” എന്നാൽ ഓക്കെ 🤭 , ഇനി വല്യ വൈദ്യ പട്ടം ഒന്നും ചാർത്തി തരല്ലേ ജെന്നി 😌 താൻ എന്റെ സുഹൃത്ത് ആയതു കൊണ്ടുള്ള ചെറിയൊരു ഉപകാരം അത്രതന്നെ, എന്നുകരുതി എല്ലാർക്കൊന്നും ഈ സ്പെഷ്യൽ മസ്സാജ് ഇല്ലാട്ടോ, സ്പെഷ്യൽ ആയിട്ടുള്ളവർക്ക് മാത്രം ”
” അപ്പോ ഞാൻ ഭാഗ്യവതി ആണ് അല്ലെ വിവേക്.? വേണ്ടപ്പോഴൊക്കെ കിട്ടുമല്ലോ അല്ലെ ഈ സ്പെഷ്യൽ മസ്സാജ് 🤭. ”
” ഉറപ്പായിട്ടും…. അപ്പോ ഞാനും ഭാഗ്യവാൻ ആണ് കേട്ടോ… സ്പെഷ്യൽ ആയിട്ടുള്ള ചില ആളുകളെ ഇങ്ങനെ ഉഴിഞ്ഞു തടവി ശെരിയാകാനും വേണല്ലോ ഒരു യോഗം 😜…
” വിവേക് എനിക്ക് എന്തോപോലെ, ഇതുപോലെ തന്റെ മുൻപിൽ 🙈” അതാ ഞാൻ പിന്നെ… ജെന്നി വാക്കുകൾ മുഴമിപ്പിച്ചില്ല..
” സാരില്ല ഇവിടെ ഇപ്പോ ആരറിയാന ഞാനും താനും അല്ലാതെ.. ” എന്നെ വിശ്വസിക്കാം പോരെ.. ഈ രാത്രി ഇവിടെ ഞാൻ വന്നതും പോയതും ആരും അറിയില്ല പോരെ…അഴിച്ചിട്ട ന്യ്റ്റ് പാന്റും ബനിയനും ശരീരത്തിലെക്ക് വലിച്ചു കയറ്റികൊണ്ട് അയാൾ മറുപടി നൽകി.
“ഇപ്പോൾ എങ്ങനെ ഉണ്ട് വേദന കുറഞ്ഞോ അതോ വിങ്ങിപൊട്ടുന്നുണ്ടോ ജെന്നി 😜😜?”
” വിവേക് ഇപ്പോ ഇത്തിരി ആശ്വാസം ഒക്കെ തോന്നുന്നുണ്ട് കേട്ടോ.. ഇന്നലെ ഒക്കെ നടുഭാഗം അനക്കാനേ പറ്റില്ലായിരുന്നു അറിയോ .. 🤧.. ഇപ്പോ താൻ ഇവിടെ അടുത്ത് ഉള്ളത് ആശ്വാസമായി തോന്നുന്നു,..
“ഹേയ്.. ഇതൊക്കെ എന്താ ജെന്നി, എന്നാൽ കഴിയുന്ന സഹായം അത്ര മാത്രമേഉള്ളൂനെ 😊 വേണ്ടപ്പെട്ടവർക്ക് ചെയ്യാൻ പറ്റിയില്ലേൽ പിന്നെ എന്തിനാ ഇതൊക്കെ “… എന്നാലും താനി രാത്രി വിളി കും എന്ന് കരുതിയതേ ഇല്ലാ കേട്ടോ അതില എനിക്ക് അത്ഭുതം 🙄”
“രാത്രി ആണെന്ന് കരുതി, വേദന ഉള്ളപ്പോ പിന്നെ വിളിക്കാതെ രാവിലെ വരെ കാക്കണോ വിവേക്…”
” അതല്ലെടോ … ഒരു വിവാഹിതയായ സ്ത്രീ ഒറ്റക്കുള്ളപ്പോൾ രാത്രി വരിക എന്നൊക്ക പറയുന്നത്….. വല്ലവരും കണ്ടാൽ… അതാ ഞാൻ പറഞ്ഞെ “..