രാത്രി ആഹാരമൊക്കെ കഴിച്ചിട്ട് റൂമിലേക്ക് കയറിയ സുബൈർ ഭാര്യയെ ഒന്നുനോക്കി.”” അതെ കൂടുതൽ നോക്കണ്ടാ… കൊച്ചുമക്കൾ വരെ ആയി അതുമറക്കണ്ടാ.””
അതിനെന്താണ് സുലു ??? അവളുടെ പേര് അങ്ങനെ ആയിരുന്നു.
എന്താണെന്നോ ?? മര്യാദയ്ക്ക് കിടന്നുറങ്ങാൻ നോക്ക് എന്റെ മുകളിൽ ചാടികേറാൻ നിൽക്കാതെ.””
“”നിനക്കിപ്പോൾ ഒന്നിനും ഒരു താല്പര്യം ഇല്ലാല്ലോടി പണ്ടൊക്കെ ഞാൻ ലീവിന് വരുമ്പോൾ എന്തിര് ആർത്തിയായിരുന്നു.””
അതൊക്കെ പണ്ടല്ലേ ഇക്കാ…. എനിക്ക് വയ്യ ഒന്നിനും.” അവൾ പറഞ്ഞുകൊണ്ടു ബെഡിലേക്കു കിടന്നു.
ഹ്മ്മ്മ് വെറുതെ മൂപ്പിച്ചത് വെറുതെ ആയല്ലോ.”” സുബൈർ പിറുപിറുത്തുകൊണ്ട് അവിടെ ഇരുന്നു.
എടി സുലു …………………
ഞാൻ പറഞ്ഞില്ലേ ഇക്കാ.””
അതല്ലെടി പെണ്ണേ.””
പിന്നെ ,
നമ്മുടെ കടയിൽ നില്ക്കാൻ രണ്ടുപേരെ കൂടി വേണമല്ലോ രഞ്ജിത്തിനെ കൊണ്ട് പെണ്ണ്ങ്ങളുടെ സെക്ഷനിലും കൂടി നില്ക്കാൻ പറ്റില്ല. അത് മാത്രമല്ല ആണുങ്ങൾ നിൽകുമ്പോൾ വരുന്ന കസ്റ്റംമേഴ്സിന് ഒരു ബുദ്ധിമുട്ടുപോലെയാണ്……….
അത് ശരിയാണ് ഇക്കാ.”” പറ്റിയ ഒരാളുണ്ട് നമ്മുടെ ബന്ധത്തിൽ തന്നെയുള്ളതാണ് “”
അതാരാടി സുലു ?
നമ്മുടെ പാടത്തു താമസിക്കുന്ന അൻസറിന്റെ ഭാര്യാ അസീന.”” അവൾ കുറച്ചുനാൾ മുന്നേ ഇതുവഴി പോയപ്പോളും എന്നോട് പറഞ്ഞതാണ് ഏതേലും കടയിലെങ്കിലും ജോലിക്കു പോകണം എന്നൊക്കെ.”” ഇക്ക അൻസറിനോട് ഒന്ന് ചോദിച്ചു നോക്ക്.
“നോക്കാം…. അവനിപ്പോൾ ലോറിയിൽ കിളിയായിട്ടു പോകുവാണ്. എന്തായാലും നാളെ ആവട്ടെ സുബൈർ പറഞ്ഞുകൊണ്ട് റൂമിലെ ലൈറ്റ് ഓഫ് ചെയ്തു.””
________________
പിറ്റേന്നു രാവിലെ കടയിൽ ഇരിക്കുമ്പോൾ ആണ് ഇന്നലെ സുലു പറഞ്ഞ കാര്യം ഓർമ്മ വന്നത്..”” ഇന്ന് ഞായറഴ്ച ആയതുകൊണ്ട് അൻസറു വീട്ടിൽ കാണുമെന്ന പ്രതീക്ഷയിൽ അയാള് വണ്ടിയുമെടുത്തുകൊണ്ടു അവന്റെ വീട്ടിലേക്കു പോയി.”” പോകുമ്പോൾ എല്ലാം രഞ്ജിത്തിനെ ഏല്പിച്ചിട്ടാണ് പോയത്.
വണ്ടി റോഡിൽ വെച്ചിട്ടു വയലിനു സൈഡിലൂടെ ഇളം കാറ്റൊക്കെ കൊണ്ട് സുബൈർ വീടിനു വാതുക്കൽ എത്തി ബെല്ലടിച്ചു.””” ഇച്ചിരികഴിഞ്ഞതും മുന്നിലെ വാതിലും തുറന്നുകൊണ്ടു അസീന ഇറങ്ങി വന്നു.””” സുബൈറിനെ കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് വിരിഞ്ഞു.””