ഞാൻ : ഒന്ന് പോ നിന്റെ ഈ നാടകം ഒന്നും എനിക്ക് കാണാൻ വയ്യ…പിന്നെ നിന്റെ ഹരി അവന് ഞാൻ പിന്നെ കൊടുക്കാ കിട്ടും കൈയ്യില് വന്ന് വീഴും…. നീ പോ പിന്നെ നീ അമ്മൂനെ വച്ച് എന്നെ വേദനപ്പിക്കും എന്ന് സ്വപ്നത്തില് പോലും കരൂതീല്ലാ.. സന്തോഷം..വല്ലാത്ത സന്തോഷം 🥹. ശെരി…പോ
സൂസി : ഇല്ല സോറി സോറി എനിക്ക് നിന്നോടുള്ള ഇഷ്ട്ടം….അതാ
ഞാൻ : ഇത് ഇഷ്ട്ടം അല്ല ഇത് പ്രാന്താ…
സൂസി : അതെ madness സത്യാ
ഞാൻ : നിനക്ക് എന്നെ ഇഷ്ട്ടാണോ
സൂസി : അതെ അതെ ഒരുപാട്.. പ്ലീസ് ഇന്ദ്രു എന്റെ കൂടെ വാ ടാ പ്ലീസ്…
സൂസി മോങ്ങിക്കൊണ്ട് പറഞ്ഞു….
ഞാൻ : do me a favour
പറ സൂസി കണ്ണ് തൊടച്ച് എന്നെ നോക്കി പറഞ്ഞു…
ഞാൻ : പറയട്ടെ
സൂസി : പറ
ഞാൻ : എന്നെ അത്ര ഇഷ്ട്ടം ആണെങ്കി നീ ഇനി എന്നെ കാണാൻ വരരുത്….
സൂസി : 😨
സൂസി എന്നെ ഞെട്ടി നോക്കി കരയാൻ തൊടങ്ങി…
ഞാൻ : നമ്മക്ക് ഏറ്റവും ഇഷ്ട്ടം ഉള്ളവരെ സന്തോഷം ആയി ജീവിക്കാൻ വിടാ അതാ നമ്മള് ചെയ്യണ്ട കാര്യം…
സൂസി : എന്തിനാ ഇന്ദ്രു എനിക്ക് അറിയാ അന്ന് ഞാൻ നിന്നെ കിസ്സ് ചെയ്യാൻ വന്നത് കൊണ്ടാ…നീ എന്നെ ആണ് സ്നേഹിച്ചത്…എനിക്ക് അറിയാ
ഞാൻ : അല്ല
സൂസി : നീ എന്തായാലും അമൃതേ അല്ല സ്നേഹിച്ചത് അത് എനിക്കറിയാ
💡
ഞാൻ : അത് അങ്ങനെ പലതും കാണും നീ എന്തിനാ അതൊക്കെ അറിയുന്നത്….
സൂസി : കണ്ടോ ഇഷ്ട്ടം ഇല്ലാത്ത അവൾടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ കൂടെ വാ ഇന്ദ്ര… നോക്ക് നോക്ക് എനിക്ക് നിന്നെ അത്ര ഇഷ്ട്ടം ആയത് കൊണ്ടല്ലേ മുത്തേ… ദേ ദേ ഞാൻ നിന്നെ എന്റെ ഉള്ളം കൈയ്യില് വച്ച് നോക്കാ പറ്റില്ല പറയല്ലേ ഇന്ദ്രു… നോക്ക് നോക്ക് ഞാൻ അമൃതേ പോലെ അല്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാ വിശ്വസിക്കുകേം ഇല്ല വാ ഇന്ദ്രു…