കുട്ടി സ്റ്റോറി സീരീസ് 3 [Achuabhi]

Posted by

കുട്ടി സ്റ്റോറി സീരീസ് 3

Kutti Stories Part 3 | Author : Achuabhi

[ Previous Part ] [ www.kkstories.com ]


മധ്യകേരളത്തിലെ ഒരു ഉൾഗ്രാമത്തിലാണ് സുബൈർ ഇക്കയുടെ തുണിക്കട. ഉൾഗ്രാമം എന്നൊക്കെ പറഞ്ഞാൽ ഒട്ടും വികസിക്കാത്ത സ്ഥലമൊന്നുമല്ല ചെറിയ ഒരു ടൗൺ പോലെയാണ് അവിടെ കിട്ടാത്ത സാധനങ്ങളും ചുരുക്കം ആണ്. എന്നാൽ എല്ലാം ഉണ്ടെങ്കിലും തുണിക്കടകൾ ഒന്നോരണ്ടോ എണ്ണമേ ഉള്ളായിരുന്നു.

രണ്ടു വർഷം മുന്നേ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ എത്തുമ്പോൾ സുബൈർ ഇക്കയ്ക്കു വയസ് അമ്പതുകഴിഞ്ഞിരുന്നു. രണ്ടുപെൺമക്കളെയും കെട്ടിച്ചയച്ച അയാളുടെ ബാക്കിയുള്ള സമ്പാദ്യത്തിൽ നിന്ന് തുടങ്ങിയതാണ് ഈ തുണിക്കട.”” അത് തുടങ്ങുന്ന സമയത്തു ഭാര്യയും സുബൈറും കൂടിയാണ് നോക്കിയതെങ്കിൽ ആറുമാസം കൊണ്ടുതന്നെ അവിടെ നല്ല വിറ്റുവരവുണ്ടായി. കടയിലേക്കുള്ള പോക്കും വരവും വീട്ടിലെ അടുക്കളപണിയും എല്ലാം കൂടി സുബൈറിന്റെ ഭാര്യക്ക് നോക്കാൻ പറ്റാതെ വന്നപ്പോൾ ആണ്.

അവിടെ ജോലിക്കായി രഞ്ജിത് വരുന്നത്..”” ആള് അവിടെ നാട്ടിൽ ഉള്ളതുതന്നെയാണ് എല്ലാവര്ക്കും പ്രിയപ്പെട്ടവൻ.”

അതിനൊരു കാരണം ഉണ്ട്. ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛനും അമ്മയും മരണപ്പെട്ടിരുന്നു. പിന്നീട് വളർത്തിയതും പഠിപ്പിച്ചതുമൊക്കെ അവന്റെ അമ്മുമ്മ ആയിരുന്നു അതും നാട്ടുകാരുടെയൊക്കെ സഹായത്തോടെ തന്നെ.”” കുറച്ചു നാൾ മുന്നേ അമ്മുമ്മയും പോയതോടെ അവൻ ഇപ്പം ആ വീട്ടിൽ ഒറ്റയ്ക്കുള്ള താമസം ആണ്.

ഇരുനിറം ആണെങ്കിലും അവനെ കാണാനൊക്കെ സുന്ദരൻ ആയിരുന്നു അഞ്ചരയടിയിൽ കൂടുതൽ ഉയരവും അതിനൊത്ത ശരീരവുമൊക്കെയാണ്.”” അമ്മുമ്മ ജീവിച്ചിരുന്നപ്പോൾ കുറെ കല്യാണ ആലോചനകൾ ഒകെ വന്നെങ്കിലും നല്ലൊരു ജോലി അവനില്ലായിരുന്നു.”” വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ടു കാര്യം ഇല്ലല്ലോ തലവര കൂടി വേണ്ടയോ “””

ആളിന് ഇപ്പം 33 വയസ്സുണ്ട് കണ്ടാൽ അത്രയൊന്നും തോന്നില്ലെങ്കിലും അവന്റെ പ്രായം അതാണ്. പ്രതേകിച്ചു ജോലിയൊന്നും ആവാതിരുന്ന അവനെ കടയിൽ നിൽക്കാനും അത്യാവശ്യം ഇക്ക ഇല്ലാത്ത സമയങ്ങളിൽ ബില്ല് ചെയ്യാനുമൊക്കെ അവനെ ഏൽപ്പിച്ചു.””

Leave a Reply

Your email address will not be published. Required fields are marked *