” പുറത്തു നില്കാതെ അകത്തോട്ടു വാ വിവേക് “ജെന്നി പുറത്തെക്ക് നോക്കി കൊണ്ടു എന്നെ ഉള്ളിലേക്കു വിളിച്ചു..
മുറിക്കുക്കിളിൽ ചുകന്ന സീറോ ലാംപ് വെളിച്ചം പരന്നിട്ടുണ്ട്. മുറിയുടെ മധ്യ ഭാഗത്തു ഇട്ടിരുന്ന ഡബിൾ കോട്ട് കട്ടി ലിലെ മെത്തയ്ക്കു മുകളിൽ വൈറ്റിൽ റെഡ് റോസാ പൂക്കൾ പ്രിന്റ് ചെയ്ത ബെഡ് ഷീറ്റ് വിരിച്ചിരികുന്നു. പില്ലോകരികിൽ അലസമായി ഇട്ടിരുന്ന മൊബൈൽ ഫോൺ.. ചുമരിൽ പതിപ്പിച്ചിരുന്ന സ്പ്ളിറ് എസിയുടെ യുടെ മുരളിച്ച മുറിക്കുള്ളിൽ ചെറുതായി കേട്ടു. അകത്തെ വായുവിൽ ബ്ലൂ ലേഡി പെർഫ്യൂം സ്മെൽ കലർന്നിരിക്കുന്നു. ജെന്നിയുടെ സുന്ദര മേനി അഴകിൽ പറ്റി പിടിച്ച വിയർപ്പ് കലർന്ന പെർഫ്യൂം സ്മെൽ ഞാൻ ആസ്വദിച്ചു.. മുറിക്കുള്ളിൽ കണ്ണോടിച്ചു. അറ്റാച് ബാത്‌റൂമിനുള്ളിൽ പൈപ്പ് നിന്നു ചെറുതായി വെള്ളം താഴേക്കു ഉറ്റി വീഴുന്ന ശബ്ദം.. തുറന്നിട്ട വാതിൽ ലോക്ക് ചെയ്തു ജെന്നി ബെഡിൽ ഇരുന്നു..
“എന്നാലും ഇത്രയും ധൈര്യം ഉണ്ടെന്ന് ഞാൻ കരുതിയില്ല കേട്ടോ.. എന്നെ ഞെട്ടിച്ചു കളഞ്ഞു താൻ ” അവൾ എന്നെ നോക്കി പറഞ്ഞു.
“അത് പിന്നെ വേദനയാണ് ഞാൻ ഇപ്പോ ചാകുവേ എന്നൊക്കെ പറഞ്ഞാൽ എനിക്കും കിടന്നിട് ഉറക്കം വന്നില്ല.. ഹസ് വിളിച്ചില്ലേ? പുള്ളി എങ്ങാനും അറിഞ്ഞാ ൽ അറ്റാക്ക് വരും ജെന്നി 😂😂”
” 😜😜… അതിനി അറിഞ്ഞാൽ അല്ലെ.. താനായിട് അറിയിക്കാതിരുന്നാൽ മതി.. പിന്നെ അന്നൊരിക്കൽ തന്റെ ആയുർ വേദ പൊടി കൈകളെ പറ്റി ഇച്ചായനോട് പറഞ്ഞായിരുന്നു, ”
” അയ്യേ… എന്ത് പണിയ താൻ കാണിച്ചത് അങ്ങനെ പറയണ്ടായിരുന്നു…. 🙄. എന്നിട്ട് പുള്ളി എന്താപറഞ്ഞെ?
” വിവേക് ഫ്രീ ഉള്ളപ്പോ ചോദിക്ക് മസ്സാജ് ചെയ്യാൻ പറ്റുമോ എന്ന് 😊.. ”
” എന്നാലും താൻ ഈ രാത്രി ഇങ്ങനെ വിളിക്കും എന്ന് വിചാരിച്ചില്ല ഞാൻ “”
” രോഗം ഉള്ളപ്പോഴല്ലേ വിവേക് ട്രീറ്റ് മെന്റ് എടുക്കുവാ 😌…
” ഉം… അതെയതെ രോഗം മൂർച്ഛിക്കാ തെ നോക്കേണ്ട ബാധ്യത ഇപ്പോ എനിക്കാണ ല്ലോ എന്താ ചെയ്യാ… ആദ്യമായ് ആയിരിക്കും ഇതുപോലെ ഒരു ട്രീറ്റ് മെന്റ് അല്ലെ ജെന്നി 😆😆😆.. ” എനിക്ക് ചിരിയും സന്തോഷം ഒക്കെ വന്നു..