പിന്നെ നാളെ കടയിൽ വരണം.”” പുതിയ സ്റ്റോക്ക് വന്നിട്ടുണ്ട് അവിടെ അസീനയ്ക്കു ഇഷ്ടമുള്ള ഷഡിയും ബ്രായുമൊക്കെ എടുത്തോണം കെട്ടോ.””
അതൊന്നും വേണ്ടാ ഇക്കാ.”””
അതെന്താടി ??
എന്തേലും ഉണ്ടങ്കിൽ ഇക്ക വാങ്ങി തന്നാൽ മതി.”” അതാണ് എനിക്കിഷ്ട്ടം.
മ്മ്മ്മ്””” അയാൾ മൂളികൊണ്ടു അവളുടെ ഇടുപ്പിൽ പിഇടിച്ചുകൊണ്ടു വെളിയിലേക്കിറങ്ങി.””
_______________
പിറ്റേന്ന് കടയിൽ വരുമ്പോൾ ബില്ലിലിരുന്ന ഇക്കയെ നോക്കി വിരല് വായിലിട്ടു കാണിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി.”” കൂടെ ആതിരയും….
അവൾ തിരഞ്ഞത് രഞ്ജിത്തിനെ ആയിരുന്നു. നാലുപാടും കണ്ണോടിച്ച അവൾ അവനെ കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.””
മൂന്നുപെരും ജോലിയിൽ മുഴുകുമ്പോൾ ആണ് രഞ്ജിത്തിന്റെ നോട്ടം ആതിരയിലേക്ക് പോയത്…
അപ്പോൾ അവളുടെ നോട്ടം അവനെ തന്നെയായിരുന്നു. എന്താണെന്നു കണ്ണുകൾ കൊണ്ട് ചോദിക്കുമ്പോൾ അവൾ ഒന്നുമില്ലെന്ന് കാണിച്ചുകൊണ്ട് വീണ്ടും ജോലിയിൽ മുഴുകി.””
ഹ്മ്മ്മ്മ് ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നുണ്ട് എന്താടി അവനോടു ഒരു ചാഞ്ചാട്ടം.. ??
ഹ്മ്മ്മ് സിഐഡി വന്നല്ലോ ……………
ഞാൻ കാണുന്നുണ്ട് ഓരോന്ന്.” അതെ, ഒരു കാര്യം മറക്കണ്ടാ കെട്ടോ
എന്ത് ??
എന്താടി വല്ല പ്രേമവും ആണോ ??
എനിക്കോ.”” നല്ല കണ്ടുപിടിത്തം ആണല്ലോ ഇത്തയുടെ…. എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു തന്നെയാണോ പറയുന്നത്. അതോ മനഃപൂർവം കാളിയാക്കുവാണോ ?
കളിയാക്കിയതല്ല.”” ഇടയ്ക്കിടെ നീ അവനെ നോക്കുന്നുണ്ട് അതുപോലെ അവനും”” ഇനി രണ്ടുപേരും ഞാൻ അറിയാതെ വല്ല പണിയുമൊപ്പിച്ചോ.””
എന്റെ ഇത്താ.”” ആ ചേട്ടന് ഇച്ചിരി സ്നേഹം ഉള്ളത് ഇല്ലാതാക്കി തരല്ലേ…..
പിന്നെ… എനിക്ക് അതല്ലേ പണി. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ നീ…
മ്മ്മ് ചോദിക്ക്.?
നിനക്ക് രഞ്ജിത്തിനെ ഇഷ്ടമാണോ ??
ഇഷ്ട്ടമാണ്.””” എല്ലാവര്ക്കും ഉള്ളപോലെ എനിക്ക് ഇഷ്ട്ടമാണ്
ആ ഇഷ്ടമേ ഉള്ളോ ??
മ്മ്മ്.”