” അനിതചേച്ചി … സുഗായിരിക്കുന്നോ? കുട്ടികൾ?
” ഹാ സുഗായിരിക്കുന്നു… കുട്ടികൾ ആയിട്ടില്ല അതുപറഞ്ഞതും അയാളുടെ മുഖത്തെ ഭാവ വ്യത്യാസം കണ്ണിൽ പെട്ടത് കൊണ്ടാകാം പദ്മ വിഷയം മാറ്റി,
” മനോജേട്ടൻ ഇപ്പോ ബസ്സിൽ പോകാറില്ലേ? പണ്ട് കാണുബോൾ നല്ല തടിയായിരുന്നല്ലോ അതാ എനിക്ക് പെട്ടെന്നു മനസിലാവാഞ്ഞേ….
” ബസ്സ് ഫീൽഡ് ഒക്കെ അന്നേ വിട്ടെടോ. ഇപ്പോ ഇത്തിരി കൃഷിയും ഈ വണ്ടിയും ആയി ഇങ്ങനെ സുഗായി പോകുന്നു….. വീണ്ടും മനോജ് അവളെ അടിമുടി നോക്കി.. എന്റെ മനസ്സിൽ പദ്മിനി എന്നാൽ വെളുത്തു മെലിഞ്ഞു ദാവണിയും ഉടുത്തു പൂസ്തകം നെഞ്ചോടു ചേർത്തു വരുന്ന ആസുന്ദരിപെണ്ണിനെയാണ്ഓർമ്മയിലേക് വന്നത് …. ”
ഇത് കേട്ടതും പദ്മയുടെ വെളുത്ത മുഖം ചുകന്നു തുടുക്കാൻ തുടങ്ങി.. അവളുടെ കണ്ണിലേക്കു കണ്ണിമ ചിമ്മാതെ നോക്കി തന്നെ ആയിരുന്നു അയാൾ സംസാരിച്ചു കൊണ്ടിരുന്നത്..
“”മനോജേട്ട ലോഡ് ആക്കി കഴിഞ്ഞു കേട്ടോ “. ക്ലീനർ പയ്യന്റെ ഉച്ചത്തിൽ ഉള്ള വിളികേട്ടാണ് പഴം പുരണങ്ങളുടെ കെട്ടഴിക്കുന്നതിൽ നിന്നും അയാൾ ഉണർന്നത്.. ” തന്നോട്സം സാരിച്ചിരുന്നപ്പോ സമയം പോയതേ അറിഞ്ഞില്ല കേട്ടോ” പദ്മിനിയുടെ മുഖത്തെക്ക് നോക്കി അയാൾ ചിരിച്ചു, തിരിച്ചു അവളും… ” എത്ര വർഷായി മനോജേട്ടേനെ കണ്ടിട്ട്. എന്തായാലും ഇങ്ങനെ ഒരു കൂടി കാഴ്ച ഉണ്ടാകുമെ ന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ലാട്ടോ… സന്തോഷായി… ഇനി എപ്പോഴാ ഇങ്ങോട്ടൊക്കെ?… ” മുറ്റത്തെ കൽപടവിൽ അഴിച്ചിട്ടിരുന്ന ചെരുപ്പ്കാലിലേക്കു വലി ലിച്ചുകേറ്റികൊണ്ടിരിക്കുന്ന അയാൾ പദ്മയുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് തലപൊക്കി അവളെ നോ ക്കി.. ” ആഹ്… ഇനി ഇടയ്ക്കിടെ വരാലോ, പരിചയ ഉള്ളവരും നാട്ടുകാരൊക്കെ ആയില്ലേ… അല്ലെ പദ്മേ ”
…. അവൾ ചിരിച്ചു, “ഓഹ് അതിനെന്താ.. മനോജേട്ടന് എപ്പോ വേണേലും വരാം, ഞങ്ങൾ ഒക്കെ ഇവിടെ തന്നെ കാണുമെന്നെ., ഇനി വരുമ്പോ ഊണ് കഴിപ്പിച്ചേ ഞാൻ വിടു……നമ്മളെ ഒക്കെ മറക്കാതിരുന്നാൽ മതിയേ, അയാൾ കാൺ കേ അവൾ കണ്ണുറുക്കി കാട്ടി….. ” മറവി ഉള്ളത് കൊണ്ടാണോ ഇത്തിരി വൈകി ആണേലും ആ മുഖത്ത് നോക്കി ഞാൻ ആളെ കണ്ടുപിടിച്ചോ? താൻ പറ ? അങ്ങനെ മറക്കാൻ പറ്റോ ചിലർ ഒക്കെ അങ്ങനെ തന്നെ കാണുമെന്നെ മനസിനുള്ളിൽ… 😊. ആ ഇനി വരുമ്പോ കഴിച്ചിട്ടേ ഞാൻ പോവു പദ്മേ……അവൾ കാണാതെ അവളുടെ ശരീരമാസകാലം കൊതിയോടെ നോക്കി കൊണ്ടു അയാൾ വണ്ടികരിക്കിലെക് നടന്നു, bപിന്നാലെ അമ്മയ്ക്ക് കൊടുക്കാനുള്ള ഇത്തിരി സാധനങ്ങൾ ചാക്കിലാക്കി പദ്മയും.. … അയാൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. പദ്മ ഡ്രൈവർ ഡോറിന്റെ അരികിലേക് നിന്നു, കയ്യിൽ കരുതിയിരുന്ന പഴ്സിൽ നിന്നും ആയിരത്തിന്റെ ന്റെ നാലു നോട്ടു അയാൾക്നേരെ വച്ചു നീട്ടി,