‘പോയേക്കാം..’
ഞാൻ അത്ര മാത്രം പറഞ്ഞിട്ട് അവളെ നോക്കാതെ ഇരുന്നു. സത്യത്തിൽ ഈ കാര്യങ്ങൾ അവളെ എത്രമാത്രം വേദനിപ്പിച്ചേക്കാം എന്ന് ഞാൻ പിന്നെ ആണ് ബോധവാൻ ആയത്. കൂടെ കുറച്ചു നേരം ഉണ്ടായിട്ടും സ്നേഹത്തിൽ ഒന്നും സംസാരിക്കാതെ ഇരിക്കുക, ബലമായി വായിൽ എടുപ്പിക്കുക, വായിൽ പാൽ ഒഴിക്കുക, അവസാനം അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിച്ചു പോരുക.. മാറ്റാർക്കോ വേണ്ടി മാറ്റാരെയോ ദ്രോഹിക്കുന്നു. ഇപ്പോൾ ഞാൻ എന്ത് ചെയ്താലും അത് വേറെ ഒരാൾക്ക് വേദന ഉണ്ടാക്കുന്നുണ്ട്.. ആ സത്യം ഞാൻ വെറുപ്പോടെ ഓർത്തു
കോളേജ് നിർത്തിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു. ഒരു ഭാഗത്തു എന്നെ ഒഴിവാക്കുന്ന ഇഷാനി. മറു ഭാഗത്തു ഞാൻ ഒഴിവാക്കുന്നത് കൊണ്ട് വിഷമിക്കേണ്ടി വരുന്ന കൃഷ്ണ. കൃഷ്ണയിൽ നിന്ന് ഒളിച്ചോടാൻ ആണെങ്കിൽ കോളേജിൽ പോകാതെ ഇരുന്നിട്ട് കാര്യമില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് ഞാൻ കോളേജിൽ പോയി. പക്ഷെ ഞാൻ ആകെ മടുപ്പ് ആയിരുന്നു. ഒരു താല്പര്യം ഇല്ലാത്ത പോലെ എല്ലാവരോടും പെരുമാറി. എന്തെങ്കിലും ചോദിച്ചു വന്നവരോട് പനി ആണെന്ന് കള്ളം പറഞ്ഞു.
കൃഷ്ണയ്ക്ക് അറിയാമായിരുന്നു പനിയും കുന്തവും ഒന്നും അല്ലെന്ന്. എന്താണ് കാര്യം എന്ന് കൃത്യമായി അവൾക്ക് അറിയില്ലായിരുന്നു എങ്കിലും ഞാൻ വളരെ വിഷമത്തിൽ ആണെന്ന് അവൾക്ക് മനസിലായി. അവൾ അത് കൊണ്ട് തന്നെ എന്നെ ഹാപ്പി ആക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. കോളേജ് കഴിഞ്ഞിട്ട് അവൾ എന്നെ ഷോപ്പിംഗ് ന് വിളിച്ചു കൊണ്ട് പോയി
‘ഞാൻ ഡെസ്പ് ആയി ഇരിക്കുമ്പോ എല്ലാം ഷോപ്പിംങ്ങിന് പോകും. എന്നിട്ട് മനസ്സിൽ തോന്നുന്നത് എല്ലാം വാരി കൂട്ടും. അപ്പോൾ കുറെയൊക്കെ മൈൻഡ് ഡിസ്ട്രാക്ടഡ് ആകും.. പിന്നെ എല്ലാം ഓക്കേ ആയി അതൊക്കെ കാണുമ്പോൾ എല്ലാം എന്തിനാണ് വാങ്ങിയത് എന്നോർത്ത് ചിരി വരും. നല്ല രസാണ്..’
അവളെന്നോട് പറഞ്ഞു
അവളുടെ ചില്ലറ പ്രശ്നങ്ങൾ മാറ്റുന്നത് പോലെ എന്റെ ജീവിതപ്രശ്നം മാറ്റമെന്ന് അവൾ കരുതി. ഞാൻ പക്ഷെ എതിർക്കാൻ പോയില്ല. അവൾ എന്തെങ്കിലും ചെയ്യട്ടെ. ഞാൻ കൂടെ നിന്ന് കൊടുത്തു. അവൾ എനിക്ക് ഓരോന്നൊക്കെ വാങ്ങി തന്നു. അതെന്താണ് എന്ന് പോലും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഞങ്ങൾ അവളുടെ ടെക്സ്റ്റൈൽസിൽ ചെന്ന്.. അവിടെ മാനേജർ ഒക്കെ അവളുടെ കൂടെ വന്നത് കൊണ്ട് എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ചു. പിന്നെ ഞങ്ങളുടെ പ്രൈവസി ഓർത്തു അവൾ സ്വന്തമായി സാധനങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞത് കൊണ്ട് പുറകെ ഉണ്ടായിരുന്ന രണ്ട് മൂന്ന് ജോലിക്കാർ തിരിച്ചു പോയി.