടു ആകെ സീൻ ആയി അപ്പൻ വന്നു അയാള് വന്ന് അവനെ പിടിച്ച് തല്ലി ആകെ കൊളം ആയി
ശിവ : അയ്യോ 😨