വധു is a ദേവത 41 [Doli]

Posted by

ഞാൻ : no… try to forget me and just a piece of advice self love is better than one side love Bye…😊

സൂസി : i can’t 🥺

ഞാൻ : എറങ്ങി പോടീ… ബ്ലേഡ് സെബാന്റെ മോളെ…

സൂസി : നിക്ക് ഒരു കെട്ടിപിടിത്തം 🥹

ഞാൻ : നോ നോ…

സൂസി : എനിക്ക് പറ്റും ഞാൻ ഓക്കേ ആണ്… കൊറച്ച് സങ്കടം ഒണ്ട്… പക്ഷെ ദാറ്റ്സ്സ് ഓക്കേ…

ഞാൻ : അതാണ്‌…. ഇപ്പൊ ഓക്കേ… വാ..

അവളെന്നെ കെട്ടിപിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു….

അതിൽ വെക്തം അവളിനിയും വരും

കെട്ടിപിടിത്തം ഉമ്മ വക്കൽ ഒക്കെ കഴിഞ്ഞ് അവളെ ഞാൻ കേറ്റി വിട്ടു…

അവൾടെ ഈ പെട്ടെന്ന് ഉള്ള സ്വിച്ച് ഓവർ തന്നെ കള്ളത്തരം ആണ്…

എന്തോ അവളെ നോവിക്കാൻ എനിക്ക് ഇപ്പഴും പറ്റുന്നില്ല… എന്നെ സ്നേഹിച്ചു nah nah … സ്നേഹിക്കുന്നു എന്നതും അത് നേടാൻ ഹാർഡ് വർക്ക് ചെയ്യുന്നു എന്നൊരു കൊഴപ്പം മാത്രെ അവക്ക് ഉള്ളു…

അല്ല ഒരുപക്ഷെ അമ്മുനെ എനിക്ക് കുട്ടീല്ലാ ഞാൻ എന്ത് സെയ്യും… അയ്യോ അങ്ങനെ സംഭവിക്കാത്തത് നന്നായി അല്ലെങ്കി അടുത്ത ലോക മഹാ യുദ്ധം കേരളത്തിൽ തന്നെ ആയേനെ….😨

ഞാൻ തിരിഞ്ഞതും ശിവ തല തൊടച്ചോണ്ട് നിക്കുന്നു….

ഞാൻ : പോവാ

ശിവ : പോയോ മുണ്ടം

ഞാൻ : ഉം

ശിവ : എന്ത് പറഞ്ഞു

ഞാൻ : ലാസ്റ്റ് ബൈ…

ശിവ : അണ്ടി

ഞാൻ അവന്റെ കൈ എന്റെ കൈയ്യിൽ എടുത്ത് പിടിച്ചു…

താങ്ക്സ് മാൻ… ഞാൻ അവന്റെ കൈ തടവിക്കൊണ്ട് പറഞ്ഞു…

ശിവ : ദയവ് ചെയ്ത് പുളുത്തല്ലേ ലോക്കാക്ക് എറങാ….

വീട് ലോക്ക് ചെയ്ത് ഞാൻ എറങ്ങി…

ശിവ : അവള് ഇനി വരോ

ഞാൻ : അറിയില്ല… നോക്കാ

ഞാൻ വണ്ടി നേരെ ഗോഡൗണിലേക്ക് വിട്ടു…

ശിവയും ഉണ്ണിയും വണ്ടർ അടിച്ച് നിപ്പാ….

Leave a Reply

Your email address will not be published. Required fields are marked *