ശ്യാമിന്റെ പ്രണയകാമം [Vishwa]

Posted by

ശ്യാമിന്റെ പ്രണയകാമം

Shyaminte Pranayakamam | Author : Vishwa


vishwaa… എന്ന എന്റെ ആദ്യ കഥ… കഥയുടെ ഫ്ലോ ഇഷ്ടം ആയെങ്കിൽ കമന്റ്‌ വഴി അറിയിക്കുക….

നേരം പുലരുന്നേ ഉള്ളു…. ശ്യാം തന്റെ ലഗേജ് തന്റെ അംബാസിറ്റർ കാറിൽ കേറ്റുന്ന തിരക്കിലാണ് അമ്മ ശീതൾ സഹായിക്കുന്നുണ്ട്…. ശ്യാം ഡ്രൈവർ സീറ്റിൽ കേറി ഡോറിലൂടെ പിന്നിലോട്ട് നോക്കി… “അമ്മേ അവൾ ഇനിയും ഒരുങ്ങി ഇല്ലേ ഉച്ചയാവുമ്പോയേക്ക് അവിടെ എത്താം എന്ന് വാക്ക് കൊടുത്തതാ…”

“തേജ…. എടീ… നീ ഒന്ന് വേഗം വന്നേ… അവനിതേ തിരക്ക് കൂട്ടുന്നു….”

“ദേ… വരുന്നു..”അവൾ സ്റ്റെപ് ഇറങ്ങി കാറിനടുത്തേക്ക് വന്നു…ശ്യാം വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. അവൾ അമ്മയോട് യാത്ര പറഞ്ഞു വണ്ടിയിൽ കേറി…. നല്ല പെർഫ്യൂം ന്റെ ഖന്ധം കാർ നിറയെ പരന്നു….. ഞങ്ങൾ യാത്ര ആരംഭിച്ചു…. ഇപ്പോഴും വെളിച്ചം നന്നേ കുറവാണ്…”

“ടാ….. നിനക്ക് ഓർമയില്ലേ അവളെ….”കാർ മുന്നോട്ടു പോകുന്നതിനിടയിൽ അവൾ ചോദിച്ചു…..

“എനിക്കെവിടെടി ഓർമ…. ഞാൻ 10th പഠിക്കുമ്പോ അവൾ നാട് വിട്ടതെല്ലേ… അന്നേ അവൾ എന്ത് സുന്ദരി ആയിരുന്നു….ഇനി ഇപ്പൊ എന്നെ കണ്ട അവൾ ഇഷ്ടം എല്ലാ എങ്ങാനും പറയോ….”ശ്യാം മുഖം വാട്ടി ചോദിച്ചു

“ചേട്ടാ… അവർ ചേട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടല്ലേ അങ്ങോട്ട്‌ നമ്മളെ ക്ഷണിച്ചത്….ഇനി അതും ഇതും ആലോചിച്ചു തല പുണ്ണാക്കണ്ട…”അവൾ ആശ്വസിപ്പിച്ചു….

ശ്യാം കാറിന്റെ വേകത കൂട്ടി… ശ്യാമിന്റെ മനസ്സിലേക്ക് ആ പഴയ ഓർമകൾ ധാരയായി കടന്നു വന്നു.. അതെ അന്ന് 10തിൽ വെച്ചു ആ കൊച്ചു പാവടക്കാരിയെ അവൻ ഇഷ്ടം ആണെന്ന് പറഞ്ഞ ദിവസം.. അവൾ ചെറുവിരൽ നഖം കടിച്ചു.. നാണിച്ചു എന്നെ ഇഷ്ടമാണെന്ന് പറഞ്ഞെതും… അവസാനം അവൾടെ അച്ഛന് സ്ഥലം മാറ്റം കിട്ടി അവൾ നാട് വിട്ടു പോകുന്നതും…. അവൾ കാർ ഡോറിലൂടെ അവനെ നോക്കി കരഞ്ഞെതും എല്ലാം പെട്ടൊന്ന് ശ്യാമിന്റെ മനസ്സിൽ ഒരു ഇടിമിന്നൽ പോലെ കടന്നു പോയി…” ഇതിപ്പോ അവൾ പോയിട്ട് 10 വർഷം ആയി…

Leave a Reply

Your email address will not be published. Required fields are marked *