മഞ്ജുവിന് മാത്രം സ്വന്തം 4 [Zoro]

Posted by

അങ്ങനെ റഷ്യയില്‍ വന്നിട്ട് ആറ് മാസമായി… രേണു അടുക്കളയില്‍… രാവിലത്തെ ഭക്ഷണം ഉണ്ടാക്കുകയാണ്…. സിദ്ദു ചുമ്മാ കളിക്കാതെ കൈ എടുക്ക് ….””””. രേണു തന്റെ ഇടുപ്പിൽ കൈ വെച്ച് അവളുടെ പൊക്കിളിൽ വിരൽ കറക്കുന്ന സിദ്ദുവിനെ തള്ളി മാറ്റി നിര്‍ത്തി പറഞ്ഞു….

ഇന്ന് ഓഫ് അല്ലെ നമുക്ക്‌ കുറച്ച് റൊമാന്റിക് ആവാം,,വാ രേണു എത്ര ദിവസം ആയി ഞാൻ ചോദിക്കുന്നു… “”””””.

അധികം കൊഞ്ചണ്ട,.. ഇപ്പൊ ഞാൻ വന്നാ മോനെ ഇന്ന് നമ്മള്‍ പട്ടിണി ആവും…..നിങ്ങൾ ഒന്ന് അപ്പുറം പോയേ… അച്ഛനെ വിളിക്ക് അവിടെ എന്തൊക്കെ വിശേഷം ഉണ്ടെന്ന് ചോദിക്ക്……. നീ എന്ത് ദുഷ്ടയാടീ….. ഒരു ഭര്‍ത്താവ് ഇത്രത്തോളം ചോദിച്ചിട്ടും ഇത്ര ദിവസം ആയിട്ടും നീ എന്നെ അവഗണിക്കുന്നത് വളരെ കഷ്ടമാണ്…. സിദ്ദു അവന്റെ വിഷമം പറഞ്ഞു ഡൈനിംഗ് ഏരിയ ഫോണും കൊണ്ട്‌ പോയി…..

ഹലോ അച്ഛാ…..

മോനെ സിദ്ദു…. ഇത് അമ്മയാടാ….. അച്ഛൻ പുറത്ത് ഉണ്ട് ഞാൻ കൊടുക്കാം….

സിദ്ദു എന്തൊക്കെയുണ്ട് വിശേഷം…. ഇന്ന് ഓഫ് അല്ലെ…. “”” “

അതേ അച്ഛാ…. നാട്ടില്‍ ഏതൊക്കെ വിശേഷങ്ങളാണ് നടക്കുന്നത്..””” “

ഞങ്ങളുടെ വിശേഷം അല്ലെ നിന്റെ കൂടെ അവിടെ ഉള്ളത്…. എടാ എന്റെ കൊച്ചിന് എന്തെങ്കിലും മെച്ചം ഉണ്ടോ… “” “”

അച്ഛാ ഞാൻ ഇന്നലെ ആ ഫാദർ സാമിനെ വിളിച്ചായിരുന്നു അയാൾ പറഞ്ഞത് രണ്ട് ആഴ്ച കൂടി കഴിഞ്ഞാല്‍ അവന്‍ എപ്പോ വേണമെങ്കിലും എഴുന്നേൽക്കും എന്നാണ്…. “””

ദൈവം എന്റെ കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു സഹായിക്കും.. എന്റെ മനസ്സ് പറയുന്നു എന്റെ കുട്ടി ഉടൻ തന്നെ അമ്മേ വിളിച്ച് വരും….. നീ കരയാതെ ലക്ഷ്മീ……പിന്നെ അഛന് കാണണം എന്നും പറഞ്ഞു നിങ്ങളുടെ കൊച്ചു ഇതുവരെ ഇവിടെ ഉണ്ടായിരുന്നു…. ഇപ്പൊ കളിക്കാനായി എവിടെയേ പോയി……

അച്ഛാ മീനു ഉണ്ടോ അടുത്ത്… അവൾ ഫോൺ കൊണ്ട്‌ കളിക്കുകയാണ് എപ്പോഴും അതിലാണ് അവളുടെ കണ്ണ്…..

മീനു…. ദേ അച്ഛൻ വിളിക്കുന്നു…… വേഗം വാ…

അച്ഛാ ഞാൻ വീഡിയോ കോള് വരാം……. (ദേവന്‍ ഫോൺ മീനുവിനു നല്‍കി) ഹലോ മോളെ കാണുന്നുണ്ടോ….

Leave a Reply

Your email address will not be published. Required fields are marked *