ആ അച്ഛാ….. അച്ഛന് ഇപ്പൊ വീട്ടിലാണോ ഉള്ളത്, അമ്മേ അവിടെ,,, നിങ്ങൾ എപ്പോ വരും….
എന്റെ മീനു നീ ഒന്ന് മെല്ലെ പറ… നിനക്ക് പോയിട്ട് എന്താ ഇത്ര പണി……. അമ്മ ഫുഡ് ഉണ്ടാക്കുകയാണ്…. ആദി ചേട്ടൻ വയ്യാതെ ആയത് കൊണ്ടല്ലേ അച്ഛനും അമ്മയും നിങ്ങളെ കാണാന്‍ വരാത്തത്… മക്കള്‍ അച്ഛാചൻ പറയുന്നത് പോലെ തന്നെ അനുസരിക്കണം കേട്ടോ…… ബ്യൂറോ ഉമ്മ…
Love you ഡാഡി……..
അവൾ പോയി മോനെ….. ഞങ്ങൾ എന്നാ അടുത്ത മാസം അങ്ങോട്ട് വരട്ടെ.. ഇവിടെ നിന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല….
അച്ഛൻ വെറുതേ ഈ അസുഖം ഒക്കെ ഉള്ളപ്പെ ഇങ്ങോട്ട് വരണ്ട, ഇവിടെ ഭയങ്കര തണുപ്പാണ്..
സിദ്ദു എന്നാ ഞങ്ങൾ വെക്കുവാ…. നീ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഉടനെ വിളിക്കണം…
ഫോൺ വെച്ച ഉടനെ സിദ്ദു അവന്റെ ഫോൺ തോണ്ടി കളിക്കാന്‍ തുടങ്ങി…..
നേരത്തെ തന്റെ ഭർത്താവ് വന്ന് ചോദിച്ചിട്ടും താന്‍ അയാള്‍ക്ക് അവകാശപ്പെട്ടത് കൊടുക്കാത്തത് കൊണ്ട് അവള്‍ക്ക് വളരെ വിഷമമായി… ജോലി എല്ലാം തീര്‍ത്തു അവൾ അവനെ തേടി ഡൈനിംഗ് ഏരിയ പോയി…. അവിടെ ഫോൺ തോണ്ടി കളിക്കുന്ന സിദ്ദു വിന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അവൾ അവന് ഇരുന്ന സോഫയുടെ മറുവശം ഇരുന്നു…..
ഫോൺ താ രേണു…. നീ എന്താ കൊച്ചു കുട്ടികളെ പോലെ.””” “.
ഫോൺ ഒക്കെ തരാം… അച്ചനെ വിളിച്ചോ…. അവർ എന്ത് പറഞ്ഞു.., l””” “”
സ്ഥിരം പറയുന്നത് തന്നെ ആദിയുടെ കാര്യം… ഇപ്പൊ അവര്‍ക്ക് ഇങ്ങോട്ട് വരണം എന്നാണ് പറയുന്നത്.. “”””
എന്നിട്ട് നിങ്ങള്‍ എന്ത് പറഞ്ഞു…… “”””
ഞാൻ അവരോട് വരേണ്ട എന്ന് തീര്‍ത്തു പറഞ്ഞു…. വെറുതെ അവരെ കൂടി കഷ്ടപ്പെടുത്താൻ….. “” “”
അത് എന്തായാലും നന്നായി……””””
പിന്നേ…. നേരത്തെ….. പറഞ്ഞ… കാര്യം ഇപ്പോഴും താല്‍പര്യം ഉണ്ടോ… അവൾ അവന്റെ ദേഹത്ത് അടുത്ത് കൊണ്ട് ചോദിച്ചു……
ഏയ് എനിക്ക് ഇപ്പൊ ഒരു മൂഡ് ഇല്ല… “””” അവളെ കളിപ്പിക്കാൻ സിദ്ദു ഒരു കുസൃതി കാട്ടി..