മാല പടക്കം 2 [Sharon]

Posted by

”   ഹെലോ   ജെന്നി, എവിടെയാണ് ടോ? ഈയിടെയായി കാണാൻ പോലും കിട്ടാറില്ലല്ലോ  എന്ത് പറ്റി,.. ഞാൻ  ചാറ്റിനു തുടക്കം ഇട്ടു.

 

”     ഹായ്  വിവേക്…. സുഗാണോ?  കിടന്നില്ലേ ഇയാള്?

 

”  ഉം കിടന്നു  .. ഇയാളെ ഓൺലൈൻ കണ്ടപ്പോ സുഖവിവരം അന്വേഷിച്ചു പോകാന് കരുതി..

 

” ഓഹ് താങ്ക്യു… ഭാമ പറഞ്ഞായിരുന്നു   വിവേക് അന്വേഷിച്ച കാര്യം…. പദ്മ പോയത് കൊണ്ട് ആകെ കുഴങ്ങി ഇരിക്കുവാ ഞാൻ… ഫുൾ ജോലി തന്നെ കൂടെ ഭാമ സഹായിക്കാൻ ഉള്ളത് കൊണ്ടു ഇത്തിരി ആശ്വാസം…. ഒന്ന് മെസേജ് ചെയ്യാൻ പോലും പറ്റിയില്ല …

 

“‘ഓഹ് അത് സാരില്ലന്നെ.. ഇനി പദ്മേച്ചീ എപ്പഴാ തിരിച്?

 

” ഫോർ ഡേയ്‌സ്  ഇനിയും കഴിയും പോലും 🤧.. അമ്മയ്ക്ക് സുഖമില്ല എന്നു പറഞ്ഞു… ഫുൾ ജോലി ചെയ്തു നടവോടിഞ്ഞു മാഷേ 😇… ജെന്നി മറുപടി പറഞ്ഞു.

 

”  ആഹ് തനിക് ഇതൊന്നും ചെയ്തു ശീലം ഇല്ലല്ലോ അതാ “🤭

 

” അയ്യോ വയ്യായെ 😆.. പിന്നെ വിവേക് ജോലിക്ക് പോയതിനു ശേഷം ജിമ്മിൽ ഇത്തിരി വർക്ക്‌ ഔട്ടും എല്ലാം കൂടി  ബോഡി ആകെ പെയിൻ ആണ് മാഷേ ”

 

”   ആണോ ഞാൻ കരുതി ത്താൻ വർക്ക്‌ ഔട്ട്‌ ചെയ്യാറ ഇല്ലാ കുറച്ചു ദിവസായിട്ട് എന്ന… ”

 

” അയ്യോ.. നിർത്തിയാൽ ശെരിയാവാ ത്തില്ല.. ചെയ്തു തുടങ്ങിയതിൽ പിന്നെയാ ബോഡി ഇത്തിരി  ഓക്കേ ആയത്  സോ ഇനി നിർത്തില്ല..

 

” വയ്യെങ്കിൽ നേരത്തെ ഉറങ്ങായിരു ന്നില്ലേ…?  ഇങ്ങനെ ലേറ്റ് ആക്കണോ?. തന്നെ ഓൺലൈൻ കണ്ടപ്പോൾ ടെക്സ്റ്റ്‌ ചെയ്തുന്നെ ഉള്ളുട്ടോ…”

 

” ജോയിചായൻ ചാറ്റുണ്ടായിരുന്നു അപ്പോഴേ അതാ… എന്റെ ഫോട്ടോ കണ്ടപ്പോ പുള്ളിക്കാരന് തന്നെ അത്ഭുതം 😂… ഇത്ര പെട്ടെന്നു തടി ഒക്കെ കുറച്ചല്ലോ എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു അതിന്റെ ക്രെഡിറ്റ്‌ ഒക്കെ വിവേകിനുള്ളതാ എന്ന് 😜… ” ഇനി വരുമ്പോൾ സ്പെഷ്യൽ ഗിഫ്റ്റ് ഇച്ചായന്റെ വക ഉണ്ടെന്ന്  വിവേകിനോട് പറഞ്ഞേക്കാൻ പറഞ്ഞിരിക്കുവാ..

Leave a Reply

Your email address will not be published. Required fields are marked *