നാട്ടിലെ ചില പ്രശ്നങ്ങൾ വരെ തീർത്തിരുന്നത് ശശിധരേട്ടനും ഏടത്തിയുമായിരുന്നു.
പക്ഷേ ശരിധരേട്ടൻ മിക്കപ്പോഴും വെറും പാവ മാത്രമായിരുന്നു.
ഏടത്തി കീ കൊടുത്ത് വിടുന്ന വെറും കളിപ്പാവ.
ഭരണം മൊത്തം ഏടത്തിയുടെ കയ്യിൽ തന്നായിരുന്നു.
വാടക പിരിക്കാനും സ്ഥലക്കച്ചവടത്തിനുമല്ലാതെ കാല ക്രമേണ ശശിധരേട്ടനെ ഒന്നിനും കൊള്ളാതായിരുന്നു.
ഒന്നിനും കൊള്ളത്തില്ല എന്ന് പറഞ്ഞ് കഴിഞാൽ അതിലെല്ലാം ഉണ്ടെന്നർഥം.
പൊതുവെ മെലിഞ്ഞിരിക്കുന്ന ശശിധരേട്ടന് വയസ് 67 കഴിഞിരുന്നു.
51 വയസുള്ള തടിച്ച് കൊഴുത്ത കെട്ടിലമ്മ പോലത്തെ ഏടത്തിയെ ഈ വയസാം കാലത്ത് അങ്ങേര് എന്ത് ചെയ്യാനാണ്.
പക്ഷേ ഒരിക്കൽ പോലും ജാനകിയേട്ടത്തി നിലവിട്ട് ആരോടും പെരുമാറുന്നത് ഞങ്ങളാരും കണ്ടിട്ടില്ല.
അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരു ഞായറാഴ്ച്ച ഉച്ചക്ക് ടിവിയിൽ ശക്തിമാൻ കണ്ടു കൊണ്ടിരുന്ന സമയം പുറത്തൂന്ന് ഒരു വിളി കേട്ടു.
“അമ്പ്രാട്ടി,,,,,, അമ്പ്രാട്ടിയില്ലെ,,,??”
“അല്ല”ആരാ ഇത് കാളുറുമ്പനോ,??? നീ എവടായിരുന്നു.?? നിന്നെ കാണാൻ കിട്ടണില്യലോ,,,??”
“ഇ ഇ ഇ ഇബടൊക്കെ ഉണ്ടാർന്ന് അടിയൻ.”
“ഡാ നിന്നോട് ഞാൻ പറഞിട്ടുണ്ട് എന്നെ അമ്പ്രാട്ടി എന്ന് വിളിക്കരുതെന്നും അടിയൻ എന്ന വാക്ക് പോലും ഉച്ചരിക്കെരുതെന്നും. ആഹ്…”
“ഇഹ് ഇഹ് ഇഹ്….”
“നീ ചിരിക്കണ്ട അതികം. ഇനി വിളിച്ചാൽ ശീമക്കൊന്ന വെട്ടി നല്ല ചുട്ട പെട ഞാൻ തരും പറഞ്ഞേക്കാം..”
“ഇഹ് ഇഹ് ഇഹ് അടിയൻ.”
ഹോ ഈ മണ്ടനോട് പറഞ്ഞാലും മനസിലാവില്യ എന്ന് വെച്ചാ ന്താ പ്പോ ചെയ്യാ,,??
ആ വന്നത് മാങ്ങാടൻ്റെ മകൻ കാളുറുമ്പൻ എന്ന തോട്ടം പണിക്കാരനായിരുന്നു.
മാങ്ങാടൻ്റെ മരണ ശേഷം നാട്ടിലെ തോട്ടം പണിയും മറ്റും ചെയ്യുന്ന 35 വയസ് പ്രായം വരുന്ന കുട്ടിത്തം മാറാത്ത ഒരു പാവമാണ് കാളുറുമ്പൻ.
ആകെ അവനുള്ളത് വയസായ ഒരമ്മയും ഓട് മേഞ ഒരു കൂരയുമാണ്.
തോട്ടം പണി മാത്രമല്ല ശരീരം കൊണ്ട് ചെയ്യാൻ പറ്റുന്ന എന്ത് പണിയും ചെയ്യുന്ന കറുത്ത് കരിക്കട്ട പോലത്തെ ഒരുത്തനായിരുന്നു കാളുറുമ്പൻ.
രണ്ട് വണ്ടി വിറക് ഇറക്കിക്കൊടുത്താൽ നിന്ന നിൽപിൽ വെട്ടി തീർക്കും.
തോട്ടം കിളക്കാൻ പറഞ്ഞാൽ അവനോളം കേമൻ ആ നാട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.