അത് ഇക്കാ… ഒരാൾക്ക് കുറച്ചു കാശ് കൊടുക്കാനുണ്ട് നമ്മള് പറഞ്ഞ തീയതി ഒക്കെ കഴിഞ്ഞു ഇനിയും അയാളെ മുഷിപ്പിക്കുന്നതു ശരിയല്ലലോ.. വേറെ ഒരാളോട് കടമായി കുറച്ചു കാശു ചോദിച്ചു ഞങ്ങൾ തരാമെന്നു പറഞ്ഞു അങ്ങനെ ആളെ കാത്തിരിക്കുവാണ്. “”
അതെന്തായാലും കൊള്ളാം ഒരു കടം തീർക്കാൻ മറ്റൊരു കടം വാങ്ങൽ….
എന്തുചെയ്യാൻ പറ്റും ഇക്കാ….
ഹ്മ്മ്മ്മ് “”” സുബൈർ എഴുന്നേറ്റു അവളുടെ അരികിലേക്ക് വന്നു വലതുകൈയ്യെടുത്തു തോളിൽ വെച്ചു മെല്ലെ തടവി.”” പൈസ ചോദിച്ച ആളോട് പറഞ്ഞേക്കു ഇനി പൈസ വേണ്ടാ എന്ന്..””
നീ എന്നെ അന്യനായി കാണരുത്. ഞാൻ നേരുത്തെ പറഞ്ഞിട്ടുള്ളതല്ല പൈസ ആവിശ്യം വന്നാൽ എന്നോട് പറയണം എന്ന്.
അത് ഇക്കാ.””” ഇത് ചെറിയ കാശ് ആല്ല.
എത്രയുണ്ട് ??
പതിനായിരം…
അതാണൊടി വലിയ തുക.”” പൈസ ഞാൻ തരാം കെട്ടോ …………… വെറുതെ നാട്ടിൽ നടന്നു കടം വാങ്ങാനൊന്നും നിൽക്കണ്ടാ ഇനി.””
ഇക്ക അത്രയും പൈസ തന്നാൽ പെട്ടന്ന് തിരിച്ചുതരാനൊന്നും പറ്റില്ല.””
നിന്നോട് പറഞ്ഞോ ഞാൻ തിരിച്ചു തരാൻ….. നല്ല അടികൊള്ളാത്തതിന്റെ കുറവാണ് പെണ്ണിന്.. എത്ര പറഞ്ഞാലും മനസിലാവിലില്ലെന്നുവെച്ചാൽ നിന്റെ ആവിശ്യങ്ങൾ എല്ലാം എന്റെയും കൂടിയാണ് പെണ്ണേ… നീ അങ്ങനെ വിചാരിച്ചാൽ മതി. പിന്നെ ഈ പൈസ ഞാൻ തിരിച്ചു ചോദിച്ചില്ലല്ലോ..”””
അയാളത് പറയുമ്പോൾ തോളിൽ ഇരുന്ന കൈ മെല്ലെ അവളുടെ പുറത്തേക്കിഴഞ്ഞു… എന്നാൽ പിറകോട്ടു മാറാനൊന്നും അവൾ തയ്യാറല്ലായിരുന്നു. ഇക്കയ്ക്ക് എന്നോട് ആർത്തിയാണ്.”” ആ ആർത്തി ശമിക്കും വരെ നിന്നോട്ടെ എന്ന് അവളും കരുതി.”” പിന്നെ കാശ് ഓസിനു കിട്ടുമ്പോൾ ചെറിയ സഹകരണം ഒക്കെ നല്ലതാണ്.
അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് അയാളെ നോക്കി.””
പൈസ ഇന്ന് ആവിശ്യം ഉണ്ടോടി നിനക്ക് ??
” ഇന്ന് വേണ്ടാ… അയാളോട് പറഞ്ഞ അവധി നാളെയാണ്.”
മ്മ്മ്മ്.””” ഇപ്പം എന്റെ കൈയ്യിലും ഇല്ല. രാത്രിയാവുമ്പോൾ ഞാൻ കൊണ്ടുത്തരാം””