മാല പടക്കം 2 [Sharon]

Posted by

പദ്മ വീട്ടിലേക് നടക്കുമ്പോൾ ഇതുവരെ കണ്ടിട്ടി ല്ലാത്ത സന്തോഷമായിരുന്നു അവളുടെ മുഖത്ത്. തോട്ടത്തിലെ വാഴയിലയോട് കിന്നരിച്ചും   തനിയെ മനസ്സിൽ എന്തോ ആലോചിച്ചു ചിരിച്ചും കൊണ്ടു നടന്നു അവൾ വീട്ടിലേക്ക്  കയറി. ബെഡ്‌റൂമിലെ  ആ കണ്ണാടിക്ക് മുൻപിൽ അവൾ നിന്നു, കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിബം നോക്കി നിന്നു ചിരിച്ചു.. മുഖം കൈകൊണ്ടു തുടച്ചു പുറം തിരിഞ്ഞു നിന്നും ചരിഞ്ഞും തന്റെ സൗദര്യത്തെ ഒന്നുകൂടി നോക്കി വിലയിരുത്തി.. മനസും ശരീരവും തണുത്തതുപോലെ…..

.”മനോജേട്ടൻ ആകെ മാറിയിരിക്കുന്നു,  പണ്ട് കണ്ടതിനേക്കാളും ചെറുപ്പം ആയതുപോലെ….. സ്വഭാവത്തിന് വല്ല മാറ്റം? അവൾ കണ്ണാടിയിലേക് നോക്കി ചോദിച്ചു….. ഹേയ്  ഒരു മാറ്റവും വന്നിട്ടില്ല കുറുമ്പ് ഇത്തിരി കൂടിയോ എന്നാണ് സംശയം പദ്മയ്ക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…. “എന്തൊരു നോട്ടമ നോക്കിയേ…. ഞാൻ ആകെ ഇല്ലാതായി പോയി… കണ്ടില്ലെന്ന  വിചാരിച്ചേ, കള്ളൻ….  ഉം പണ്ടും അങ്ങനെ തന്നെ ആയിരുന്ന ല്ലോ മനസ് അവളെ ഓർമിപ്പിച്ചത് പോലെ പദ്മയ്ക് തോന്നി.. കോളേജ് പഠിക്കാൻ പോയി തുടങ്ങിയ കാലത്ത് കണ്ടു തുടങ്ങിയ പരിചയം..  “സിറ്റി സ്റ്റാർ”   ബസ്സിലെ ഡ്രൈവ്ർ ആയിരുന്നു മനോജേട്ടൻ,വൈകിട്ട്  കോളേജ് വിട്ടുവരുമ്പോൾ അനിതേച്ചിയുടെയും എന്റെയും വീട്ടിലേക്കുള്ള യാത്ര ആ ബസ്സില്ലായിരുന്നു ..കോളേജിൽ പോയി തുടങ്ങിയപ്പോൾ ബസ്സിൽ കണ്ടു പരിചയ പെട്ടതാണ് അനിത ചേച്ചിയെ …  ഞാൻ ഫസ്റ്റ് ഇയർ ബി കോം ചേർന്നപ്പോ അവർ ഫൈനൽ ഇയർ ആയിരുന്നു.. ബസ്സിലെ സ്ഥിരം യാത്രക്കാരിയായ  മനോജേട്ടനിലും അനിത ചേച്ചിയിലും പ്രണയം മൊട്ടിട്ട് വർഷം മൂന്നാകാറായിരുന്നു അപ്പോൾ .. ഇരുവരിലെ പ്രണയത്തിനു സഹായി യായും പുഴയ്ക്കരികിലും സിനിമ തിയറ്ററിലും ഇരുവരിലെ പ്രണയത്തിനു സാക്ഷിയായി ഞാനും… പ്രണയിനി ഉണ്ടെങ്കിലും  ചുള്ളനായ മനോജേട്ടേനെ ആരാധിച്ചു പോന്ന ഞാൻ അടക്കമുള്ള കാമിനി മാരെ ഹാൻഡിൽ ചെയ്യാനും മനോജേട്ടൻ മറന്നില്ല….. മുന വച്ചുള്ള സംസാരവും നോട്ടവും എല്ലാം അനുഭവിച്ചവരുടെ കൂട്ടത്തിൽ ഞാനും………..

