സീന :” അത് വേണോ ഞാൻ എന്നും കേബിനാണ് പോവാറ്….. ശരി എന്നാൽ ഒരു 5.30 ആവുമ്പോ വാ ഞാൻ ലൊക്കേഷൻ അയക്കാം…”
ഞാൻ: ” ഒക്കെ താങ്ക് യൂ ഡിയർ. ”
ഞാൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി 5.15 ആയപ്പോ ലൊക്കേഷനിൽ എത്തി… അവൾക് കൊടുക്കാനായി ഒരു സ്റ്റോൺ വച്ച ഗോൾഡൻ റിങ് ഞാൻ വാങ്ങിയിരുന്നു… 5.30 ആയപ്പോൾ അവൾ ഇറങ്ങി വന്നു വണ്ടിയിൽ കയറി. ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റ്സും ആയിരുന്നു വേഷം, വിയർത്തു 2 കക്ഷവും നനഞ്ഞിരുന്നു…. വിയർപ്പും പെർഫ്യൂം ചേർന്ന അവളുടെ മണം വല്ലാത്ത ഒരു ഫീലായിരുന്നു.
സീന: ” പ്രവീൺ നേരത്തെ എത്തിയോ? ”
ഞാൻ : “കൗതുകം ലേശം കൂടുതൽ ആയതോണ്ട് ഞാൻ 15 മിനിറ്റ് മുന്നേ എത്തി…”
സീന: ” കൊള്ളാം… അല്ല എന്താ ഉദ്ദേശം എന്നെ പെട്ടന്ന് വീട്ടിലാക്കണം”..
ഞാൻ : “ഉദ്ദേശം ഒന്നുല്ല… എന്തേലും ഒരു കോഫീ ഒരു ജ്യൂസ് കഴിക്കണം, ചുമ്മാ ഒരു സ്മാൾ ഡ്രൈവ് സംസാരിക്കാൻ തെൻ വീട്ടിൽ ഡ്രോപ്പ് ചെയ്യാം…”
സീന: “എന്നാ നേരെ mcdന്നു ഐസ്ക്രീം വാങ്ങാം…”
അങ്ങനെ ഞങ്ങൾ ഡ്രൈവ് ത്രൂ കേറി ഐസ്ക്രീം വാങ്ങി ഡ്രൈവ് തുടങ്ങി… ഞാൻ ഡ്രൈവിംഗ് ആയതുകൊണ്ട് അവൾ ഐസ്ക്രീം എനിക്ക് വായിൽ വച്ചു തന്നു…. അങ്ങനെ ആദ്യമായി ഞാനവളുടെ കയ്യിൽ പിടിച്ചു…. പിനീട് കൊറേ കാര്യങ്ങൾ സംസാരിച് ഞങ്ങൾ കൂടുതൽ അടുത്തു, കഴിച്ച ഐസ്ക്രീം അവളുടെ ചുണ്ടിൽ ഇരിപ്പുള്ളത് ഞാൻ കണ്ടു അവസരം പാഴക്കാതെ ഞാൻ അവളുടെ ചുണ്ടിൽ എന്റെ വിരൽ കൊണ്ട് തുടച്ചു… അവളുടെ കണ്ണിമയും, ചുണ്ടും ശരീരവും വിറച്ചത് ഞാൻ അറിഞ്ഞു…. പിന്നെ പെട്ടന്നുതന്നെ അവളുടെ ഫ്ലാറ്റിന്റെ അടുത്തെത്തി അവൾ പറഞ്ഞു ” പവി ഇവിടെ നിർത്തിയാൽ മതി ഞാൻ നടന്നോളാം. ”
ഞാൻ :” ഒക്കെ… ഒരു ചെറിയ ഗിഫ്റ്റ്, ഫോർ ന്യൂ ഫ്രണ്ട്…. നോക്കിട്ട് ഇഷ്ടപെട്ടാൽ ഒരു മെസ്സേജ് അയക്കു”