വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Posted by

 

രൂപ : ശെരി അമ്മേ എനിക്ക് മനസ്സിലായി

 

അമ്മ : എന്നാൽ മോള് പോയി കിടന്നോ നിന്റെ മുഖത്തും നല്ല ക്ഷീണം ഉണ്ട്

 

രൂപ : സാരമില്ല അമ്മേ…

 

അമ്മ : പൊക്കൊ ഇവിടെ ഇനി ജോലിയൊന്നും ബാക്കിയില്ലല്ലോ മോള് കുറച്ച് നേരം കിടന്നോ

 

ഇത് കേട്ട രൂപ പതിയെ കിച്ചണിൽ നിന്ന് പുറത്തേക്കു പോയി

 

അന്നേ ദിവസം രാത്രിഭക്ഷണ സമയം

 

രൂപ : ആദി അമ്മക്ക് എല്ലാം മനസ്സിലായടാ

 

ആദി : എന്ത് മനസ്സിലായി തല്ലിന്റെ കാര്യമോ

 

രൂപ : അല്ലടാ മറ്റേ കാര്യം

 

ആദി : നീ ഒന്ന് പോയേ അയ്യേ… ചുമ്മാ ഓരോന്ന് പറയല്ലേ

 

രൂപ : സത്യമാടാ എന്നോട് ഇങ്ങോട്ട് ചോദിച്ചു ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി

 

ആദി : ദൈവമേ ഇതൊക്കെ അമ്മക്ക് എങ്ങനെ

 

രൂപ : നമ്മുടെ മുഖത്തെ ക്ഷിണം കണ്ടപ്പോൾ പിടികിട്ടികാണും

 

ആദി : ഹോ… ഇനിയിപ്പോൾ…അമ്മ നിന്നെ വഴക്കെങ്ങാനും പറഞ്ഞോ

 

രൂപ : അമ്മ പാവമായത് കൊണ്ട് ഒന്നും പറഞ്ഞില്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കൊന്നേനെ ആദി ഞാൻ ഒരു കാര്യം സീരിയസായിട്ട് പറയാം

 

ആദി : എന്താ

 

രൂപ : ഇനി കല്യാണത്തിന് മുൻപ് ഒന്നും വേണ്ട നമുക്ക് നന്നായി പഠിക്കണം വേറെ ഒന്നിലോട്ടും ശ്രദ്ധ പോകാൻ പാടില്ല ഇനി അമ്മയുടെ വാക്ക് ധിക്കരിക്കരുത്

 

ആദി : ഉം ശരി അമ്മക്ക് എന്നോട് ദേഷ്യമാണോ

 

രൂപ : ഹേയ് ഇല്ല അമ്മ പാവമാടാ

 

ആദി : ഉം ഒന്നും വേണ്ടായിരുന്നു അല്ലേ പെട്ടെന്നുള്ള ആവേശത്തിൽ…

 

രൂപ : നടന്നതൊക്കെ നടന്നു ഇനി നമുക്ക് അങ്ങനെ സംഭവിക്കാതെ നോക്കാം

 

ആദി : ഉം ശെരി

 

രാത്രി ആദി പതിയെ അമ്മയുടെ റൂമിലേക്ക് എത്തി

Leave a Reply

Your email address will not be published. Required fields are marked *