.. ഏറെ വർഷത്തിന് ശേഷമാണു ഞാൻ അയാളെ കാണുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ പഴയ ക്കാല ഓർമ്മകൾ വരിവരിയായി തന്റെ മുന്നിലേക്ക് വന്നത വൾ ഓർത്തു…. പണ്ട്  അയാളുടെ തീക്ഷണമായ നോട്ടത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ഒരുപാടു ശ്രമിച്ചിരുന്ന  ഞാൻ ഇന്നു തന്റെ ശരീരഭാഗങ്ങളെ  അയാൾക്കു മുൻപിൽ അറിയാതെ പ്രദർശിപ്പിച്ചപ്പോ ലെ അവൾക് തോന്നി…….. .ഇത്തിരി തടി കൂടിട്ടുണ്ട്, പിന്നിലേക്ക് തള്ളിയ കൊഴുത്ത ചന്തിയിൽ കൈകൊണ്ടു ഉഴിഞ്ഞു കൊണ്ടവൾ ഷോൾഡറിനു മുകളിൽ ചുറ്റിയ സാരിയു ടെ പിൻ ഊരി.     സാരി തലപ് താഴേക്കു വലിച്ചു കണ്ണാടിയിലേക് നോക്കി. ബ്ലൗസ്സിനുള്ളിൽ വിങ്ങിയ മുലകൾ ഉയർച്ച താഴ്ചകളിൽ  പരസ്പരം മത്സരിച്ചു. കപ്പിനുള്ളിൽ ഒതുക്കിയിടാൻ കഴിയാത്ത അവ മേല്പോട്ട് തള്ളി നിന്ന് നെഞ്ചിൽ വരച്ച ചിത്രം പോലെ മുലച്ചാൽ തെളിഞ്ഞു. അടിവയറിലെ മടക്കുകളിലെ കൊഴുപ്പു അവൾ വലതു കയ്യാൽ പിടിച്ചമർത്തി നോക്കി.. ആഴമേറിയ പൊക്കിൾ ചുഴിയിൽ വിയർപ്പു കണികകൾ വട്ടമിട്ടു കളിച്ചു. വിരിഞ്ഞ കിടന്ന  വെളുത്ത വയറിൽ തക്കാളി മൊട്ടുപോലെ പൊക്കിൾ കുഴി അടിവയറിനു ഭംഗി കൂട്ടി.. അതിന്റെ ഭംഗി ഒട്ടും ചോർന്നു പോകാതെ അതിനു താഴെയായി പാവാട അടിവയറിൽ മുറുകികിടക്കുന്നു…പദ്മ കൈ അടിപാവാടയ്ക്ക് മുകളിൽ വച്ചു ഇത്തിരി കൂടി താഴേക്കു താഴ്തിയപ്പോൾ പൊക്കിളിനു താഴെ രണ്ടാമത്തെ മടക്കു പ്രത്യക്ഷപെട്ടു കൂടെ കറുത്ത ചെറു രോമങ്ങളും.. കണ്ണാടിയിലെക്ക് നോക്കി വീണ്ടും  പദ്മ ചിരിച്ചു.നാല്പത് കഴിഞ്ഞ ഒരു വീട്ടമ്മയുടെ ശരീര ഭാഷ ആയിരുന്നില്ല അപ്പോൾ അവളിൽ,… ചെറുതായി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു നെറ്റിയിലേക് പാറി കിടന്ന മുടിയിഴ ഒതുക്കി. അയാളുടെ നോട്ടം സംസാരം എല്ലാം  തന്റെ ശരീരത്തിൽ അന്ന് വരെ ഇല്ലാതെ ഇരുന്ന മാറ്റങ്ങളെ മാറ്റി മറിചതുപോലെ..

Leave a Reply

Your email address will not be published. Required fields are marked *