അവന്റെ വാക് മൊത്തം കേള്‍ക്കാതെ രാജു കോളേജ് ക്യാമ്പസില്‍ കേറി പോയിരുന്നു അജു വിനു അവനെ തടയാൻ പോലും സമയം കൊടുത്തില്ല… ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാന്‍ ബാറ്റ് കൊണ്ട് പോകുന്ന ജൂനിയർ പയ്യന്റെ കൈയിൽ നിന്ന് കിറ്റ് വാങ്ങി… ഗ്രൗണ്ടില്‍ മൂലയില്‍ കൂട്ടം കൂടി നില്‍ക്കുന്ന അശ്വിനും പിള്ളേരുടെ നടുക്ക് ഊരി പിടിച്ച സ്റ്റമ്പ് മായി അവന്‍ അശ്വിനെ തലക്ക് കൊടുത്തു.. അത് കണ്ട ഞെട്ടിയ ബാക്കി ഉള്ളവര്‍ അവനെ അടിക്കാന്‍ നോക്കിയപ്പോ മറു കയ്യില്‍ ഇടി വള ഇട്ട് ഓരോന്നിന്റെയും മൂക്കിന്റെ പാലം തകർത്തു….. കൂടെ ഉള്ള മൂന്ന് പേർ രക്തം വന്ന് പിടിക്കുന്നത് കണ്ടു ബാകി ഉള്ളവർ ഓടി,,, പിന്നാലെ അവന്മാരുടെ കൂടെ ഓടി എല്ലാവരെയും നല്ല രീതിയില്‍ പണിതു അവന്‍… എന്നിട്ട്.. രാജു : ഇതിന്റെ പേരില്‍ നീ എവിടെയെങ്കിലും പോയി പരാതി നല്‍കിയാല്‍ നിന്റെ വീട്ടി കേറി തല്ലും…. എല്ലാവരും വെവ്വേറെ ഹോസ്പിറ്റല്‍ പോയി കോണം കേട്ടോടാ… പന്ന പുലയാടി കുണ്ണകളെ… ഇനി ഏതെങ്കിലും ഒരുത്തൻ എന്നെയോ ഇവന്മാരെ യോ ചെറിയാന്‍ വന്നാ…
രാജുവിനെ ഇത്ര ഭീകര രൂപം അന്ന് ആദ്യമായി കോളേജ് കണ്ടു കൂടെ ആതിരയും മീരയും…. ഇതൊക്കെ ആദ്യമേ അറിയാവുന്നത് കൊണ്ട് എനിക്ക് ഒന്നും ഒരു പുത്തരി ആയി തോന്നിയില്ല… (end) അപ്പൊ കോളേജ് പ്രശ്നം ഒന്നും ഉണ്ടായില്ലെ…. “”.
എന്റെ ചേച്ചി അവന്മാർ എല്ലാം കൂടെ പിന്നെ പത്ത് ദിവസത്തേക്ക് കോളേജ് വന്നില്ല… പിന്നെ കാരണം ഞങ്ങൾ അറിഞ്ഞത് അവന്‍ ട്രിപ്പ് പോയേക്കവാ…. അവര്‍ക്ക് അവനെ നല്ല പേടി ഉണ്ടായിരുന്നു… പിന്നെ കോളേജ് ഞങ്ങൾ അല്ലെ ഭരിച്ചത്…… “””””.
മതി മതി… നീ വാ…….. ഞാനും വരാം നമ്മുക്ക് ഒന്നിച്ച് നടക്കാം….. “””””
ഗുഡ് ഗേൾ വാ എനിക്ക് ഈ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുത്താ… വീട്ടില്‍ തന്നെ ഇരുന്ന് ബോര്‍ അടിച്ചു…… “”””” “
അങ്ങെനെ അവർ രണ്ട് പേരും മൂടല്‍ മഞ്ഞില്‍ കൂടി റഷ്യയിലെ സ്ഥലങ്ങള്‍ കാണാന്‍ തുടങ്ങി..