മാല പടക്കം 2 [Sharon]

Posted by

 

“അയ്യോ അതൊക്കെ ചെയ്യാനുള്ള മനസ് ജെന്നി കാണിച്ചത് കൊണ്ടു മാത്രമ അല്ലാതെ എന്റെ കഴിവ് ഒന്നുല്ല കേട്ടോ ”

 

” എന്തായാലും താങ്ക്യു സോ മച്ച് വിവേക്,  പക്ഷെ നടുവേദന മാറാൻ താൻ വൈഫെന് ചെയ്തു കൊടുത്ത ആ സ്പെഷ്യൽ മസ്സാജ് വേണ്ടി വരുമെന്ന തോന്നുന്നേ…   “അയ്യോ വയ്യായെ.. ഈ വിവേക് അവിടെ ഉള്ള വെയിറ്റ് ഒക്കെ എടുപ്പിച്ചു എന്റെ നടു ഇളക്കിയെ 🤧”

 

“😂 വെയിറ്റ് എടുപ്പിച്ചാൽ എന്താ  ഒത്തിരി കൊഴുപ്പ്  കുറഞ്ഞില്ലേ… ബോഡി പെയിൻ പോണേൽ മസ്സാജ് തന്നെ വേണ്ടി വരും ജെന്നി   , ദുബായിലേ ഏ സി റൂമിൽ കിടന്നു ശരീരം ആകെ പോയി കാണും… സത്യം പറ ബോഡി പെയിൻ ഉള്ളതാണോ…

 

” പിന്നെ തമാശ ആണെന്ന് വിചാരിച്ചോ 🙄 മൂവ് തേച് പിടിപ്പിച്ചു കിടക്കുവാ,… രാവിലെ തുടങ്ങിയ ജോലിയാ നടുവൊടിഞ്ഞു.  🤧 നമ്മൾക്കു ആരും ഇല്ലേ മസ്സാജ് ഒക്കെ ചെയ്തു തരാൻ 🤭🤭  ”

 

” അയ്യോടാ കെട്ടിയോൻ പോകുന്നതിനു മുൻപ് നന്നായി ഒന്ന് ഉഴിഞ്ഞു തടവിപ്പി ക്കാൻ പറഞ്ഞതല്ലേ? പിന്നെ  നമ്മലോ ടൊക്കെ പറയാൻ മടി ആയിരിക്കും അതല്ലേ പറയാഞ്ഞേ ഇത്ര ദിവസം ആയിട്ടും… ഞാൻ  അവൾ ഇട്ടു തന്ന വിഷയത്തിൽ നിന്നും പിടിവിടാൻ ഒരുക്ക മായിരുന്നില്ല.

 

”  അത്  ഞാൻ പറഞ്ഞതല്ലേ ഇയാളോട് പുള്ളിക്കാരൻ അതിനൊന്നും സമയം കളയില്ലയെന്ന്…. മടിയൊന്നു ഇല്ലാ… പിന്നെ പറഞ്ഞാൽ ഇയാള് വരുമെന്നുള്ള വിശ്വാസം ഇല്ലാ അതുകൊണ്ടാ വിളിക്കാഞ്ഞേ…. ”

 

” അത് ചുമ്മാ…

 

” അപ്പോ വിളിക്കാത്തതാണോ പ്രശ്നം ” ജെന്നിയുടെ മെസ്സേജ് നിമിഷങ്ങൾക്കകം വാളിൽ തെളിഞ്ഞു വന്നു .

 

” പിന്നല്ലാതെ… ചുമ്മാ വിളി ക്കാതെ വരാൻ പറ്റോ ”    ഞാനും വിട്ടുകൊടു ത്തില്ല.

 

” ഹോ .. അങ്ങനെയാണോ.. എങ്കിൽ ഇപ്പോ  വരാൻ പറഞ്ഞാൽ വരുമോ ഇയാള്?   വല്യ വർത്തമാനം പറയല്ലേ “

Leave a Reply

Your email address will not be published. Required fields are marked *