ചേച്ചി :എന്താടാ കാര്യം എന്നോട് എന്തിനാ നീ വെറുപ്പ് കാണിക്കുന്നേ
ഞാൻ :ഞാനോ എനിക്ക് അങ്ങനെ ഒന്നും ഇല്ല
ചേച്ചി :ഇല്ലന്നോ ദാ പിന്നെയും നുണ പറയുന്നു ഇന്ന് കോളേജിൽ നിന്നും ഇറങ്ങിയത് മുതൽ നിനക്ക് ഒരു അകൽച്ച ഉണ്ട് എന്താ ഞാൻ നിന്നോട് വല്ലതും പറഞ്ഞോ അതോ കളിയാക്കിയോ (കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി )
ഞാൻ :അയ്യേ ഒന്നും ഇല്ലന്നെ സത്യം (ഞാൻ അടുത്ത് പോയി മുഖം കോരി എടുത്തു) എന്റെ ചേച്ചിയെ എന്റെ വാ പൊത്തി )
ചേച്ചി :എന്നെ അങ്ങനെ വിളിക്കണ്ട എന്നു ഞാൻ പറഞ്ഞിട്ടുണ്ട്
ഞാൻ :ഓഓഓ സോറി എന്റെ ഈ ചുന്ദരി ഐഷുനെ ഇങ്ങനെ കാണാൻ ആണ് എനിക്ക് ഇഷ്ട്ടം അതുകൊണ്ട് അല്ലെ
ചേച്ചി :സത്യം
ഞാൻ :മ്മ്മ്
ചേച്ചി :എന്ന എന്നെ കെട്ടിപിടിയാടാ
ഞങ്ങൾ അങ്ങനെ കുറച്ചു സമയം അങ്ങനെ കെട്ടിപിടിച്ച് കിടന്നു. ചേച്ചിക്ക് എന്നോട് അനിയനോടുള്ള ഇഷ്ട്ടം ആണ് പക്ഷെ എനിക്കോ ഒരു കാമുകിയോടുള്ള ഇഷ്ടവും ഞാൻ ചേച്ചിയോട് ഏങ്ങനെ അത് പറഞ്ഞു മനസിലാക്കും.
തുടരും….