‘ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് നിന്റെ ജട്ടി ഉപേക്ഷിക്കേണ്ടി വന്നു..’
ഞാൻ എന്റെ പിഴവ് അറിയിച്ചു
‘കൊള്ളാം നീ.. ഞാൻ അടിയിൽ ഒന്നും ഇല്ലാതെ ഇനി എങ്ങനെ ഇറങ്ങി നടക്കും..’
അവൾ ആശങ്കയോടെ ചോദിച്ചു
‘നീ ടെൻഷൻ ആകാതെ. ഇവിടെ ഏതെങ്കിലും കടയിൽ നിന്ന് ഞാൻ വാങ്ങി തരാം..’
ഞാൻ അവളെ ആശ്വസിപ്പിച്ചു. അടുത്ത് കണ്ട ഒരു ചെറിയ ജൗളിക്കടയിൽ നിന്ന് ഞാൻ ഒരു നിക്കർ വാങ്ങി ആരും കാണാതെ അവളുടെ കയ്യിൽ കൊടുത്തു. ആരും കാണാതെ ഒരു ടോയ്‌ലെറ്റിൽ പോയി അവൾ അതിട്ടു. അതോടെ ആ പ്രശ്നം സോൾവ് ആയി.. അന്ന് പിന്നെയും ഓരോ മറവ് വരുമ്പോൾ ഞങ്ങൾ തൊടലും പിടിക്കലും എല്ലാം ഉണ്ടായിരുന്നു. ചരിത്രം ഉറങ്ങുന്ന പല സ്ഥലങ്ങളിലും ഞങ്ങളുടെ വികാരം ഉണർന്നു. എപ്പോളും അവളായിരുന്നു എല്ലാത്തിനും മുൻകൈ എടുത്തത്. പദ്മയുടെയും ലക്ഷ്മിയുടെയും അനിയത്തി അല്ലേ. ഈ കാര്യത്തിൽ അവളും ഒട്ടും മോശം ആകില്ലല്ലോ..
സെറ്റ് ആയ ആദ്യ ദിവസം തന്നെ ഇതെങ്ങനെ പൊട്ടിക്കും എന്ന് ഞാൻ പ്ലാൻ ചെയ്യാൻ തുടങ്ങിയിരുന്നു. ടൂറിന്റെ ഈ കോലാഹലം ഒക്കെ കഴിയുമ്പോ എനിക്ക് അവളോട് പഴയ പോലെ ആകാൻ കഴിയും എന്നില്ല. പ്രത്യേകിച്ച് തിരിച്ചു കോളേജിൽ ചെന്നു ഇഷാനിയെ വീണ്ടും കണ്ടു കഴിഞ്ഞെല്ലാം. ഇഷാനിയെ ഇനി ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല എന്ന് ഞാൻ മനസിലാക്കി. അതിനുള്ള അർഹത ഒക്കെ ഞാൻ നഷ്ടപ്പെടുത്തി. പക്ഷെ അത് കാരണം കൃഷ്ണയേ എനിക്ക് സ്വീകരിക്കാനും കഴിയില്ല. അധികം വേദനിപ്പിക്കാതെ അവളെ എന്നിൽ നിന്നും എടുത്തു മാറ്റണം.
ഒറ്റ ദിവസം കൊണ്ട് തന്നെ ഞങ്ങൾ ശാരീരികമായി ഞങ്ങൾ ഇത്രയും അടുത്തെങ്കിൽ വൈകാതെ തന്നെ ഈ ലിമിറ്റും ഞങ്ങൾ ക്രോസ് ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ പോക്കാണേൽ അടുത്ത് തന്നെ ഇത് കളിയിൽ ചെന്ന് നിൽക്കും. അത് നടക്കരുത്. അന്ന് വൈകിട്ട് ഹോട്ടൽ റൂമിൽ ഞങ്ങൾ സ്റ്റേ ആയിരുന്നു. ഒരു ഒൻപതര ആയപ്പോൾ കൃഷ്ണയുടെ മെസ്സേജ് വന്നു. അവളുടെ റൂമിലോട്ട് വാ ഇപ്പോൾ ഒറ്റക്കെ ഉള്ളു എന്നായിരുന്നു മെസ്സേജ്. അത് എന്തിനുള്ള പുറപ്പാട് ആണെന്ന് എനിക്ക് പിടികിട്ടി. ഞാൻ നോക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞു. എന്റെ റൂമിൽ ഞാനും രാഹുലും ആഷിക്കും ആയിരുന്നു ഉണ്ടായിരുന്നത്. ഞങ്ങൾ വട്ടമിരുന്നു തണ്ണി മോന്തുവായിരുന്നു. രാഹുലിന്റെ സ്പെഷ്യൽ ചാത്തനും ഉണ്ടായിരുന്നു അതിൽ.